To get A+ for Maths
അതെ, മാത്​സിന് എ പ്ലസ് നേടാന്‍
(Updated with Eng. Medium)

>> Saturday, March 1, 2014

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയില്‍ ഒരു വിദ്യാഭ്യാസജില്ലയില്‍ ഗണിതശാസ്ത്രത്തിന് മാത്രം എ പ്ലസ് നഷ്ടപ്പെട്ട കുട്ടികളെ ഒരുമിച്ച് കൂട്ടുക. അവര്‍ക്ക് നഷ്ടമായ എ പ്ലസ് തിരിച്ചു പിടിക്കുന്നതിനായി വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം തേടുക. ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി കുട്ടികള്‍ക്ക് എ പ്ലസ് നേടുന്നതിനാവശ്യമായ പഠനതന്ത്രങ്ങള്‍ പകര്‍ന്നു കൊടുക്കുക. കേരളവിദ്യാഭ്യാസചരിത്രത്തിലെ അപൂര്‍വ്വമായൊരു ഏടായിരിക്കുമിത്. സാധാരണഗതിയില്‍ ഇത്തരത്തിലൊരു ബൃഹത് പദ്ധതിക്ക് അധികമാരും മുന്‍കൈയ്യെടുക്കാറില്ല. എന്നാല്‍ 2013 മാര്‍ച്ച് മാസത്തില്‍ എറണാകുളം ജില്ലയില്‍ ഇത് സംഭവിച്ചു. എറണാകുളം ഡി.ഇ.ഒ ശ്രീ.സി.രാഘവന്‍ മുന്‍കൈയ്യെടുത്ത് ഈ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും അധിക പിന്തുണ നല്‍കാനായി ആറ് ഗണിതാധ്യാപകരെ നിയോഗിച്ചു. അവര്‍ ഈ കുട്ടികള്‍ക്ക് വേണ്ടി ഓരോ യൂണിറ്റുകളിലേയും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടു വന്ന് പങ്കുവെച്ചു. പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ഏടുകളിലൂടെ ഒരു പ്രദക്ഷിണം. ഗണിതശാസ്ത്രം കൂടാതെ സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി. ഗണിതശാസ്ത്രം കൈകാര്യം ചെയ്യുന്നതിനായി എത്തിയ വെണ്ണല ഗവ ഹൈസ്ക്കൂളിലെ അധ്യാപകനായ ശ്രീ.ഹരിഗോവിന്ദ് എ പ്ലസ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ക്ലാസുകള്‍ നയിച്ച ജലജ ടീച്ചറും ഗണിതശാസ്ത്രപരിഷത്തിന്റെ മികച്ച ഗണിതാധ്യാപികയ്ക്കുള്ള പുരസ്ക്കാരം നേടിയ രാജി ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഇത് പ്രയോജനപ്പെടുമല്ലോയെന്നു കരുതി മാത്‍സ് ബ്ലോഗ് ഇത് പങ്കുവെക്കട്ടെ. പ്രശ്നങ്ങളും സംശയങ്ങളുമെല്ലാം കമന്റിലൂടെ പങ്കുവെക്കാം.

എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നമ്മുടെ കൂട്ടത്തിലെ അധ്യാപകര്‍ ചില പഠനസാമഗ്രികള്‍ ഒരുക്കിയിട്ടുണ്ടാകും. വിശാലാടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവ പങ്കു വെക്കാന്‍ മാത്‍സ് ബ്ലോഗ് അവസരമൊരുക്കുന്നു. ഏതു വിഷയത്തെ ആസ്പദമാക്കിയാണെങ്കിലും നിങ്ങളൊരുക്കിയ പഠനസാമഗ്രികള്‍ മാത്​സ് ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരിക. നമുക്ക് അവ പ്രസിദ്ധീകരിക്കാം. ചുവടെയുള്ള ലിങ്കില്‍ നിന്നും ഹരിഗോവിന്ദ് സാറും ജലജ ടീച്ചറും തയ്യാറാക്കിയ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

A+ Questions from all units - Malayalam Version
Prepared By Hari Govind, Resource Group, Ernakulam

A+ Questions from all units - English Version (Updated)
Prepared By Vijayakumar M D, THS Kanjirappally

Second Degree Equations and Polynomials
Prepared By Jalaja, Resource Group, Ernakulam

Circles and Tangents
Prepared By Raji. V.G, Resource Group, Ernakulam

149 comments:

Hari | (Maths) March 1, 2013 at 1:48 PM  

ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവര്‍ക്ക് ആ വിഷയത്തിന് എ പ്ലസ് കിട്ടാന്‍ തന്നെക്കൊണ്ട് ആവും വിധമൊരു വഴികാട്ടല്‍. പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു പ്രവര്‍ത്തനമാണ് എറണാകുളത്ത് നടന്നത്. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങളില്‍ അധ്യാപകരൊഴികെ മറ്റാരും ഇടപെടാറേയില്ല. റിസല്‍ട്ട് ഉയര്‍ത്തണം എന്നു മുറവിളി കൂട്ടുന്ന ബഹുഭൂരിപക്ഷവും അതിനായി ഒന്നും ചെയ്യാറില്ലെന്നതാണ് വാസ്തവം. ഇവിടെയാണ് എറണാകുളം ഡി.ഇ.ഒ ശ്രീ.രാഘവന്‍ വ്യത്യസ്തനായത്. തന്റെ വിദ്യാഭ്യാസജില്ലയിലെ സേവനസന്നദ്ധരും കഴിവു തെളിയിച്ചവരുമായ അധ്യാപകരുടെ നിസ്വാര്‍ത്ഥസേവനം പ്രയോജനപ്പെടുത്തി അദ്ദേഹം എ പ്ലസുകാര്‍ക്ക് നേരെ സഹായഹസ്തം നീട്ടി. ഡി.ഇ.ഒ ശ്രീ.രാഘവന് അഭിനന്ദനങ്ങള്‍!

ഒപ്പം ശ്രീമതി ജലജ ടീച്ചര്‍ക്കും റിസോഴ്‌സ് പേഴ്‌സണായ ശ്രീ.ഹരിഗോവിന്ദിനും മാത് സ് ബ്ലോഗിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

JIM JO JOSEPH March 1, 2013 at 2:24 PM  

വളരെ നല്ല ശ്രമം...പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി...അഭിനന്ദനങ്ങള്‍

Unknown March 1, 2013 at 3:32 PM  

enik ith valare adhikam ishtapettu...........

വിപിന്‍ മഹാത്മ March 1, 2013 at 3:47 PM  

A+ പോസ്റ്റിലേക്ക് ഒരു ചോദ്യം.

ഒരു ചതുരം. നീളവും വീതിയും അക്ഷങ്ങള്‍ക്ക് സമാന്തരം. ഒരു മൂലയിലെ സൂചക സംഖ്യകള്‍ (2,2). മറ്റു 3 സൂചക സംഖ്യകളും അധിസംഖ്യകളാണ്. എങ്കില്‍ മറ്റു മൂലകളുടെ സൂചക സംഖ്യകളും വികര്‍ണ്ണത്തിന്റെ നീളവും കണ്ടെത്തുക.

vithavan March 1, 2013 at 6:48 PM  

നന്ദി ശ്ലാഘനീയമായ പ്രവൃത്തി

Rajeev March 1, 2013 at 7:38 PM  

Ernakulam DEO Raghavan rockssssss

english4keralasyllabus.com

♪♪ ѕυ∂αяѕαη™ ♪♪ March 1, 2013 at 8:00 PM  

വളരേ നല്ല പ്രവര്‍ത്തനം.....ഇനിയും ഇത്തരം നല്ല കൂട്ടായ്മകള്‍ ഉണ്ടാകട്ടെ....

വി.കെ. നിസാര്‍ March 1, 2013 at 8:03 PM  

എറണാകുളത്ത് ഒരു 'പുലി' ഡിഇഒ ആയി വന്നിട്ടുണ്ടെന്നും സകലമാന എച്ച്എമ്മുമാര്‍ക്കുമൊക്കെ ആളൊരു പേടിസ്വപ്നമാണെന്നുമൊക്കെയാണ് ആദ്യം കേട്ടത്. അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സില്‍ ഐടി പരീക്ഷാ വിവരം സംസാരിക്കാന്‍ രണ്ടാഴ്ചമുമ്പ് ഈയുള്ളവന്‍ അത്തരം മുന്‍വിധികളോടെയാണ് പോയത്. എന്നാല്‍ ആളെ കാണുകയും, സാക്ഷാല്‍ കണ്ണൂര്‍ക്കാരുടെ തനതുശൈലിയിലുള്ള പരിചയപ്പെടലും സംസാരവും കഴിയുകയും ചെയ്തപ്പോള്‍ വളരേ ബഹുമാനം തോന്നി. പതിവിനു വിരുദ്ധമായി സ്ഥിരമായി സ്കൂളുകള്‍ സന്ദര്‍ശിക്കുന്ന,അക്കാഡമിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരു വിദ്യാഭ്യാസ ഓഫീസര്‍. പരീക്ഷാ കമ്മീഷണര്‍ ജോണ്‍സ് സാര്‍ പറഞ്ഞതുപോലെ എറണാകുളത്തിന്റെ പുണ്യമാണ് അദ്ദേഹം.

സോമലത ഷേണായി March 1, 2013 at 10:45 PM  

ചോദ്യങ്ങള്‍ കണ്ടു. കുറച്ചു ടഫാണ്. പക്ഷെ എ പ്ലസുകാര്‍ക്കു വേണ്ടിയാണല്ലോ. അവര്‍ക്ക് ടഫായി തോന്നില്ലായിരിക്കും. ഇനി ഏതെങ്കിലും ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കില്‍ നമുക്ക് സഹായിക്കാമല്ലോ. ഹരിഗോവിന്ദ് സാറിനും ജലജ ടീച്ചര്‍ക്കും ഡി.ഇ.ഒ രാഘവന്‍ സാറിനുമെല്ലാം അഭിനന്ദനങ്ങള്‍.

cmshskattanam March 1, 2013 at 10:48 PM  

A REAL WAY TO SUCCESS

cmshskattanam March 1, 2013 at 10:49 PM  

A REAL WAY TO SUCCESS

jayaraj March 1, 2013 at 11:21 PM  

thanks....

Best Wishes March 2, 2013 at 12:12 AM  

It appears that some of the questions posted in this new paper are out of this years Maths syllabus. It is a good effort. Could have been better with more time and participation.

teenatitus March 2, 2013 at 8:15 AM  

good attempt thanks maths blog team

Piya March 2, 2013 at 11:44 AM  

that's a great attempt...
we dont want to write the exams in the afternoons...

Unknown March 2, 2013 at 12:30 PM  

hello maths blog,public examinu oru line inte slope kanuvan -a/b formula upayogikuvan padumo

cmhs mankadavu March 2, 2013 at 2:45 PM  

ഹരിഗോവിന്ദ് സാറിനും ജലജ ടീച്ചര്‍ക്കും ഡി.ഇ.ഒ രാഘവന്‍ സാറിനുമെല്ലാം അഭിനന്ദനങ്ങള്‍.

സഹൃദയന്‍ March 2, 2013 at 4:26 PM  

How many students participated in this program at Ernakulam ?

Unknown March 2, 2013 at 10:29 PM  

ഉത്തരം പോസ്റ്റ്‌ ചെയ്താല്‍ വളരെ അധികം ഉപകരപ്രദമവുമയിരിന്നു

Dewdrops March 3, 2013 at 8:33 AM  

very useful....expect more variety questions .....the A+ level question must be more tough..

pradeep March 3, 2013 at 9:46 AM  

gr8 attempt.....thank u so much.....

Unknown March 3, 2013 at 12:13 PM  

sir,arithmetic progression -question no 9.please give me the answer?

Dewdrops March 3, 2013 at 12:48 PM  
This comment has been removed by the author.
Unknown March 3, 2013 at 1:23 PM  

f=-24d ennalle kittunnath?

Dewdrops March 3, 2013 at 1:29 PM  
This comment has been removed by the author.
Unknown March 3, 2013 at 1:32 PM  
This comment has been removed by the author.
Dewdrops March 3, 2013 at 1:39 PM  

25th term=f+24d
f=-24d
f+24d= -24d+24d
=0

Unknown March 3, 2013 at 1:43 PM  

-24d+24d=0 ennalle.............thanks

Unknown March 3, 2013 at 1:45 PM  

thrikonamithi-10 th quest,answer paranjutharumo?

Dewdrops March 3, 2013 at 1:56 PM  
This comment has been removed by the author.
Dewdrops March 3, 2013 at 2:18 PM  
This comment has been removed by the author.
Unknown March 3, 2013 at 2:42 PM  

que-3-probability-what is the colour of the 6 balls added to the box?

Unknown March 3, 2013 at 2:42 PM  

que-3-probability-what is the colour of the 6 balls added to the box?

VIJAYAKUMAR M D March 3, 2013 at 6:04 PM  

thrikonamithi-10 th quest,answer paranjutharumo?

For Answer Click here

Unknown March 3, 2013 at 6:59 PM  

sir this so helpful
but will you please submit the answers...

Unknown March 3, 2013 at 7:20 PM  

randamkrithisamavakyangal-quest 3.answer please....

Unknown March 3, 2013 at 8:37 PM  

can i have the answers for this questions plz?
can anyone help me?

Unknown March 3, 2013 at 8:38 PM  

can anyone help me to get the answers plz?

Ratheesh March 3, 2013 at 10:23 PM  

Great efforts. Thank you all

VIJAYAKUMAR M D March 3, 2013 at 10:53 PM  

Sourav Krishnan

randamkrithisamavakyangal-quest 3.answer please....

ഒറ്റയുടെ സ്ഥാനത്തെ അക്കം x എന്നും പത്തിന്റെ സ്ഥാനത്തെ അക്കം y എന്നുമെടുത്തു ചെയ്യുക. അപ്പോള്‍ സംഖ്യ 10y + x എന്നും അക്കങ്ങള്‍ പരസ്പരം മാറ്റുമ്പോളുള്ള സംഖ്യ 10x+y എന്നും കിട്ടും. ഇനി ചെയ്തു നോക്കുക. സ്വയം കണ്ടെത്തുമ്പോളാണ് പഠിക്കുക.

Dewdrops March 3, 2013 at 11:25 PM  
This comment has been removed by the author.
Unknown March 4, 2013 at 10:25 AM  

thank you sir

Unknown March 4, 2013 at 10:31 AM  

Hello Maths blog..
Thank You for your post.
Sir, Will you please give the answer of first question of probability?

Christy David March 4, 2013 at 12:20 PM  

can i have the answers please........

Christy David March 4, 2013 at 12:21 PM  

can i have the answers please....

VIJAYAKUMAR M D March 4, 2013 at 2:27 PM  

@shaji varghese
Hello Maths blog..
Thank You for your post.
Sir, Will you please give the answer of first question of probability?

Reply

A leap year has 52 full weeks and two more days (Total 366 days). It is certain that there are 52 Sundays in 52 weeks. So the extra two days determine the probability. The two days can occur as (Sunday, Monday), (Monday,Tuesday), (Tuesday,Wednesday), (Wednesday,Thursday), (Thursday, Friday), (Friday, Saturday),(Saturday, Sunday). Total 7 ways. From this it clear that Sunday occurs in 2 cases out of 7. So the probability of having 53 Sundays is 2/7.

If you have followed, please tell me what happens in a normal year.

VIJAYAKUMAR M D March 4, 2013 at 2:28 PM  

jinesh March 4, 2013 at 4:41 PM  

second degree equationsile 9th problem enganeya cheyuka ennu paranju tharumo?
7th problem cheyumbo discrimanant negativa kittunath.
corect ayi eenganeya cheyunath enu paranju tharumo?

Unknown March 4, 2013 at 5:35 PM  

Thank you VIJAYAKUMAR sir.
A normal year has 52 weeks and one day more.So there are 52 Sundays.The extra one day determine the probability.That one day can be any day in a week.So the probability is 1/7.

VIJAYAKUMAR M D March 4, 2013 at 5:41 PM  

@Blogger jinesh said...

second degree equationsile 9th problem enganeya cheyuka ennu paranju tharumo?

കുട്ടികളുടെ എണ്ണം n എന്നു കരുതുക. ഒന്നാമത്തെ കുട്ടി മറ്റ് (n-1) കുട്ടികള്‍ക്ക് ഓരോ സമ്മാനം വീതം കൊടുക്കുന്നു. രണ്ടാമത്തെ കുട്ടിയും (n-1) സമ്മാനം കൊടുക്കുന്നു. ഇങ്ങനെ n കുട്ടികളും സമ്മാനങ്ങള്‍ കൊടുത്താല്‍ ആകെ സമ്മാനങ്ങളുടെ എണ്ണം n(n-1). ഇത് 132 ആണ്. അതുകൊണ്ട് n(n-1)=132. പരിഹാരം കണ്ടാല്‍ n=12. കുട്ടികളുടെ എണ്ണം 12.

JOHN P A March 4, 2013 at 5:45 PM  

Ubuntu OS ല്‍ application --internet--Chromium Web Browser എന്നതിന്റ URL ല്‍ keralapareekshabhavan ല്‍ പ്രവേശിച്ചാല്‍ എല്ലാ ലിങ്കും പ്രവര്‍ത്തിക്കും . confirm ചെയ്യാന്‍ സാധിക്കും

Dewdrops March 4, 2013 at 5:48 PM  

VIJAYA KUMAR SIR,,,
the probability of being 53 sunday in a normal year is 1/7 allae?

Dewdrops March 4, 2013 at 5:53 PM  

vijaya kumar sir ,,,
actually the probability of being 53 sundays in a leap year is 53/366 allae

Unknown March 4, 2013 at 6:51 PM  

Can i get the answer key of the A+ maths question paper?

Unknown March 4, 2013 at 6:51 PM  

Can i get the answer key of the A+ maths question paper?

Unknown March 4, 2013 at 7:24 PM  
This comment has been removed by the author.
Unknown March 4, 2013 at 7:24 PM  

CAN I HAVE THE ANSWERS OF MATHS A+_WINNER2

MURALEEDHARAN.C.R March 4, 2013 at 8:56 PM  

Anjana gopan March 4, 2013 at 5:53 PM

vijaya kumar sir ,,,
actually the probability of being 53 sundays in a leap year is 53/366 allae

52 Sundays ആകാനുള്ള സാദ്ധ്യത 1 ആണല്ലോ
പിന്നെ വരുന്നത് 2ദിവസങ്ങളല്ലേ ഈ
2 ദിവസങ്ങള്‍ Sundays ആകാനുള്ള സാദ്ധ്യത 2/7 അല്ലേ

Dewdrops March 4, 2013 at 9:10 PM  

yes thank you

VIJAYAKUMAR M D March 5, 2013 at 5:38 AM  

@ jinesh
7th problem cheyumbo discrimanant negativa kittunath.
corect ayi eenganeya cheyunath enu paranju tharumo?

answer
ചോദ്യം തെറ്റാണ്. discriminant is negative. The product of their ages 5 years ago should have been less than 45(the product of their present ages).

VIJAYAKUMAR M D March 5, 2013 at 5:57 AM  

@ Michael Benson said...

Can i get the answer key of the A+ maths question pa
@ sandhra robin said...

CAN I HAVE THE ANSWERS OF MATHS A+_WINNER2

Reply

Pupils who desire to get A+ marks are expected to make a sincere effort to solve these problems. Even if they do not get the correct answer, their capacity for divergent thinking increases. It would help them to get nice marks in the Exam. Besides typing all answers is a tedious job. Please ask your doubts. Somebody will be there to clear it for you. Let others feel that you have made a sincere attempt.

muralichathoth March 5, 2013 at 8:44 AM  

Great effort from Education officer Ernakulam& his supporting team.
Good work
Muraleedharan.ch

muralichathoth March 5, 2013 at 9:09 AM  

A+ പോസ്റ്റിലേക്ക് ഒരു ചോദ്യം.

ഒരു ചതുരം. നീളവും വീതിയും അക്ഷങ്ങള്‍ക്ക് സമാന്തരം. ഒരു മൂലയിലെ സൂചക സംഖ്യകള്‍ (2,2). മറ്റു 3 സൂചക സംഖ്യകളും അധിസംഖ്യകളാണ്. എങ്കില്‍ മറ്റു മൂലകളുടെ സൂചക സംഖ്യകളും വികര്‍ണ്ണത്തിന്റെ നീളവും കണ്ടെത്തുക.

March 1, 2013 at 3:47 PM

I think here we wont get any unique solution, length and breadth of rectangle can be a member of concentric circle with centre origin.

hope that you will re look into the question.
Thank you

vipin mp March 5, 2013 at 9:13 AM  

TRIGONOMETRY 10TH QUESTION

let the angle of elevation from first position is x degree

so the angle of elevation from 2nd position = 90-x degree.

distance from 1st position to building = a meter

distance from 2nd position = b meter

height of building= h meter

tan x= h/a
h= tan x * a (1)

tan 90-x = h/b
h= tan (90-x) * b

tan (90-x) = cot x

so h = cot x * b (2)

(2) = (1)

tan x*a = cot x*b

b = tan x*a / cot x

cot x = 1/tan x

b= tan x * tan x *a
b= (tan x)2 * a
tan x= root b/ root a

since h = a * tan x

h = a* root b/root a

h =(root a*root a* root b)/root a

h= root a * root b

Thus we proved

വിപിന്‍ മഹാത്മ March 5, 2013 at 1:09 PM  
This comment has been removed by the author.
Christy David March 5, 2013 at 3:15 PM  

can i have the answer for the question 3 in probabality

Unknown March 5, 2013 at 3:50 PM  

എല്ലാത്തിന്റെയും ഉത്തരത്തിലേക്കെത്തുന്ന ഒരു വഴി അപ് ലോട് ചെയ്യാമോ?പ്ലീസ്

Unknown March 5, 2013 at 3:52 PM  

എല്ലാത്തിന്റെയും ഉത്തരത്തിലേക്കെത്തുന്ന ഒരു വഴി അപ് ലോട് ചെയ്യാമോ?പ്ലീസ്

muralichathoth March 5, 2013 at 5:08 PM  

can i have the answer for the question 3 in probabality,

I think there is an error in question no: 3 of probability- please confirm it.in the second case If probability of white ball after adding 6 balls in the box is twice the probability of first case. then value of x can be
0- if all the 6 balls are black, 1 if 2 white and 4 black, 2- if 4 white and 2 black, 3- if all the 6 balls are white.
Even we can think of probability of
black ball is twice the probability of first case.., then the values will be different.--
So I think proof reading did not take place before uploading it.

Unknown March 5, 2013 at 6:26 PM  

sir can you please help me to find out the probability 1 and 2th question answer in sslc A+ winner

muralichathoth March 5, 2013 at 7:48 PM  

sir can you please help me to find out the probability 1 and 2th question answer in sslc A+ winner
In a Leap year there are 52 weeks and 2 days. the two days can be
S-M, M-T,T-W, W-T,T-F,F-Sa,Sa-S
there fore p(53 sundays in leap year) is 2/7, and 53 sundays in Nonleap year is 1/7, 52 sundays in leap year is 1, 52 sundays in non leap year is 1.
In QNo:2, (a) Prime numbers are 2,3,5,7,11,13,17,19&23
Therefore P( prime)=9/25
(b) Even prime number is 2
There fore P(even prime)=1/25
(c) perfect square less than 17 are
1,4,9,16
P(perfect sq)=4/25

Krishnan Namboodiri.K.K March 5, 2013 at 8:27 PM  

സാധ്യതകളുടെ ‍ഗണിതം Qns No 1
ഒരു അധിവര്‍ഷത്തില്‍
ജനുവരി 1 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-53
ജനുവരി 2 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-53
ജനുവരി 3 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 4 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 5 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 6 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 7 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ആകെ അവസരങ്ങള്‍=7
53 ഞായറാഴ്ച ഉണ്ടാകാനുള്ള സാധ്യത=2/7

ഒരു സാധാരണവര്‍ഷത്തില്‍
ജനുവരി 1 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-53
ജനുവരി 2 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 3 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 4 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 5 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 6 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ജനുവരി 7 ഞായറാഴ്ച ആയാല്‍: ആ വര്‍ഷം ആകെ ഞായറാഴ്ചകള്‍-52
ആകെ അവസരങ്ങള്‍=7
53 ഞായറാഴ്ച ഉണ്ടാകാനുള്ള സാധ്യത=1/7

Aparna.S March 5, 2013 at 8:39 PM  
This comment has been removed by the author.
Aparna.S March 5, 2013 at 8:40 PM  
This comment has been removed by the author.
Krishnan Namboodiri.K.K March 5, 2013 at 8:43 PM  

probability Qns No:3
രണ്ടാമത് ഇടുന്ന പന്തുകള്‍ ഏത് നിറമുള്ളവയാണ്?

Aparna.S March 5, 2013 at 8:43 PM  

sir the answer for 2 question in 2 degree please..

Krishnan Namboodiri.K.K March 5, 2013 at 9:20 PM  

please look at Qns No:10 in 'Second Degree Equations.'

Dewdrops March 5, 2013 at 10:17 PM  
This comment has been removed by the author.
Krishnan Namboodiri.K.K March 5, 2013 at 10:21 PM  
This comment has been removed by the author.
muralichathoth March 5, 2013 at 10:22 PM  

sir the answer for 2 question in 2 degree please.
If you take side of flower bed as x,
then you get
x^2 X2.75 +(44^2-x^2)1.50=4904
that can be simplified to
1.25x^2=2000
ie x^2=1600
so x=40, there for width of path is 2m.
hope this is okay for you,

Krishnan Namboodiri.K.K March 5, 2013 at 10:22 PM  

But it is not 4 hours & 30 minutes.
it is 4 hours & 3 minute

muralichathoth March 5, 2013 at 10:59 PM  
This comment has been removed by the author.
muralichathoth March 5, 2013 at 11:00 PM  
This comment has been removed by the author.
Dewdrops March 5, 2013 at 11:05 PM  
This comment has been removed by the author.
muralichathoth March 5, 2013 at 11:11 PM  

please look at Qns No:10 in 'Second Degree Equations.'
I think speed of the river be 5/3 km/hr
here total time taken is 81/20 hrs.
30/(15+x) + 30/(15-x)= 81/20 can be simplified and get x as 5/3 km/hr.

VIJAYAKUMAR M D March 6, 2013 at 6:16 AM  

If you find any difficulty in solving the problems please compare the questions with its Malayalam version.

MURALEEDHARAN.C.R March 6, 2013 at 7:09 AM  

muralichathoth March 5, 2013 at 10:22 PM

sir the answer for 2 question in 2 degree please.
If you take side of flower bed as x,
then you get
x^2 X2.75 +(44^2-x^2)1.50=4904
that can be simplified to
1.25x^2=2000
ie x^2=1600
so x=40, there for width of path is 2m.
hope this is okay for you,
sir
if we take 22-x^2 =y we can solve this prblm

muralichathoth March 6, 2013 at 8:00 AM  

If we take 22-x^2 =y we can solve this prblm

Murali sir,

Yeah, by taking x as width of path, and (22-x) as y, we directly get value of y as 20. To avoid substitution and large calculation, I considered x as width of flower bed. so we get simple quadratic equation without involving x terms.

Thank you.

Muraleedharan.ch

Dewdrops March 6, 2013 at 8:13 AM  
This comment has been removed by the author.
harsha p m March 6, 2013 at 1:50 PM  

SIR,
doubt from a+ winner..
1).second degree equations --speed of river and boat..how i'll solve it?please help me
2).spheres --7th and 8th question
3).circles --4th question

please help me to find answer..

cosec & sec ഒക്കെ ഇപ്പോഴത്തെ സിലബസില്‍ വരുമോ?

Unknown March 6, 2013 at 2:21 PM  

Sir,Will you please explain the answer of question number 4 of geometry and algebra?

Unknown March 6, 2013 at 4:54 PM  

A +ചോദ്യ ഉത്തരങ്ങള്‍ എവിടെയുണ്ടോ ഉണ്ടെങ്കില്‍ എവിടെ ?

muralichathoth March 6, 2013 at 4:56 PM  

Sir,Will you please explain the answer of question number 4 of geometry and algebra?
I think some constraints are missing in the question.
at the present stage it got many possiblities..

(-4,0), (0,0),(0,3)
(-4,0), (0,0),(0,-3)
(-3,0), (0,0), (0,4)
(-3,0),(0,0), (0,-4) and another next four cases. eight different equations are possible.

Muraleedharan.ch

muralichathoth March 6, 2013 at 5:19 PM  

Harsha,
second degree eqt. qts, If you convert 4 hr 3 m into hours as 81/20hr. using the speed for down stream as 15+x and upstream as 15-x, you can calculate speed of stream as 5/3 km/hr

Q.No: 7 of hemisphere, I think some data's are incorect, at the present values, you get time as
539/48000 sec
Q.No:8, using similarity, we can prove that r/R =h/H =l/L
There fore v/V = h^3/H^3
So h^3/H^3 = 1/27
There fore h/H = 1/3
So h= 10
small cone removed 20cm from base.

Muraleedharan.ch

,

muralichathoth March 6, 2013 at 5:26 PM  

John sir/hari sir,

Though it is a great effort to load the questions chapter wise, some of the questions are not giving unique solution,in some cases few data's are missing.This may create negative impact on the child. So I hope blog team will look into the matter seriously.

Thank you

Muraleedharan.ch

Aparna.S March 6, 2013 at 10:02 PM  

If a, b, c are in arithmetic sequence, which is the point common to
ax+2y+1=0, bx+3y+1=0 and cx+4y+1=0 ?

sir the answer for this too please

Unknown March 6, 2013 at 11:20 PM  
This comment has been removed by the author.
Unknown March 6, 2013 at 11:29 PM  

the answer for 2nd question in 2 degree equations:
discriminent =a^2+ 4b^b +c^2 + 2ac -4ab -4bc =0
(a-2b+c)^2=0
(a-2b+c) =0
a+c = 2b
The condition is, b is the average of a and b

muralichathoth March 6, 2013 at 11:30 PM  

If a, b, c are in arithmetic sequence, which is the point common to
ax+2y+1=0, bx+3y+1=0 and cx+4y+1=0 ?

I think the common point are
(1/(c-2a),(a-b)/(c-2a) )where a, b,c are in A.P.
eg:for 3x + 2y + 1 =0, 5x+3y+1=0, 7x+4y+1=0, the point of concurrency are ( 1,-2)

If you take a as 10, b as 14 and c as 18, then point of concurrency are (-1/2, 2),

Muraleedharan.ch

VIJAYAKUMAR M D March 6, 2013 at 11:33 PM  

harsha p m March 6, 2013 at 1:50 PM

SIR,
doubt from a+ winner..
3).circles --4th question
please help me to find answer..

Reply
Let O be the centre of the circle. Join BC.
Let angle ABC be x and angle BCD be y.
x = (angle AOC )/2 =(Central angle of arc AQC)/2.
y=(angle BOD)/2 =(Central angle of arc BRD)/2.
angle P +y + angle PBC =180.
x + angle PBC =180.
From the above two eqns,
angle P + y=x.
that is angle P = x-y .

Unknown March 6, 2013 at 11:39 PM  

second degree equationsile 9th problem
മലയാളം വേര്‍ഷനില്‍ ചോദ്യത്തിന് വ്യക്തത കുറവല്ലേ? ഓരോ കുട്ടിയും"മറ്റൊരു" കുട്ടിക്ക് എന്നത് confusion ഉണ്ടാക്കുന്നില്ലേ?

muralichathoth March 6, 2013 at 11:42 PM  

the answer for 2nd question in 2 degree equations:
discriminent =a^2+ 4b^b +c^2 + 2ac -4ab -4bc =0
(a-2b+c)^2=0
(a-2b+c) =0
a+c = 2b
The condition is, b is the average of a and b
Thank you mam for giving the answer in more specific form. that is a,b,c are in A.P.

Muraleedharan.ch

Unknown March 7, 2013 at 12:10 AM  

@ Krishnan Namboodiri
probability Qns No:3
രണ്ടാമത് ഇടുന്ന പന്തുകള്‍ ഏത് നിറമുള്ളവയാണ്?
രണ്ടാമത് ഇടുന്ന പന്തുകള്‍ വെള്ള തന്നെയാകണം. അതുകൊണ്ടായിരിക്കുമല്ലോ വെള്ള പന്തുകള്‍ കിട്ടാനുള്ള സാധ്യത ആദ്യത്തെക്കാളും ഇരട്ടിച്ചത്?
2x / 12 = (x + 6 ) / 18
x = 3
(ചോദ്യം വ്യക്തമല്ലെങ്കില്‍ അങ്ങനെയൊരു ഗുണമുണ്ട്. ഉത്തരകര്‍ത്താവിനനുസരിച്ച് ചോദ്യം വ്യാഖ്യാനിക്കാം. ഹ ഹ ഹ...)

VIJAYAKUMAR M D March 7, 2013 at 12:37 AM  

If a, b, c are in arithmetic sequence which is the point common to ax +2y +1=0, bx + 3y +1 =0 and cx +4y +1=0.
Ans
1st eqn minus 2nd eqn gives
(b-a)x + y =0
i.e, y = -(b-a)x = -kx where k is the common difference.
Substituting this in 3rd eqn we get,
cx -4kx + 1 =0
So x = 1/(4k-c) and y = -k/(4k-c).So the common point is
(1/(4k-c), -k/(4k-c))

NB Please use geogebra to verify this answer.
In the input box at the bottom of geogebra window write the first equation and press enter key.Do the same for the other equations as well.Be sure that a definite value is given for common difference.

muralichathoth March 7, 2013 at 12:49 AM  

SINDHU A said...
@ Krishnan Namboodiri
probability Qns No:3
രണ്ടാമത് ഇടുന്ന പന്തുകള്‍ ഏത് നിറമുള്ളവയാണ്?
രണ്ടാമത് ഇടുന്ന പന്തുകള്‍ വെള്ള തന്നെയാകണം. അതുകൊണ്ടായിരിക്കുമല്ലോ വെള്ള പന്തുകള്‍ കിട്ടാനുള്ള സാധ്യത ആദ്യത്തെക്കാളും ഇരട്ടിച്ചത്?
2x / 12 = (x + 6 ) / 18
x = 3
(ചോദ്യം വ്യക്തമല്ലെങ്കില്‍ അങ്ങനെയൊരു ഗുണമുണ്ട്. ഉത്തരകര്‍ത്താവിനനുസരിച്ച് ചോദ്യം വ്യാഖ്യാനിക്കാം. ഹ ഹ ഹ...)

Mam, I want to clarify one point here. In the second case Did they mention that probability of white ball is double that of first case?
In the 6 extra balls added, if 2 are white and 4 are black, and if a ball is taken at Random, then probability of a black ball can be double that of first case if x=4.

muralichathoth March 7, 2013 at 1:05 AM  
This comment has been removed by the author.
muralichathoth March 7, 2013 at 1:40 AM  

VIJAYAKUMAR M D March 7, 2013 at 12:37 AM
If a, b, c are in arithmetic sequence which is the point common to ax +2y +1=0, bx + 3y +1 =0 and cx +4y +1=0.
Ans
1st eqn minus 2nd eqn gives
(b-a)x + y =0
i.e, y = -(b-a)x = -kx where k is the common difference.
Substituting this in 3rd eqn we get,
cx -4kx + 1 =0
So x = 1/(4k-c) and y = -k/(4k-c).So the common point is
(1/(4k-c), -k/(4k-c))
Sir If we apply this method we are assuming that lines are concurrent.
If we solve the first two equations for x and y and substitute it in the third equation to verify that point satisfy in it.
for eg: 3x+y =8, 7x+3y=8, 11x+7y=8, If we use this method we get x=-8/3, y=16/3 but it is not a common point,
since the coefficient of x, coeff. of y are in A.P and constant terms are equal. the lines are concurrent. otherwise not necessary to be concurrent.
I am looking for clarification on my argument.

muraleedharan.ch

VIJAYAKUMAR M D March 7, 2013 at 5:51 AM  

@ Muraleedharan.ch Sir

The method that I have shown does not work for all lines.

But here we are asked to find out the common point. So I assumed that the lines are concurrent. Moreover the common point is dependent on the coefficient of x.

@ Muraleedharan.ch Sir
Is there any thing wrong in writing the point of concurrency as
(1/c-2a,a-b/c-2a) or
(1/c-2a , b-c/c-2a). ?

Sir, nothing is wrong with your answer.Both of us got the same answer. c-2a=4k-c
Still I don't know how to prove that the two lines are concurrent. Could you please help ?

I think Sri. Hari Govind, Resource Group, Ernakulam may come forward

muralichathoth March 7, 2013 at 7:24 AM  

VIJAYAKUMAR M D said...

Vijaya kumar sir,
If we solve first two equation for x and y, we get values of x and y as 1/(2b-3a) & (a-b)/(2b-3a)
when it substitute in 3rd equation
cx+4y +1=0 , , where c= 2b-a[since a,b,c are in A.P], the point satisfy in it. there fore the lines are concurrent.
since a,b,c are in A.P, even we can write 2b-3a as c-2a
Thank you.

Muraleedharan.ch

muralichathoth March 7, 2013 at 7:25 AM  

ppbmathsworld March 7, 2013 at 11:58 AM  

ഉത്തരങ്ങള്‍ കിട്ടിയാല്‍ സൗകര്യപ്രദമായിരന്നു.

ppbmathsworld March 7, 2013 at 11:59 AM  

ഉത്തരങ്ങള്‍ കിട്ടിയാല്‍ സൗകര്യപ്രദമായിരന്നു.

ppbmathsworld March 7, 2013 at 11:59 AM  

ഉത്തരങ്ങള്‍ കിട്ടിയാല്‍ സൗകര്യപ്രദമായിരന്നു.

Babu March 7, 2013 at 7:16 PM  

ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?

remani March 7, 2013 at 10:45 PM  

ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?QUESTTION SET ചെയ്തആളിനെ ഒരുഅവാര്‍ഡ്കൊടുകണം.

Sambath March 8, 2013 at 7:39 AM  

Sir,

Your questions are seemed very great.
And also they were very top and possible question for us....

I am in Malayalam medium....Can you post the answer key of these questions.....With out that we can`t examine us.....

Hoping that
you will be publish the answer key...

Unknown March 8, 2013 at 7:11 PM  

Please anybody answer the 2nd questions in AS

Dr.Sukanya March 8, 2013 at 8:20 PM  

Fourth Term is Thrice the first term

f+3d = 3f
2f = 3d
d=2/3 f -------------(1)

Seventh term is one more than twice the third term

f+6d = 2(f+2d)+1
f+6d = 2f+4d+1
2d = f+1-------(2)

substituting (1) in (2)
2(2/3 f) = f+1
4/3 f = f+1
4f = 3f+3
f=3
substituting value of f in (1)

d= (2/3)3 = 2

10th term = f+9d = 3+18=21

Unknown March 8, 2013 at 8:54 PM  

thanks

Unknown March 8, 2013 at 9:07 PM  

wats the answer of the 4th quesion in arithmetic sequence??

VIJAYAKUMAR M D March 9, 2013 at 12:12 AM  

@ Nihal K said...

wats the answer of the 4th quesion in arithmetic sequence??

Reply
The sum of the first 7 terms = (7/2)(2f+6d)=10 ........... (1)
The sum of the next 7 terms = the sum of the terms from 8th to 14th
= (7/2)(f+7d+f+13d) = 17 ....... (2)
Dividing (1) by (2), we get (2f+6d)/(2f+20d) =10/17
So f=7d
Sustitute this in (1) and complete the prolem, please.
f=1 and d= 1/7

Unknown March 9, 2013 at 6:48 AM  

previous year's question paper is very easy. Ekkollam anganeyavumo ??

Unknown March 9, 2013 at 1:28 PM  

സാര്‍,ഘനരൂപങ്ങള്‍------,ചോദ്യം 7 ന്റെ ഉത്തരം പറഞ്ഞുതരാമോ?---

harsha p m March 9, 2013 at 1:54 PM  

oru chathurbhujathinte 4 sides thannal ath chakreyamanennu theliyikkunnathengane? njan cheytha way ithanu:is it correct??

(ab*cd)+(bc*ad)=(ac*bd)

ptolemy theory,..
ethirvashangalude gunanafalathinte sum=vikarnagunanafalam

ith sariyano?

Dr.Sukanya March 9, 2013 at 3:29 PM  

ടാങ്കിന്റെ ആരം = 7/4 cm

ടാങ്കിന്റെ വ്യാപ്തം =
2/3 x 22/7 x 7/4 x 7/4 x 7/4
= 11 x 7 x 7 / 3 x 4 x 4 cm^3

ടാങ്കിന്റെ വ്യാപ്തം ലിറ്ററില്‍
11 x 7 x 7 / 3 x 4 x 4 x 1000

ടാങ്കില്‍ നിന്നും വെള്ളം 7 lit/sec എന്ന തോതില്‍ പുറത്തേക്കു ഒഴുകുന്നു

ടാങ്ക് കാലി ആകാന്‍ എടുക്കുന്ന സമയം
= 11 x 7 x 7 / 3 x 4 x 4 x 1000 x7
= 11 x 7 / 3x4x4x1000 seconds
= 0.0016 sec

ഇവിടെ ടാങ്കിന്റെ ആരം മീറ്ററില്‍ എന്നതിന് പകരം സെന്റി മീറ്ററില്‍ എന്ന് നല്കിയതാണോ എന്ന് സംശയം

ടാങ്കിന്റെ ആരം മീറ്ററില്‍ ആയാല്‍
ടാങ്കിന്റെ വ്യാപ്തം =
2/3 x 22/7 x 7/4 x 7/4 x 7/4
= 11 x 7 x 7 / 3 x 4 x 4 m^3

ടാങ്കിന്റെ വ്യാപ്തം ലിറ്ററില്‍
11 x 7 x 7 x1000 / 3 x 4 x 4

ടാങ്കില്‍ നിന്നും വെള്ളം 7 lit/sec എന്ന തോതില്‍ പുറത്തേക്കു ഒഴുകുന്നു

ടാങ്ക് കാലി ആകാന്‍ എടുക്കുന്ന സമയം
= 11x7x7x1000/ 3 x 4 x 4 x 7 sec
= 11x7x7x1000/3x4x4x7x60 min
= 11x7x7x1000/3x4x4x7x60x60 hour
= 1.7 hours

Dr.Sukanya
Palakkad

Safeena March 15, 2013 at 3:13 PM  

@ Nihal K
Answer of Qn 4:
Sum of n terms = n* mid term
sum of first 7 terms=7*4th term=7*(f+3d)
So , 7*(f+3d)=10 -------------(1)
sum of next 7 terms=7*11th term=7*(f+10d)
So , 7*(f+10d)=17 ---------------(2)
By equating (1) & (2)
d=1/7 and f= 1
Since the difference between 1000 & the first term (may be any term)of this sequence is a multiple of the common difference, 1000 is a term of this sequence.

Unknown March 16, 2013 at 3:49 PM  

ഹരിഗോവിന്ദന്‍ സാര്‍ , രണ്ടാംകൃതിസമവാക്യത്തിലെ ആദ്യത്തെ ചോദ്യം ഒന്നു പറഞു തരാമോ?ഇതിലെ വിവേചകം ഒരു രണ്ടാംകൃതി ബഹുപദമല്ലേ,പിന്നെങ്ങനാ സമവാക്യമാകുന്നത്?ഈ ബഹുപദം തന്നാണോ പൂര്‍ണ്ണവര്‍ഗ്ഗമാക്കേണ്ടത്?

Krishnan Namboodiri.K.K March 17, 2013 at 1:05 PM  

please give the answer of 6th question in 'Khanaroopangal'

Unknown June 29, 2013 at 7:02 PM  
This comment has been removed by the author.
Unknown June 29, 2013 at 7:21 PM  

ഒരു സമാന്തര ശേണിയിലെ മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം 5:7 എന്നു തെളിയിക്കുക

Cherish Abraham June 29, 2013 at 8:15 PM  

"ഒരു സമാന്തര ശേണിയിലെ മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം 5:7 എന്നു തെളിയിക്കുക"

is the question complete ?

Shafi January 18, 2014 at 10:39 PM  

sir
A+ winnersinte ANSWER KEY Tharumoo..

Anandu February 27, 2014 at 8:13 PM  

Sir please give answer to 4 TH QUESTION from TANGENT

Unknown March 2, 2014 at 8:41 PM  

sir please upload english version we want it
pls sir pls
we have to study it

Unknown March 4, 2014 at 8:49 AM  

Answer key is available for A+ for maths English version ?
where ?

Unknown March 4, 2014 at 8:49 AM  

Answer key is available for A+ for maths English version ?
where ?

terrin eugin March 5, 2014 at 6:02 PM  

ഹരിഗോവിന്ദ് സാറിനും ജലജ ടീച്ചര്‍ക്കും ഡി.ഇ.ഒ രാഘവന്‍ സാറിനു0 അഭിനന്ദനങ്ങള്‍

Greeta Eugin
Pallithura HSS

kichukiran97 March 6, 2014 at 12:06 PM  

Sir,
What is the answer of question number7 in geometry and algebra? I did other question? It is amazing? Please help me to get it?

Meera S Venpala March 6, 2014 at 3:25 PM  

Sir Can you give the answer for the 'c' part of the first question in Second degree equations?

Meera S Venpala March 6, 2014 at 3:50 PM  

What does '^' mean? I couldn't make out the answer of the 2nd question of second degree equations.

Meera S Venpala March 6, 2014 at 11:27 PM  

Second degree equations: first question, 3rd part answer:

For the equation to be a perfect square, discriminant=0
36k^2-108k=0
Then we get k=3.

Unknown March 9, 2014 at 12:17 PM  

വര്ഗമൂലം കാണുനനത് എങനെ?

Unknown March 15, 2014 at 6:07 PM  

good attempt thanks maths blog team

Unknown March 15, 2014 at 6:08 PM  

good attempt thanks maths blog team

Sunny.P.O February 13, 2016 at 7:44 PM  

ഗണിതം മോഡല്‍ പരീക്ഷ ഉത്തരസൂചികകള്‍ക്കും മുന്‍ വര്‍ഷത്തെ SSLC ഉത്തരസൂചികകള്‍ക്കും www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

Sunny.P.O February 14, 2016 at 9:07 AM  

ഗണിതം ഉത്തരസൂചികകള്‍ക്കായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

Unknown February 6, 2017 at 7:01 PM  

some questions are feeling tough.will you help me...
fOllow me on fb sanu/my e-mail id - sanusmokiez@gmail.com

Unknown July 28, 2017 at 2:02 PM  

eeee questions answer please post and the way to fin d the asnwer

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer