Amrita School CD Series - Malayalam

>> Sunday, July 13, 2014

മാസങ്ങള്‍ നാലഞ്ചുകഴിഞ്ഞൂ കനപ്പെട്ട ഒരു പാര്‍സല്‍ കൊറിയറായി വന്നിട്ട്. കോട്ടയം ജില്ലയിലെ മൂലവട്ടം അമൃത ഹൈസ്കൂളിലെ റിസോഴ്സ് അധ്യാപിക ഷീജമോള്‍ എ ആര്‍ ആണ് ആറു സിഡികളുടെ കൂട്ടം അയച്ചുതന്നത്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കട്ടികളേയും (CWSN) പഠനത്തിന്റെ ഭാഗമാക്കുക, അവരില്‍ താല്‍പര്യമുണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയവയാണ് ഈ സിഡികള്‍. അവസാനവട്ട മിനുക്കുപണികള്‍ക്കൊഴിച്ച്, സ്കൂളില്‍ ലഭ്യമായ സൗകര്യങ്ങളല്ലാതെ, യാതൊന്നും ഉപയോഗിക്കാതെ നിര്‍മ്മിച്ചിറക്കിയ വിവിധ വിഷയങ്ങളുടെ അനുരൂപീകരണ സിഡികള്‍ക്ക് പിന്നിലെ അധ്വാനത്തോടും അര്‍പ്പണത്തോടും വേണ്ടത്ര നീതി പുലര്‍ത്താനാകാതെവന്നതില്‍ അതിയായി ഖേദിക്കുന്നു.സാമാന്യം വലുപ്പമുള്ള വീഡിയോ ഫയലുകള്‍ മുറിച്ച്, ഫോര്‍മാറ്റ് വ്യത്യാസപ്പെടുത്തി, യൂട്യൂബിലേക്ക് അപ്‌ലോഡി ലിങ്കെടുത്ത് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കാനുള്ള സമയമോ ക്ഷമയോ ഇതുവരേ കിട്ടിയില്ലെന്നു വെക്കുക.ഒന്നാം ഘട്ടത്തില്‍ പത്താംക്ലാസ്സിലെ മലയാളപാഠങ്ങളുടെ അനുരൂപീകരണ സിഡിയിലെ ഭാഗങ്ങള്‍ കാണുൂ..
മലയാളം ഭാഗം ഒന്ന്


മലയാളം ഭാഗം രണ്ട്


മലയാളം ഭാഗം മൂന്ന്


മലയാളം ഭാഗം നാല്


16 comments:

हिंदी मंत्रणसभा,कोट्टारक्करा July 13, 2014 at 9:29 AM  

അഭിനന്ദനങ്ങള്‍!ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
പരിഗണനയര്‍ഹിക്കുന്നവരെ പരിഗണിച്ചതിന്!

CHERUVADI KBK July 13, 2014 at 10:55 AM  

അഭിനന്ദനങ്ങള്‍!ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
പരിഗണനയര്‍ഹിക്കുന്നവരെ പരിഗണിച്ചതിന്!

attingalskt July 13, 2014 at 1:03 PM  
This comment has been removed by the author.
RAJESH KOLLAM July 13, 2014 at 6:53 PM  

Very very useful thanks to sheeja tr. and maths blog

Abhirami Suresh July 13, 2014 at 8:45 PM  

ഒരു ലിങ്കും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. http://youtu.be/or1m1efyJQQ?list=UUGwvm_a1BhNbTQFoHPnhVSg ലിങ്ക് തെറ്റാണെന്ന് തോന്നുന്നു. youtube എന്നതിന് പകരം youtu.be എന്നാണ് കാണുന്നത്.

hindiblog July 14, 2014 at 5:07 AM  

ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
അഭിനന്ദനങ്ങള്‍!
മലയാളം ഒന്ന്, രണ്ട്, നാല് എന്നീ ഫയലുകള്‍ Download ചെയ്തു. മലയാളം മൂന്നിന് എന്തോ പ്രശ്നമുണ്ട്.

hindiblog July 14, 2014 at 5:09 AM  

This video contains content from Starindia and [Simca] Star Music, one or more of whom have blocked it on copyright grounds.

GRAMAMM July 14, 2014 at 1:01 PM  

മലയാളം മാത്രമല്ല എല്ലാ വിഷയത്തിന്റെയും Adapted CD യും ഇറങ്ങിയിട്ടുണ്ട്. കാഴ്ചപരിമിതിയുളള കുട്ടികള്‍ക്ക് CD വളരെ ഫലപ്രദമാണ്.

Unknown July 16, 2014 at 11:23 AM  

Thank you sheeja Teacher and maths Blog അഭിനന്ദനങ്ങള്‍!അഭിനന്ദനങ്ങള്‍!

Unknown July 16, 2014 at 9:47 PM  

Respected Teachers,
My hearty THANK YOU for all teachers ,watching my first CD on Adapted Teaching Aid .I Know there are so many mistakes.....but my hard work is still continuing.......
Sheeja mol A R
Resource Teacher,Kottayam

Kattakada BRC July 18, 2014 at 9:17 AM  

social science Presentation is very very useful.It is really comentable.Kindly make it for Malayalam students... waiting fir the scheme of work for std-8, 9, 10 work and other continuing chapters....thanks a lot sir

Kattakada BRC July 18, 2014 at 9:18 AM  

social science presentation is very
useful..
kindly make it for Malayalam medium students..
dear sir thanks...

VENUNADHAM July 21, 2014 at 1:17 PM  

ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
അഭിനന്ദനങ്ങള്‍!

Unknown July 26, 2014 at 11:28 AM  

SHEEJA TEACHER,


a good beginning......to consider cwsn.
my hearty greetings. thanks maths blog.

kumary.iedss rt, kottayam.

vaishnavam December 21, 2014 at 7:35 PM  

ഈ ആത്മാര്‍ത്ഥശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...

സി.കെ.വേണു
ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍

Tax Consulting Firm September 17, 2021 at 4:21 PM  

This blog is very helpful for me. Thanks for sharing this information with us. Visit our website for Income Tax Return Filing in India, and NRI Tax Return In India.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer