മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി -3

>> Monday, January 14, 2013

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തെ ആധാരമാക്കി മാത്സ് ബ്ലോഗ് മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ അധ്യ​യനത്തിനും അതു പോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായി ബ്ലോഗിനു വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ഐ.ടി പരീക്ഷയുടെ പ്രാക്ടിക്കല്‍/തിയറി ചോദ്യങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിലിരിക്കുമ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണിമൂലി സി കെ എച്ച് എസ് സ്കൂളിലെ അധ്യാപികയായ കെ ഹൗലത്ത് ടീച്ചര്‍ പത്താം ക്ലാസ് പാഠപുസ്തകത്തിലെ 'നമുക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ശേഖരം അയച്ചു തന്നത്. ചോദ്യങ്ങള്‍ പകര്‍ത്തി വയ്ക്കുക മാത്രമല്ല, ഓരോ ചോദ്യ​വും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ നോട്സിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല അധ്യാപകരും അവരവരുടെ സ്കൂളുകളില്‍ ചെയ്യുന്നതാണെങ്കിലും അവ പങ്കു വയ്ക്കാനുള്ള മനസ് അധികം പേരിലും കാണാറില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രം. ആ അവസ്ഥ മാറി തങ്ങളുടെ കൈയ്യിലുള്ള പഠനസഹായികള്‍ പങ്കു വയ്ക്കാന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇതു പ്രചോദനമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ആ നോട്സ് നിങ്ങള്‍ക്കു മുന്നിലേക്ക്..
Click here for the Notes on Website Creation (Malayalam Version)

Click here for the Notes on Website Creation (English Version)- Prepared by Rajeev Joseph Sir

Click here for the Notes on System Information

Click here for the Notes on Stellerium

** വിവിധ പോസ്റ്റുകളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആവശ്യപ്പെട്ടു കൊണ്ട് ധാരാളം മെയിലുകളും കമന്‍റുകളും മാത്സ് ബ്ലോഗിലേക്ക് വരുന്നണ്ട്. ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ കഴിയുന്ന/താല്‍പര്യമുള്ള അധ്യാപകര്‍ക്ക് ബ്ലോഗുമായി ബന്ധപ്പെടാവുന്നതാണ്. മെയില്‍ വിലാസം - mathsblogteam@gmail.com

25 comments:

geetha ramdas January 14, 2013 at 9:39 PM  

thanks

Rajeev January 14, 2013 at 11:00 PM  

കൊള്ളാം ടീച്ചര്‍...
ഇത്തരം ലളിതം എങ്കിലും വിപ്ലവകരമായ പങ്കു വെയ്ക്കലുകള്‍ ആണ് നമുക്കിടയില്‍ ഉണ്ടാവേണ്ടത്....
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍... നന്ദിയും...
ഇനിയും പ്രതീക്ഷിക്കുന്നു...
Rajeev
english4keralasyllabus.com

Jomon January 14, 2013 at 11:48 PM  

ലളിതം .. പക്ഷെ ഉപകാരപ്രദം..
നന്ദി

Jomon January 14, 2013 at 11:58 PM  

ലളിതം .. പക്ഷെ ഉപകാരപ്രദം..
നന്ദി

indradhanush January 15, 2013 at 9:54 AM  

വളരെ നല്ലത്.

Unknown January 15, 2013 at 10:01 AM  

thank you very much for this work...

chandrabose January 15, 2013 at 11:15 AM  

thanks

stanlykurian January 15, 2013 at 11:36 AM  

Thank you Teacher.....
We expect more posts from you... Stanly kurian
M P M H S S Chungathara.

RASHEED ODAKKAL KONDOTTY January 15, 2013 at 3:05 PM  

നന്നായിട്ടുണ്ട്. ഇങ്ങനെ പുതിയമുഖങ്ങള്‍ കയറി വരട്ടെ. അഭിനന്ദനങ്ങള്‍ ...

Unknown January 15, 2013 at 7:13 PM  

വളരെ ഉപകാരം റ്റീച്ച൪. Thank you very much

Gillsykutty John
St.Mary's H.S Thekkemala

Unknown January 15, 2013 at 7:15 PM  

വളരെ ഉപകാരം റ്റീച്ച൪. Thank you very much

Bernad M Thampan January 15, 2013 at 7:28 PM  

വളരെ ഉപകാരം റ്റീച്ച൪..

RAJESH P M January 15, 2013 at 7:42 PM  

Thank you very much

aswanthep January 15, 2013 at 7:58 PM  

നന്നായി...............

JOHN P A January 15, 2013 at 8:07 PM  

അല്പം വൈകിപ്പോയി ഈ പോസ്റ്റ് കാണാന്‍ . വളരെ ഇഷ്ടപ്പെട്ടു . നന്ദി ടീച്ചര്‍

പ്രദീപ് മാട്ടര January 15, 2013 at 8:34 PM  

ഹൗലത്ത് റ്റീച്ചറേ,
നല്ല നോട്ടുകള്‍ .
കിടിലന്‍ പോസ്റ്റ് ..
അഭിനന്ദനങ്ങള്‍ ...
ഒപ്പം അഭിമാനവും. നന്ദി.

-- പ്രദീപ് മാസ്റ്റര്‍

sujagb January 15, 2013 at 11:02 PM  

കൊള്ളാം ടീച്ച്ര്‍.....
വളരെ നന്നായി, ഇത്തരം ഉപകാരപ്രദമായ പങ്കുവെയ്ക്കലുകള്‍ക്ക് വളരെ നന്ദി. ഇനിയും ഇതുപോലുള്ള നോട്സുകള്‍ പ്രതീക്ഷിക്കുന്നു.

Arunanand T A January 16, 2013 at 11:22 AM  

An article by me, published in Malayala Manorama daily on 15-Jan-2013 can be found below. It might be useful for our students, I believe. Topic: "Various Competitive Examinations in India"


High resolution image and PDF, for reading: https://docs.google.com/folder/d/0B9vB-XieyugyVFVuVGdJN1JYa2c/edit


Read online (might expire after some days): http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13235975&programId=1073753396&BV_ID=%40%40%40&tabId=10

Unknown January 16, 2013 at 6:21 PM  

Very good..........
Thank you Teacher.........

Ram January 16, 2013 at 8:38 PM  

Thanks teacher. Useful Post. Expect more model QNS.

https://emssghsspappinisseri.wordpress.com/

master January 16, 2013 at 10:22 PM  

നല്ല പോസ്റ്റ് അനുമോദനങ്ങള്‍ അറിയിക്കുന്നു.

ac January 17, 2013 at 6:18 PM  

കൊള്ളാം ടീച്ചര്‍...
ഉപകാരപ്രദം..
വളരെ നല്ലത്.bpo brc nilambur

asha January 22, 2013 at 3:09 PM  

very useful

RAHEEM January 22, 2013 at 6:46 PM  

വളരെ നല്ല പോസ്റ്റ്‌. ലളിതമായ അവതരണം ഒതുക്കം കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.അഭിനനന്ദനങ്ങള്‍ !

citcac February 11, 2013 at 10:27 AM  

ഒരു നന്ദി വാക്കെങ്ങിലും പറയാതെ പോയാല്‍ , അത് നന്ദികെടകും
...നന്ദി ടീച്ചര്‍.. വളരെ നന്ദി.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer