Sixth Working Day Strength Synchronised from Sampoorna

>> Tuesday, July 8, 2014

ഇന്നിറങ്ങിയ പുതിയ സര്‍ക്കുലര്‍ കണ്ടില്ലേ..? ആറാം പ്രവൃത്തിദിന സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല. AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും.
വിവിധജില്ലകള്‍ക്ക് ക്രമപ്പെടുത്തി നല്‍കിയ സമയക്രമം തെറ്റിച്ചതിനാല്‍ സെര്‍വ്വര്‍ജാം ഉണ്ടായതായ വിശദീകരണം.

150 comments:

cups July 8, 2014 at 6:13 AM  

6ത്‌ വർക്കിംഗ്‌ ഡേ കണക്കു കുറവ്ം സമ്പൂർണ്ണ യിലേത്‌ കൂടുതലുമാണെങ്കിൽ വല്ല വഴിയുമുണ്ടോ?

kkblog July 8, 2014 at 7:13 AM  

in sampoorna strength in the new site, only division wise strength is given, not year wise, that means, if there are students remaining in divisions in the previous year's divisions, those also appearing in this year's division strength. So the software should be modified to show only this year's strength ie, eg: strength of 8c2014-2015 instead of 8c. So pls inform to check this problem.

kkblog July 8, 2014 at 7:19 AM  

can we use the sampoorna sync button more than one time? or only one time edit only?

SITC'S DESK July 8, 2014 at 7:23 AM  

Previous years X students nos. (2010-11) coming this year...ie, actual no. 453 but now it is 866... what we do?....

kkblog July 8, 2014 at 9:26 AM  

Two years back, there was direction to enter students in sampoorna,
but sampoorna TC was not compulsory, so the students, particularly, in
std X, may be remained in sampoorna software in that year. This
students also appear in the strength in sampoorna fixation site. As
now the instruction is to remove only belated students, the earlier
students also would be in the site and the fixation would be confused,
this will delay the process of fixation.
this is only a suggestion and if it is not acceptable, ignore this.

Sahani R. July 8, 2014 at 10:45 AM  

Sixth WD Statementല്‍ സമ്പൂര്‍ണ്ണ Synchronize ചെയ്തശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതായിരിക്കും ഉചിതം. സമ്പൂര്‍ണ്ണയില്‍ ഒരേ ക്ലാസ്സിന്റെ ഡിവിഷനുകള്‍ വ്യത്യസ്തഫോര്‍മാറ്റിലാണെങ്കില്‍ Synchronize ചെയ്യുന്നതിനുമുന്‍പായി തിരുത്തേണ്ടതാണ്. 6th WD Statementല്‍ നല്‍കാത്ത ഡിവിഷനുകളുണ്ടെങ്കില്‍ അതും പ്രശ്നമാകാനിടയുണ്ട്.

SITC HSSK July 8, 2014 at 3:53 PM  

Site is busy due to too many connection attempts. Please Check back later.

KMHSS July 8, 2014 at 4:19 PM  

ആറാം പ്രവര്‍ത്തി ദിനത്തില്‍ നല്‍കിയ കണക്കില്‍ നിന്നും കുട്ടികള്‍ ടി സി വാങ്ങിപ്പോയാല്‍ എന്തു ചെയ്യും ? സമ്പൂര്‍ണ്ണയില്‍ നിന്നും ആ കുട്ടിയുടെ പേര് നീക്കം ചെയ്യപ്പെടുമല്ലോ ? കുട്ടികള്‍ കൂടുതലായാല്‍ എന്തുചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. കുറഞ്ഞാലോ?

stjosephs July 8, 2014 at 6:40 PM  

വെബ് സൈറ്റ് കിട്ടുന്നില്ലാ. എന്തുചെയ്യും?

das July 8, 2014 at 7:27 PM  

"കുറഞ്ഞാലോ?"-ഒന്നും ചെയ്യേണ്ട .ഇതും സര്‍ക്കുലറില്‍നിന്നു മനസ്സിലാകും."Belated Admissions " തസ്തിക നിര്‍ണയത്തിന് കൂട്ടാത്തതുപോലെ ആറാം പ്രവര്‍ത്തി ദിനത്തിനുശേഷം കുട്ടികള്‍ ടി സി വാങ്ങിപ്പോയാല്‍ അതു കുറക്കുകയുമില്ല.

ORCHID CLUB July 8, 2014 at 9:17 PM  
This comment has been removed by the author.
ORCHID CLUB July 8, 2014 at 9:25 PM  

ഒന്നും ശരിയാകുന്നില്ല.......വീണ്ടൂം റ്റെന്‍ഷന്റെ നാളൂകള്‍.......?

ORCHID CLUB July 8, 2014 at 9:25 PM  
This comment has been removed by the author.
JAYADEVAN July 8, 2014 at 9:42 PM  

"A Database Error Occurred "

"Unable to connect to your database server using the provided settings."

വെബ് സൈറ്റ് ശരിയാക്കാതെ സര്‍ക്കുലര്‍ മാത്രമിറക്കി അദ്ധ്യാപകരെ റ്റെന്‍ഷനിലാക്കുന്ന വിനോദം അധികാരികള്‍ തുടരുന്നു

ST.GEORGE'S H S ARAKKUNNAM July 8, 2014 at 9:54 PM  

sampoorna strength is less than sixth working day strength but no tc is given what we will do?

aksharam July 8, 2014 at 10:13 PM  

മണിക്കൂറുകളായി കാത്തിരുന്നിട്ടും സിക്സ്ത് വര്കിംഗ് ഡേ സ്റ്റേറ്റ്മെന്റിനുള്ള സൈറ്റ് തുറന്നുകിട്ടുന്നില്ല. എന്തു ചെയ്യും

vallikeezhu July 8, 2014 at 10:25 PM  

ഇപ്പോള്‍ മണി 10:30 ആയി ഇതുവരെയും 6th working day site open ആയില്ല what can we do???????

nsskarayogam July 8, 2014 at 10:31 PM  

അദ്ധ്യാപകരെ ക്രൂശിയ്ക്കുന്ന ഇത്തരം പതിമൂന്നാം മണിയ്ക്കൂറിലെ ഉത്തരവുകള്‍ വിദ്യാഭ്യാസവകുപ്പ് എന്ന് അവസാനിപ്പിയ്ക്കും.......

Unknown July 8, 2014 at 10:48 PM  

ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.
UID ലഭിച്ച കുട്ടിയുടെ EID യ്ക്ക് എന്ത് പ്രസക്തി ? അതാരെങ്കിലും സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമോ ?

babu July 8, 2014 at 10:49 PM  

വിദ്യാഭ്യാസവകുപ്പില്‍ നിന്നും തുഗ്ലക്കുകളെ കുടിയിറക്കാതെ പാവം അധ്യാപകരുടെ ടെന്‍ഷന്‍ തീരില്ല.ഉത്തരവിറക്കിയ തമ്പുരാക്കന്മാര്‍ മണിയറയില്‍
സുഖസുഷുപ്തിയില്‍ മുഴുകുമ്പോള്‍ മാഷുമാര്‍ ഇന്റര്‍നെറ്റ് കഫേയില്‍ കുത്തിയിരുന്നു ടെന്‍ഷനടിക്കുന്നു.അടിമപ്പണി ഇതിലും ഭേദം.

kifli July 8, 2014 at 10:55 PM  

തിയ്യതിയും സമയവും മാറ്റി നിസ്ചയിക്കുക മാത്രമാൺ എക പോം വഴി.

Rajeev July 8, 2014 at 11:11 PM  

കേരളം എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്‌ ?
ഒരിക്കല്‍ കൊടുത്ത ഡേറ്റ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നു. മറ്റൊരു ഡേറ്റ ബേയ്‌സില്‍ നിന്നും നിഷ്പ്രയാസം എടുക്കാം എന്നിരിക്കെ മുഴുവന്‍ വീണ്ടും എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു !!! അതും മണിക്കൂറുകള്‍ക്കുള്ളില്‍!!! തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്പീഡ് ഉള്‍പ്രാദേശങ്ങളിലെ സ്കൂളുകളില്‍ ഇന്റര്‍നെറ്റ്‌ നു കിട്ടില്ല എന്നത്‌ പച്ച പരമാര്‍ഥമല്ലേ ? ദിവസം മുഴുവന്‍ അധ്യാപകര്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നാല്‍ ആറു ക്ലാസ് എടുക്കും ?

UID കിട്ടിയപ്പോള്‍ ഭൂരിപക്ഷം പേരും EID സ്ലിപ്‌ കളഞ്ഞില്ലേ !! പിന്നെങ്ങനെ എന്റര്‍ ചെയ്യും ?

Unknown July 9, 2014 at 1:56 AM  

The Department never thinks about the upcoming consequences when they implement such a task . the poor teachers are the scapegoats sitting before the monitor watching the " data base error message "
Bernad kollam

SITC'S DESK July 9, 2014 at 3:29 AM  

Its very very very poooor....Now 3.30 AM ...Then itself the server jam....no Report...

ghskorom July 9, 2014 at 5:45 AM  

uid ellatha kuttikalude matram eid enter cheythal mathiyenu thonunu. division select cheythal uid ellathavarude list matrame kittu.

fasal July 9, 2014 at 7:30 AM  

2011 ജൂണ്‍ മാസത്തില്‍ അധിക ഡിവിഷനില്‍ ജോലിയില്‍ പ്രവേശിച്ചയാളാണ് ഞാന്‍. നിയമനാംഗീകാരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നാകുന്നു. 2010ലെ ഉത്തരവില്‍ 2011ലേയും 2012 ലേയും അധിക ഡിവിഷനുകളില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ദിവസക്കൂലിയേ നല്‍കുകയുളളുവെന്നും എന്നാല്‍ 2013-2014 വര്‍ഷം മുതല്‍ നിയമനം അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു. ഈ ഒരു കാര്യവും പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ എത്രയെത്ര വെബ്സൈറ്റുകളിലേക്കാണ് ഉറക്കമിളച്ചിരുന്ന് നല്‍കിയ വിവരങ്ങള്‍ തന്നെ വീണ്ടും വീണ്ടും നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ തസ്തികകളും 2010-2011 അടിസ്ഥാനത്തില്‍ത്തുടരാന്‍ തീരുമാനം വന്നത് കണ്ട് ഞെട്ടിപ്പോയി. ഇത്രയും വലിയൊരു സംവിധാനത്തിന്റെ വാക്കിലും ഉത്തരവിലും പ്രതീക്ഷയര്‍പ്പിച്ചു നിന്ന എന്നെപ്പോലുള്ളവര്‍ നിരാശരാണ്. സാമ്പത്തികപ്രതിസന്ധി പരമാവധി മറികടക്കാനുള്ള ശ്രമമാണെങ്കിലും ഞങ്ങളുടെ കുടുംബത്തെയൊക്കെ ഇത് എത്രമാത്രം ബാധിക്കുന്നുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിച്ചിട്ടുണ്ടോ?

സിക്സ്ത് വര്‍ക്കിങ്ഡേ കണക്കുകള്‍ എ.ഇ.ഒ വഴി നല്‍കിയിതല്ലേ? ഇനിയും എന്തിനാണീ പരീക്ഷണം? സ്പാര്‍ക്കിലൂടെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ വീണ്ടും മാനുവലായി എന്റര്‍ ചെയ്യിച്ചതു പോലെ ഇതും ഒരു അധികജോലിയല്ലേ? ഒന്നു കഴിയുമ്പോള്‍ അടുത്ത ജോലി എന്ന കണക്കില്‍ വരുന്ന ഈ ഡാറ്റാ എന്‍ട്രി സ്ക്കൂളുകളെ ഡാറ്റാ എന്‍ട്രി സ്ഥാപനങ്ങളാക്കി മാറ്റിയില്ലേ?

ഈ ജോലി ഹെഡ്മാസ്ററര്‍ക്കാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഡിവിഷനുകള്‍ ശരിയാണോയെന്നു ഞങ്ങള്‍ അദ്ധ്യാപകരും പരിശോധിക്കേണ്ടേ? ശേഷിയില്ലാത്ത സെര്‍വറുകള്‍ ഉപയോഗിച്ച് ഇത്തരം ജോലികള്‍ ചെയ്യിപ്പിക്കുമ്പോള്‍ മുന്നനുഭവങ്ങളെ ഒരു പാഠമാക്കി എടുക്കേണ്ടതായിരുന്നില്ലേ? എന്തിന് ഞങ്ങളെയെല്ലാം ഇങ്ങനെ പരീക്ഷിക്കണം? അദ്ധ്യാപകസംഘടനകള്‍ക്ക് ഒന്ന് ഇടപെട്ടു കൂടേ? ഒരു പ്രസ്താവനയെങ്കിലും ഇതിനെതിരേ കണ്ടാല്‍ വരണ്ടുകിടക്കുന്ന ഭൂമിയില്‍ ചാറ്റല്‍മഴ പെയ്ത ഒരു പ്രതീതിയായിരിക്കും. അത് ഞങ്ങള്‍ക്ക് കുളിര്‍മയും ആശ്വാസവും നല്‍കും.

panangadvhss July 9, 2014 at 9:18 AM  

ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.
UID ലഭിച്ച കുട്ടിയുടെ EID യ്ക്ക് എന്ത് പ്രസക്തി ? അതാരെങ്കിലും സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമോ ?

very very correct .
"A Database Error Occurred "

"Unable to connect to your database server using the provided settings."

വെബ് സൈറ്റ് ശരിയാക്കാതെ സര്‍ക്കുലര്‍ മാത്രമിറക്കി അദ്ധ്യാപകരെ റ്റെന്‍ഷനിലാക്കുന്ന വിനോദം അധികാരികള്‍ തുടരുന്നു

VERY VERY CORRECT ..... NOW WHAT IS THE SOLUTION ?

Gujarathi School July 9, 2014 at 9:38 AM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346

SNVUPS ALOOR July 9, 2014 at 9:44 AM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346
അധ്യാപകരെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു .?????

Unknown July 9, 2014 at 9:47 AM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346

Unknown July 9, 2014 at 9:54 AM  

we cannot open the site .

PATHEYAM July 9, 2014 at 10:13 AM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346
A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346
A Database Error Occurred

Unable to connect to your database server using the provided settings.



Filename: core/Loader.php

Line Number: 346
............................
............................
പാവം സാറമമാര്‍.................

SITC HSSK July 9, 2014 at 10:16 AM  

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ ആദ്യം എടുക്കട്ടെ..... എന്നിട്ടു മറ്റൂ ജില്ലയ്ക്കു കയറാം...!!!!!!!!!!!!!!

GHSSMULLASSERY July 9, 2014 at 10:23 AM  

data base error kandu kandu maduthu....

ANEESH LAWRENCE July 9, 2014 at 10:40 AM  

neymarude parikku marmbozhekkum data base error marumayirikkumm!!!

Gujarathi School July 9, 2014 at 11:07 AM  

Due to Server error site will available on after 3pm

Unknown July 9, 2014 at 11:09 AM  

ഇന്ന് മൂന്ന് മണിക്ക് ശേഷവും Error തുടരുമോ?

sandesam July 9, 2014 at 12:36 PM  

UID ലഭിക്കാത്ത കുട്ടികളുടെ EID ചേര്‍ത്താല്‍ മതിയാകും എന്നാണ് തോന്നുന്നത്. കാരണം sampoorna യില്‍ EID ചേര്‍ക്കാന്‍ കഴിയുന്നില്ലല്ലോ

rcups kaipamangalam July 9, 2014 at 1:12 PM  

please help me open sixth working day site

AYOOBKHAN.C. July 9, 2014 at 1:33 PM  

Nammude IT experts ennanavo paadam padikkuga? They should aware of the strength of our facility and the load expected before making a plan. A small advice from a poor person: Why don't you try offline software for this purpose? After making all the entries the data can be synchronized to the server. Offline software with required data can be downloaded easily. Please advice them to try this.

Umesh Puthalath July 9, 2014 at 1:56 PM  


ദീര്‍ഘ വീക്ഷണമില്ലാതെപോയത് ആര്‍ക്ക്!...

panangadvhss July 9, 2014 at 2:17 PM  

KATHU KATHU KATHIRUNNU KAN KAZHACHU POYI....

APPOL VANNU ARIYIPPU

" THE SITE WILL BE AVAILABLE AFTER 3 PM " ....

MORE TO COME ......

ഗീതാസുധി July 9, 2014 at 2:44 PM  

ഇതിപ്പോ എത്രനാളായി ഈ കുരിശ്?
ഒരു പൊട്ട സെര്‍വ്വറും വെച്ച്, അധ്യാപകരേ കുരങ്ങുകളിപ്പിക്കുന്ന
വിദ്യാഭ്യാസവകുപ്പും ഐടി@സ്കൂളും...

Gujarathi School July 9, 2014 at 3:48 PM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346


again n agin getting the same result.........fed up....

Gujarathi School July 9, 2014 at 3:48 PM  
This comment has been removed by the author.
krishnakumar,Cherukara July 9, 2014 at 4:33 PM  

വെബ് സൈറ്റ് ശരിയാക്കാതെ സര്‍ക്കുലര്‍ മാത്രമിറക്കി അദ്ധ്യാപകരെ റ്റെന്‍ഷനിലാക്കുന്ന വിനോദം അധികാരികള്‍ തുടരുന്നു..........database error, and 504 gate way time out.....kindly increase the server efficiency of sampoorna ....teachers get time only for data entry works....not for oher school activities...the main thing teaching, has not given importance ....foolish things.....what to do, except mourning...

St Thomas Govt LP School South Pampady July 9, 2014 at 5:05 PM  

KINDLY CALCULATE THE TOTAL TIME SPENT BY TEACHERS AND STAFF BEFORE THE COMPUTER FOR DATA ENTRY? WHERE GOES OUR MANPOWER?

Hassainar Mankada July 9, 2014 at 5:43 PM  

UID / EID കണ്‍ഫ്യൂഷനെക്കുറിച്ച് . വിദ്യാര്‍ഥിക്ക് UID ഉണ്ടെങ്കില്‍ അത് എന്റര്‍ ചെയ്യേണ്ടത് സമ്പൂര്‍ണ്ണ സൈറ്റിലാണ്.EID ആണെങ്കില്‍ അത് ഇപ്പോള്‍ പറഞ്ഞ 6 th Workingday സൈറ്റിലും. കഴിഞ്ഞ വര്‍ഷം UID സൈറ്റില്‍ എന്റര്‍ ചെയ്ത EID ഇപ്പോഴത്തെ സൈറ്റിലേക്ക് മെര്‍ജ് ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെ വരികയാണെങ്കില്‍ ബാക്കി വരുന്ന കുട്ടികളുടേത് എന്റര്‍ ചെയ്താല്‍ മതിയാകും. ഇവ രണ്ടുമില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് സൈറ്റിലെ സത്യപ്രസ്താവനയില്‍ പറഞ്ഞിട്ടുമുണ്ട്.( ഇവയ്ക്കെല്ലാം സൈറ്റൊന്ന് തുറന്ന് കിട്ടണം )

Babu July 9, 2014 at 6:09 PM  

അദ്ധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ നേരമില്ലാതായിരിക്കുന്നു.Full Time Sampoorna Correction

St. John's Higher Secondary School, Mattom July 9, 2014 at 6:24 PM  

Flash News : Due to Server Error, Sixth working day Site will be available only after 3pm
ശ്രദ്ധിക്കുക: പ്രിയ അദ്ധ്യാപകരേ എല്ലാദിവസവും 3:00 പി.എം ഉണ്ടെന്ന് ആശ്വസിക്കാം

Sasidharan July 9, 2014 at 6:28 PM  

ആറ് മണിയായിട്ടും സെർവർ പ്രശ്നം പരിഹരിച്ചിക്കാൻ കഴിഞ്ഞില്ലല്ലോ.

Nidhin Jose July 9, 2014 at 7:01 PM  

ആക്ച്വലി ഇപ്പെ ന്താ ചെയ്യണ്ടെ?

സര്‍ക്കുലറിലെ ലിങ്കൊന്നും കാണുന്നില്ലോ....

സൈറ്റെവിടെ മക്കളെ.... ലിങ്കെവിടെ മക്കളേ.......

SITC'S DESK July 9, 2014 at 7:13 PM  

Onnashippichu ippol ellam poyi.....kashtam.... Student reset enthinanu? chila division kanunnilla.. " A" division have 170 students?

Babu July 9, 2014 at 7:23 PM  

ഞങ്ങളുടെ സ്ക്കൂളിലെ 9 AA,AB,AC DIVISIONS കാണുന്നില്ല.കുട്ടികളെ നേരെ Promote ചെയ്തിരിക്കയാണെന്ന് തോന്നുന്നു.മാഷമ്മാര്‍ക്ക് വീണ്ടും പണി ആയി

ghskorom July 9, 2014 at 7:25 PM  

sampoorna synchronisation option kanunilla.

എഡിറ്റർ July 9, 2014 at 7:57 PM  

"synchronization " ഞാനും കുറേ നേരമായി തപ്പുന്നു.എനി എങ്ങനെ "sync" ചെയ്യും?

revolution 2009 July 9, 2014 at 8:00 PM  

WHERE IS THE LINK TO SYNCHRONIZE WITH SAMPOORNA ?
SO MANY MENU OPTIONS SEEN IN THE CIRCULAR IS MISSING
WHAT TO DO ?

ANY IDEA ?

Midlaj P V July 9, 2014 at 8:25 PM  

WHERE IS THE LINK TO SYNCHRONIZE WITH SAMPOORNA ?
SO MANY MENU OPTIONS SEEN IN THE CIRCULAR IS MISSING
WHAT TO DO ?

ANY IDEA ?

vechoorghs July 9, 2014 at 8:28 PM  

The data is already saved and the EID of the second standard students could not be entered.How can I enter those EID.Pls help.

Midlaj P V July 9, 2014 at 8:31 PM  

aaru helpaan saare, ellarum inganokke thanne. innalathe braseelinte avastha....... haha

Unknown July 9, 2014 at 8:37 PM  

PALA DIVISIONUKALUM DIS ORDER ANU.ENGANE SAMPOORNAYIL NINN DIVISION KRAMEEKARIKUM.( VA,5B,5ABC) DAYAVAYI ARENGILUM PARANJ THARUMO...........SYNC KANUNNUMILLA.PLEASE..................

gupsthettamala July 9, 2014 at 8:52 PM  

അദ്ധ്യാപകര്‍ ഈ വര്‍ഷം മു​​ഴുവനും സംപൂര്‍ണ്ണയീല്‍ നോക്കിയിരുന്നാല്‍ മതി പഠിപ്പിക്കണ്ടാ .. സര്‍വര്‍ ശരിയാക്കീട്ട് സര്‍ക്കുലര്‍ ഇറക്കിയാല്‍ പോരെ ... എന്തിനാ ഇത്രേം ബുദ്ധിമുട്ടിക്കുന്നേ..... ?

HOLY CROSS H.S.S CHERPUNKAL July 9, 2014 at 9:06 PM  
This comment has been removed by the author.
NS.Prasanth July 9, 2014 at 9:12 PM  

5A, A, VA എന്നൊന്നും അല്ല. A , B , C എന്നിങ്ങനെയാണ്‍. എന്നിട്ടും എണ്ണം ശരിയല്ല...

എഡിറ്റർ July 9, 2014 at 9:13 PM  

നമുക്കൊരു പണിയും തന്നു നമ്മുടെ ഐ ടി സ്കൂൾ സാറന്മാരൊക്കെ വീട്ടിൽ പോയി കിടന്നുറക്കമായി കാണും..ഇന്നലെ രാത്രി വരെ എല്ലാ ഡിവിഷനും കുട്ടികളുടെ എണ്ണവും ഒക്കെ റെഡിയായിരുന്നു.ഇന്നു 3 മണിക്ക് ശേഷം നോക്കിയപ്പോൾ എല്ലാം പോയി....Sync ചെയ്താൽ ശരിയാകുമെന്നു കേൾക്കുന്നു..അതിനു ആ sync ബട്ടൻ കാണുന്നുമില്ല....എന്തൊരു പരീക്ഷണം??????

NS.Prasanth July 9, 2014 at 9:18 PM  

ജര്മ്മിനിയോട് 7-1 ന്‍ തോറ്റ ബ്രസീലിന്റെ കോച്ച് സ്കൊളാരിയുടെ അവസ്തയായി അധ്യാപകര്ക്

Nikhil KP Mavilayi July 9, 2014 at 9:26 PM  

ഒരിക്കൽ പണി കിട്ടിയാലെങ്കിലും ഇവന്മാർക്ക് വിവരം വയ്ക്കുമെന്ന് കരുതിയ നമ്മളാണ് യഥാർത്ഥ വിഡ്ഢികൾ .....

B S U P S KALADY July 9, 2014 at 9:29 PM  

Unable to connect to your database server using the provided settings.
ennuenkilun connect cheyyan able aakumo?

NIUPS Blog July 9, 2014 at 9:42 PM  

NO SITE.....
NO LINK......
NO TIME.......

shanojgeorge July 9, 2014 at 10:07 PM  

The sixth working day report is verified by AEO/DEO and I can see the verification made by them in the site. The verification is also found tallying with the data submitted by me too.I just cannot understand the purpose of all these fuss. Every time when entering the site same message "504 Gateway Time-out and A Database Error Occurred Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346"
It is very shame for us

Unknown July 9, 2014 at 10:08 PM  

ഓണ്‍ലൈന്‍ സംവിധാനത്തില്‍, പ്രോഗ്രാമിങ്ങില്‍ ഒരു വന്‍ അബദ്ധം സംഭവിച്ചതായി മനസ്സിലാകുന്നു. ഡിവിഷന്‍വൈസ് കുട്ടികളെയെടുക്കുമ്പോള്‍, തെറ്റാനുള്ള കാരണവും മറ്റൊന്നല്ല. Class on Div. എന്ന ഫീല്‍ഡാണ് തെറ്റി എടുത്തിരിക്കുന്നത്.
ആരെങ്കിലും ഈ വിവരം ഉത്തരവാദപ്പെട്ടവരെ അറിയിക്കൂ....പ്ലീസ്!

babu July 9, 2014 at 10:10 PM  

അങ്ങനെ പവനായി ശവമായി.
ഇനമുക്ക പേരൊന്നു മാറ്റിയാലോ, അപൂര്‍ണ!

Rajeev July 9, 2014 at 10:14 PM  

പ്രിയപ്പെട്ട HSA Data Entry Operators,
നിങ്ങള്‍ എന്തിന്‌ ടെന്‍ഷന്‍ അടിക്കുന്നു. മിടുക്കന്മാര്‍ കിടന്ന് ഉറങ്ങുന്നു.. ഒരു ടെന്‍ഷനും ഇല്ലാതെ... ഒടുക്കം അവര്‍ക്ക് വേണ്ടി ലാസ്റ്റ്‌ ഡെയിറ്റ് നീട്ടുകയും ചെയ്യും...

Unknown July 9, 2014 at 10:16 PM  

ഇന്നലെ ബ്രസീല്‍ ജര്‍മ്മനി കളി തുടങ്ങുന്നതു വരെ Data base error കണ്ടു മടുത്തു. ഇന്നും സ്ഥിതി അതു തന്നെ !!!. പിന്നെ എന്താണാവോ ഇന്ന് Server തകരാര്‍ പരിഹരിച്ചത് ? അര്‍ജന്റീന ഹോളണ്ട് കളി തുടങ്ങുന്നതു വരെ ഉറങ്ങാതിരിക്കാനുളള Adjustment നടത്തിയതായിരിക്കും. നാളെ ശരിയാകുമായിരിക്കും

GLPS PUNJAVI July 9, 2014 at 10:17 PM  

..ANY WAY THE SHOW MUST GO ON!

sreevalsam July 9, 2014 at 10:33 PM  

ഇങ്ങനെ അപൂര്‍ണ്ണമായ സംപൂര്‍ണ്ണയുടെ പിറകെ പായുന്ന അദ്ധ്യാപകരെ ... സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിന്‍റെ ഒരു കാരണം ചിലപ്പോള്‍ ഇതായിരിക്കാം . .....

Aslam July 9, 2014 at 11:00 PM  

Who bells the cat?
Let the higher authorities to read maths blog comments.
Where is our union leaders?

M A O H S SCIENCE CLUB July 9, 2014 at 11:08 PM  

sir
എന്റെ ക്ലാസ്സിലെ ചില കുട്ടികളെ ഇ ഐ ഡി ഉപയോഗിച്ച ചേര്‍ക്കാന്‍ നോക്കിയപ്പോള്‍ ആ കുട്ടികള്‍ക്ക് പകരം യു ഐ ഡി ഉള്ള കുട്ടികള്‍ വന്നിരിക്കുന്നു എന്തു ചെയ്യും സാറമ്മാരെ

Unknown July 9, 2014 at 11:18 PM  

ഇന്നലെ പകൽ മുഴുവൻ ഞാൻ internet cafe ൽ ആയിരുന്നു.(bsnl ഇതുവരെ സ്കൂളിൽ നെറ്റ് connection തരാൻ തയ്യാറായിട്ടില്ല). എന്റെ മൂന്നാം ക്ലാസ്സുകാർ ഇന്നലെയും പഠിച്ചില്ല.
ഇന്ന് വൈകുന്നേരം 6 മുതൽ ഇതുവരെയും കമ്പ്യൂട്ടറിനു മുന്നിൽ തന്നെയായിരുന്നു.എന്നിട്ടും ഒന്നും നടന്നില്ല .......എന്തു മാത്രം സമയമാണ് പാഴാക്കുന്നത് .

Unknown July 10, 2014 at 6:23 AM  

ഡിവിഷന്‍ െസലക്ട് െചയ്യുമ്പോള്‍ ഡിവിഷന്‍ വൈസ് കിട്ടുന്നില്ല......

suja July 10, 2014 at 7:15 AM  

There is no internet at my school.
I enter data from my home internet. HM is not familiar with computers. My school is deep inside a forest. Today is the last date for data entry. Should I waste a day sitting at my home staring at the erring website?
I am not able to select the division for STD-1.
My students will lose a valuable working day if I do not go.
My tribal students spent around 250 rupees to get their EID. Why govt is not aware of such remote areas? It is a disgrace to govt schools.

Deepa July 10, 2014 at 7:43 AM  
This comment has been removed by the author.
kkblog July 10, 2014 at 7:57 AM  

In Sixth Working Day Software
Class wise List is correct But Division wise list is wrong.
ie, some students in Sampoorna Software is in 9E, But the students in
Sixth Working Day software is in 9B.
I Checked this with many students in both the softwares and found the
following fault in Sixth working Day Software.
IN SIXTH WORKING DAY SOFTWARE, THE STD SELECTED FOR SORTING IS CURRENT
STD, BUT THE DIVISION SELECTED FOR SORTING IS "DIVISION ON ADMISSION"
ie, if a student admitted in a high school in std8 and division E in
the last year, and in this year he is studying in 9A, in Sixth working
day software, he is appearing in std 9 but in division E(which is the
division on admission).
You can see this clearly that in case of some students in std 9, the
division appeared as 8b or some blank.(this is the entry of "Division
on admission" in Sampoorna Software)
So pls check this for your schools.
If you already noticed this ignore this.
by
KRISHNA KUMAR.K

Unknown July 10, 2014 at 8:06 AM  

Sync എവിടെ മക്കളേ..?
Sync എവിടെ മക്കളേ..?
ഇന്നലെ സമ്പൂര്‍ണ്ണയില്‍ കയറ്റിയ കുറച്ചു UIDകള്‍ ഈ സൈറ്റിലേക്ക് വരുത്താനുണ്ടായിരുന്നു.
Sync എവിടെ മക്കളേ..?
Sync എവിടെ മക്കളേ..?

മനു .എന്‍ ചെട്ടികുളങ്ങര July 10, 2014 at 8:43 AM  
This comment has been removed by the author.
മനു .എന്‍ ചെട്ടികുളങ്ങര July 10, 2014 at 8:44 AM  

മനോരമയില്‍ വന്ന ന്യൂസ്‌
http://www.4shared.com/download/MTVa25quce/manora.JPG?lgfp=3000

Unknown July 10, 2014 at 8:50 AM  

site menuvil ''sampoorna report&6th w.d'' is not found.how to edit language errors,religion....?

arunpk July 10, 2014 at 8:55 AM  

Report of Sampoorna and Sixth working Day എന്ന ബട്ടണ്‍ കാണുന്നില്ല
Sync എവിടെ അതും കാണുന്നില്ല പ്ലീസ് ഹെല്‍പ്‌

Unknown July 10, 2014 at 8:56 AM  

ഇപ്പോള്‍ കിട്ടിയത് : Sync Sampoorna എന്ന ലിങ്ക് ഇനി വരില്ലത്രെ!
UID അപ്‌ഡേഷന്‍ സമ്പൂര്‍ണ്ണയില്‍ വരുത്തുക.ഇടയ്ക്കിടെ പുതിയസൈറ്റിലേക്ക് അവര്‍തന്നെ സിങ്ക് ചെയ്തോളും.
ഡിവിഷനുകളിലെ എണ്ണം സംബന്ധിച്ച സാങ്കേതികപ്രശ്നം ഇന്ന് പരിഹൃതമായേക്കുമത്രെ!(ഇല്ലെങ്കിലും, ടോട്ടല്‍ സ്ട്രെങ്തില്‍ പ്രശ്നമില്ലാത്തസ്ഥിതിയ്ക്കും, പേനകൊണ്ട് പ്രിന്റൗട്ടില്‍ കൂട്ടിച്ചേര്‍ക്കലുകളാകാമെന്ന് പറഞ്ഞസ്ഥിതിക്കും, കിട്ടുന്ന പ്രിന്റൗട്ട് കൂട്ടിച്ചേര്‍ക്കലോടെ കൊടുത്താല്‍ മതിയാകും.
(ഈ വിവരങ്ങള്‍ ഒരു ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ അല്പം മുമ്പ് ഫോണിലൂടെ തന്നത്)

Vijayan Kadavath July 10, 2014 at 9:12 AM  

കുട്ടി മാഷ് പറഞ്ഞതു കേട്ട് ചിരിച്ചു പോയി.
"Sampoorna Sync ഇനി വരില്ലത്രേ!. Synchronisation അവരു തന്നെ ചെയ്തോളും. total Strength ല്‍ വ്യത്യാസമില്ലാത്തതിനാല്‍ നിലവിലുള്ള പ്രിന്റ് പേന കൊണ്ട് തിരുത്തി നല്‍കുക..."
എന്റെ മാഷേ... ഈ കണക്കല്ലേ Sixth working day സ്ട്രെങ്ത്തായി AEOയിലും DEOയിലും നല്‍കിയത്? എന്നു കൊടുത്താലും ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണം മാറുമോ?

arunpk July 10, 2014 at 9:19 AM  

എപ്പോഴാണാവോ അവര്‍ സിങ്ക്രണസ് ചെയ്യുക കഴിഞ്ഞ വര്‍ഷം അപ്ഡേറ്റ് ചെയിത കുറെ uid no സമ്പൂര്‍ണ്ണയില്‍ കാണാനില്ല ഇന്നലെ വീണ്ടും അപ്ഡേറ്റ് ചെയിതു ഇതുവരെ സിങ്ക്രണസ്ചെയ്തിട്ടില്ല

Vijayan Kadavath July 10, 2014 at 9:24 AM  

നാല്‍പ്പത്തെട്ടു മണിക്കൂറത്തെ തപസ്സിനൊടുവില്‍ Sixth Working day സൈറ്റ് തുറന്നു കിട്ടി. sampoornnaയില്‍ നിന്നും Synchronise ചെയ്തു വന്ന വിവരങ്ങള്‍ Sixth Working Day സൈറ്റില്‍ കണ്ട സ്ക്കൂളുകള്‍ ഞെട്ടി. കുട്ടികള്‍ പല പല ഡിവിഷനില്‍! ഇതിനു കാരണമെന്തായിരിക്കും?

അതായത് Current Detailsലെ ഡിവിഷന്‍ പരിഗണിക്കുന്നതിനു പകരം കുട്ടിയെ അഡ്മിറ്റ് ചെയ്ത കാലത്ത് അവന്‍ ഏതു ഡിവിഷനിലാണോ ഉള്ളത്, ഏതു ക്ലാസിലേക്ക് ജയിച്ചാലും അതേ ഡിവിഷനില്‍ തന്നെയായിരിക്കും അവന്‍ ഇപ്പോഴും ഉള്ളത്.
ഒന്നാം ക്ലാസില്‍ വന്ന കുട്ടി D ഡിവിഷനിലാണ് ചേര്‍ന്നതെന്നിരിക്കട്ടെ. സമ്പൂര്‍ണയില്‍ Class on Admission എന്ന തലക്കെട്ടിനു കീഴെ Division ആയി D എന്ന് നമ്മള്‍ ചേര്‍ക്കും. ആ കുട്ടി ഇപ്പോള്‍ എട്ടിലോ ഒന്‍പതിലോ ഏത് ഡിവിഷനിലാണ് ഉള്ളതെങ്കിലും കാണപ്പെടുക D ഡിവിഷനിലായിരിക്കും.

പ്രോഗ്രാം കോഡില്‍ തിരുത്തല്‍ വരുത്തി Class on Admissionലെ ഡിവിഷനു പകരം Current Detailsലെ ഡിവിഷന്‍ ആക്കി മാറ്റൂ പ്രോഗ്രാമേഴ്സ്.....

arunpk July 10, 2014 at 9:32 AM  

Print Form
Class Wise Print ഏന്ന optionil ഡിവിഷന്‍ സെലക്ട്‌ ആവുന്ണ്‌ില്ല

arunpk July 10, 2014 at 9:35 AM  

EID enter ചെയ്ത് പ്രിന്റൗട്ട് എടുക്കുന്ന ജോലി 2014 ജൂലൈ 8,9,10 തീയതികളിലായി താഴെപ്പറയുന്ന ക്രമപ്രകാരം തന്നെ പൂര്‍ത്തിയാക്കണം എന്നാണല്ലോ ഇതില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ ഇന്ന് ഇത് നടക്കും ഏന്നു തോന്നുന്നില്ല

Gujarathi School July 10, 2014 at 10:11 AM  

Innale login cheyan enkilum pattiyirunnu innu athum ila...


A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346



ith SAMPOORNA ala APOORNA aanu

kishor tb July 10, 2014 at 10:18 AM  

സെര്‍വറിന്റെ ശേഷി വര്‍ദ്ധിപ്പിക്കാതെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്.

Gujarathi School July 10, 2014 at 10:22 AM  

Due to Server error site will be available after 3pm

Sahani R. July 10, 2014 at 10:26 AM  

തെക്കന്‍ ജില്ലകള്‍ക്ക് അനുവദിച്ച ദിവസം കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് വടക്കുനിന്നായിരുന്നു. മലയാളിയുടെ പൊതുസ്വഭാവമായി ഇതിനേയും കാണാം....

AYOOBKHAN.C. July 10, 2014 at 10:31 AM  

Again the same message "Due to Server error site will available on after 3pm" Today is the last date for submitting the papers already submitted. Division problem is not cleared. The making experiments with us. We are "GINIPANNIKAL"

fasal July 10, 2014 at 10:43 AM  

@Vijiayan Kadavath,
"ഒന്നാം ക്ലാസില്‍ വന്ന കുട്ടി D ഡിവിഷനിലാണ് ചേര്‍ന്നതെന്നിരിക്കട്ടെ. സമ്പൂര്‍ണയില്‍ Class on Admission എന്ന തലക്കെട്ടിനു കീഴെ Division ആയി D എന്ന് നമ്മള്‍ ചേര്‍ക്കും. ആ കുട്ടി ഇപ്പോള്‍ എട്ടിലോ ഒന്‍പതിലോ ഏത് ഡിവിഷനിലാണ് ഉള്ളതെങ്കിലും കാണപ്പെടുക D ഡിവിഷനിലായിരിക്കും.

പ്രോഗ്രാം കോഡില്‍ തിരുത്തല്‍ വരുത്തി Class on Admissionലെ ഡിവിഷനു പകരം Current Detailsലെ ഡിവിഷന്‍ ആക്കി മാറ്റൂ പ്രോഗ്രാമേഴ്സ്....."

is it true?

H.I.M.U.P.SCHOOL KALPETTA July 10, 2014 at 10:45 AM  

Due to Server error site will available on after 3pm

cups July 10, 2014 at 11:18 AM  

Due to Server error site will available on after 3 pm!!!!!!!
സൈറ്റിൽ പണി രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെയാണു.നമുക്ക് പണി പാതിരാത്രിയിലും. ഇനി ഇതൊക്കെ കഴിഞ്ഞാലോ..അതാ വരുന്നു അടുത്ത പണി.. പ്രീമെറ്റ്രിക്ക് സ്കോളർ ഷിപ്പ്...ബാങ്ക് അക്കൗന്റ്...പിന്നെ മൈനോറിട്ടി സ്കോളർ ഷിപ്പ്... അല്ല ഒന്നു ചോദിക്കട്ടേ.തീരുമ്പം തീരുമ്പം പണി തരാൻ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതങ്ങളോ?

Unknown July 10, 2014 at 11:34 AM  

kathu kathirunnu kannu kazhachu

eniyum veeno parikshanam

Unknown July 10, 2014 at 11:35 AM  

today also error. what we do it@school showing after 1 pm. why. where is our political teachers...???

Unknown July 10, 2014 at 11:37 AM  

Due to Server error site will be available after 1pm.....
IT not now at school!!!!!!

Unknown July 10, 2014 at 11:44 AM  

due to server error....what can we do?

NOUFAL... CM July 10, 2014 at 12:36 PM  

ENNAA PANIYAAA ITH................ENTHENGILUM CHEYYANAMENGIL EE SITE ONNU READY AAYI VARANDE......!!!

Shajal July 10, 2014 at 1:33 PM  

സൈറ്റെവിടെ മക്കളെ.... ലിങ്കെവിടെ മക്കളേ...................
സൈറ്റെവിടെ മക്കളെ.... ലിങ്കെവിടെ മക്കളേ...................
സൈറ്റെവിടെ മക്കളെ.... ലിങ്കെവിടെ മക്കളേ...................

Unknown July 10, 2014 at 1:42 PM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346
after one O clock it@school showing like this what we do....?

H.I.M.U.P.SCHOOL KALPETTA July 10, 2014 at 1:46 PM  

ദാ വന്നു..........
ദേ പോയി............

Alice Mathew July 10, 2014 at 2:12 PM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346

What to do?

It may be night 3....

Unknown July 10, 2014 at 2:26 PM  

savitri devi saboo memorial english medium school,post chevayur,calicut 17.
cant log in when we try it6 says Data base error line number 346.so kindly help us take the print of 6th working day we have been trying since morning but in vain.thank you

Rose July 10, 2014 at 2:38 PM  

it@school peru mati sitc@home ennakkanam

12070ghsbare.blog.spot.com July 10, 2014 at 2:39 PM  

Now the division problem is cleared. We can expect new time schedule soon. Allathe veruthe computerinte munnilirunnu mushiyanda

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര July 10, 2014 at 2:43 PM  

Flash News ............
Attention my dear HEAD MASTERS...........
Decide to give AWARDS to those who have done all this on it@school site......Apply immediately

Rose July 10, 2014 at 3:10 PM  

mathiyayi....

jayashenoy July 10, 2014 at 3:14 PM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346
sync..........ella...........pinne.....dateum postpone cheythilla.........eni entha vendath.............
GHS KUPPAPPURAM

Rose July 10, 2014 at 3:39 PM  

enthu cheyyan..shoonyathayil ninnu report eduthu kodukkan nammal magician samrat onnumallallo...

Shajal July 10, 2014 at 4:51 PM  

Njan nirthi.. namuk alpam naattuvarthanam parayam.. enthokke und vishesham??

Unknown July 10, 2014 at 5:53 PM  

ഇന്നും ഒന്നും ലഭിച്ചില്ല. (Data base error അല്ലാതെ). ഒരു കാര്യം തീരുമാനിച്ചു. DEO ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചില്ല എന്നു സ്ക്കൂളില്‍ വിളിച്ച് പറയുമ്പോള്‍ (ആ ഘട്ടം വരെ ഈ സ്ഥിതി തുടര്‍ന്നാല്‍) വളരെ സന്തോഷത്തോടെ Sampoorna യുടെ User nameഉം Password ഉം തിരിച്ച് ഉത്തരമായി നല്കം. ഒപ്പിടണ്ടവരെയെല്ലാം കൂട്ടി ആഘോഷമായി DEO ഓഫീസില്‍ ഒപ്പിട്ടു കൊടുക്കാം . അതു വരെ ഈ റിപ്പോര്‍ട്ട് തിരയല്‍ നിര്‍ത്തി .ക്ഷമയ്ക്കും ഒരു പരിധിയുണ്ടല്ലോ?

Unknown July 10, 2014 at 6:43 PM  

pls publish 8th and 9th std. previous terminalquestions of IT

arunpk July 10, 2014 at 7:05 PM  

ഹാവു രക്ഷപെട്ടു

Gireesh Vidyapeedham July 10, 2014 at 7:15 PM  

DEO AEO ഓഫീസിലെ കമ്പ്യൂട്ടര് കൈകാര്യം ചെയ്യുന്ന ആളുടെ കഷ്ടകാലം ആരംഭിച്ചു...

revolution 2009 July 10, 2014 at 7:48 PM  

ITHA NAMMAL KERALEEYARUDE KUZHAPPAM; ELLATHINUM DHRITHI , PARANJA DIVSAM MATHRAM SITE-L KERAN
MATHRAM ARUM SRADHICHILLA ,PALRUM ATHINU MUNPUM SHESHAVUM OKKE KERAN NOKKI.... AND THE RESULT IS " ARKKUM ONNUM SARIYAYI KITTIYILLA"
PRIYA SARAMMARE .. KSHAMA VENDE ELLATHINUM ?

St. John's Higher Secondary School, Mattom July 10, 2014 at 7:49 PM  

അവിടെയും കുറ്റം അദ്ധ്യാപകന് തന്നെ. ഹാ കഷ്ടം. ശരിയായ രീതിയില്‍ ക്വറി നല്‍കി വിവരങ്ങള്‍ അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ കഴിവുള്ള പ്രോഗ്രാമറില്ലാത്തതല്ല.....എല്ലാവരും ഒന്നിച്ച് കയറിയതിനാലാണ് പോലും 10 A യില്‍ B ക്കാരനും C ക്കാരനുമൊക്കെ കിടന്നത് .....മീഡിയവും Sexസുമെല്ലാം മാറിവന്നത് . ചിലഡിവിഷനുകളില്‍ പുതിയ Admissionമാത്രം വന്നത് .സമ്പൂര്‍ണ്ണയിലില്ലാത്ത ഡിവിഷനുകള്‍ വന്നത് ഉള്ളവ വരാഞ്ഞത്......വകുപ്പ് ജയിക്കട്ടെ ......ഞങ്ങള്‍ ഇതുകേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് . ഇനിയും ഇതുതന്നെ തുടരുക

revolution 2009 July 10, 2014 at 7:59 PM  

NINGALKKU MANASILAYILLE ?

ADHYAPAKARE ( PRATHYEKICHU SITC MARE) KSHAMA ENTHENNU PADIPPIKKANULLA ORU PARISEELANA PARIPADIYAYIRUNNU ITHU !!

SITC MARKKU ANGINE THANNE VENAM !!

onnuchirikku(ഒന്നു ചിരിക്കൂ.....) July 10, 2014 at 8:16 PM  

സാര്‍, സ്പാര്‍ക്കിലൂടെ മാത്രമേ പി.എഫ് ബില്ല് കൊടുക്കാന്‍ പാടുള്ളു എന്നറിയുന്നു. അത്തരം ബില്ല് പ്രോസസ് ചെയ്യുന്ന വിധം മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാമോ? ഇപ്പോള്‍ത്തന്നെ മൂന്ന് പേര്‍ ആപ്ലിക്കേഷന്‍ തന്നിരിക്കയാണ്. എത്രയും വേഗം അതിനെ സംബന്ധിച്ച വിശദമായ പോസ്റ്റ് പ്രതീക്ഷിക്കുന്നു.

SITC'S DESK July 10, 2014 at 8:17 PM  

Jilla thirichu ivarkku block cheyyan ariyilla polum... program error undayathinu nammal enthu pizhachu?...urakkam kalanja nammal verum viddikal... bloody shit....

Alice Mathew July 10, 2014 at 8:17 PM  

ഹാവൂ..രക്ഷപെട്ടു.എത്രദിവസമായി ഊണും ഉറക്കവും ഉപേക്ഷിച്ച് സമ്പൂര്‍ണ, 6th working day..

SITC'S DESK July 10, 2014 at 8:23 PM  

ohhhh.....Eni HM's nae krusikkan oru vazhiyayi...... ha...ha....haa...haaaa.....

Unknown July 10, 2014 at 8:34 PM  

ഒന്നാം ക്ലാസിലെ കൊച്ചു മക്കളെയും കൊണ്ട് രാവിലെ മുതൽ അക്ഷയ കേന്ദ്രത്തിൽ ആയിരുന്നു . അവരുടെ ഇ ഐ ഡി ചേർക്കേണ്ടേ ?

Unknown July 10, 2014 at 9:59 PM  

ini teaching manual mukalil ninnum ezhuti tharumarikkum athil thettundel nammal paranjal mathi...

Nidhin Jose July 10, 2014 at 10:03 PM  

""വിവിധജില്ലകള്‍ക്ക് ക്രമപ്പെടുത്തി നല്‍കിയ സമയക്രമം തെറ്റിച്ചതിനാല്‍ സെര്‍വ്വര്‍ജാം ഉണ്ടായതായ വിശദീകരണം. ""

നമ്മള്‍ അദ്ധാപകര്‍ വെറും വിഡ്ഢികളാണെന്ന് മുന്‍വിധി എഴുതിക്കൊണ്ടുളള ഈ പ്രയോഗം തികച്ചും അപലപനീയമാണ്. ജില്ലതിരിച്ച് സ്കൂളുകളുടെ യൂസര്‍നേമുകളെ ഡിസേബിള്‍ ചെയ്യാന്‍ അറാത്ത പ്രോഗ്രാമറാണോ ഇതിന് നേതൃത്വം കൊടുക്കുന്നത് ???

#!/usr/bin/env python
#coding=utf-8
print "അപലപനീയയം"

NB:-തുടര്‍ന്നും അപലപിക്കാന്‍ താത്പര്യം ഉള്ളവര്‍ ഈ പൈത്തണ്‍ സ്ക്രിപ്റ്റ് ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു....

GHSS KUNNAKKAVU July 10, 2014 at 10:12 PM  

Request to the authorities of Education Department..Please check the availability of the site.Kindly avoid unnecessary entry to the site concerned or make arrangemnets to get the site.

GHSS KUNNAKKAVU July 10, 2014 at 10:17 PM  

The availability of the site may be considered to all works given to to schools.Make a positive and practical sense to the works through IT school sites.I request kindly avoid to spend the time before computer.

Unknown July 10, 2014 at 10:21 PM  

#!/usr/bin/env python
#coding=utf-8
print "അപലപനീയയം"

Unknown July 10, 2014 at 10:26 PM  

താമസിച്ചാണെങ്കിലും പ്രായോഗികബുദ്ധി ഉദിച്ചത് നന്നായി.Print out നു വേണ്ടി പകലും രാത്രിയിലും നഷ്ടപ്പെടുത്തിയ സമയത്തിന് ​എന്ത് പകരം വയ്ക്കും?

NS.Prasanth July 10, 2014 at 10:51 PM  

കൂ...കൂ...കൂ...

N.Sreekumar July 10, 2014 at 10:55 PM  

സമ്പൂര്‍ണ യൂസര്‍നെയിം.admin@SChool Code ലെ ആദ്യ രണ്ടക്കങ്ങള്‍ ആണല്ലോ വിദ്യാഭ്യാസജില്ലയെ സൂചിപ്പിക്കുന്നത്. login ചെയ്യുമ്പോള്‍ തന്നെ "Dear User, Please try to login on (a particular date)" എന്ന സന്ദേശം നല്‍കി അനുവദനീയമല്ലാത്ത സമയത്തുെള്ള പ്രവേശനം (login)തടയാമായിരുന്നില്ലേ?"
login program CODE ല്‍ ഒരു ക്വറി ഉള്‍പ്പെടുത്തിയാല്‍ പോരായിരുന്നോ?
substr('$username', 6, 2)

എഡിറ്റർ July 11, 2014 at 5:28 AM  

ഐ ടി @ സ്കൂൾ ചെയ്യുന്ന മിക്ക കാര്യങ്ങളും വർഷങ്ങളായി ഇങ്ങനെ തന്നെയല്ലേ? ധ്ര്യുതി പിടിച്ച് ഉത്തരവിറക്കുകയും പിന്നീട് ലെവന്ത് അവറിൽ അത് മാറ്റുകയും. ഇതറിയാവുന്നവർ “പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല” എന്ന മട്ടിൽ ഒന്നും ചെയ്യാൻ മിനക്കെട്ടില്ല. കുറെ പൊട്ടന്മാർ ഉറക്കമിളച്ച് മൌസ് ഞെക്കിക്കളിച്ചു...അടുത്ത കൊല്ലവും ഇത് ആവർത്തിക്കും..നമ്മൾ “അരണകൾ” ഇതെല്ലാം മറന്ന് വീണ്ടും കമ്പ്യൂട്ടറിനു മുമ്പിൽ തപസ്സിരിക്കും.

Unknown July 11, 2014 at 9:55 AM  

കൂ കൂ കൂ

Gujarathi School July 11, 2014 at 10:28 AM  

ഹാവു രക്ഷപെട്ടു.....

Shajal July 11, 2014 at 4:27 PM  

LP schoolil Arabic language kodukendath evide anu?..

firt langage (paper 1)?

firt langage (paper 2)?

firt langage (paper 3)?

Arabic (A)?

Arabic (O)?

Please Explain

CHERUVADI KBK July 11, 2014 at 5:28 PM  

@Shajal,
1ST language in LP muslim students as ARABIC(A) the rest as malayalam

ghs kandala July 11, 2014 at 6:51 PM  

സ​മ്പൂര്‍ണ ടി സി വഴി അഡ്മിറ്റ് ചെയ്ത കുട്ടികളുടെ date of admission പഴയ സ്കുളില്‍ ചേര്‍ന്ന ദിവസമാണ് വരുക. അതു മാറ്റിയില്ലെങ്കില്‍ belated admission കണ്ടെത്തുമ്പോള്‍ പ്രശ്നമാകും

JUSTIN V.JOSEPH July 11, 2014 at 10:37 PM  

UID സൈറ്റ് കിട്ടുന്നില്ല site പിന്‍വലിച്ചതാണോ?

JUSTIN V.JOSEPH July 11, 2014 at 10:38 PM  

UID സൈറ്റ് കിട്ടുന്നില്ല site പിന്‍വലിച്ചതാണോ?

kgv gups July 13, 2014 at 4:43 PM  

Sir ,First create website and then give circular........

Unknown July 15, 2014 at 9:35 PM  

സമ്പൂര്‍ണ synchronise ചെയ്യുന്നതിന്റെ ആവശ്യം എന്താണ് എന്ന് പറയുമോ?

വി.കെ. നിസാര്‍ July 15, 2014 at 9:45 PM  

@ Parameswaran L സര്‍,
ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ടെടുക്കുമ്പോള്‍, നാം ഈ നിമിഷം വരേ വരുത്തിയ മാറ്റങ്ങള്‍ കൂടി കാമണമെങ്കില്‍ സമ്പൂര്‍ണ്ണയുമായി ആ സൈറ്റ് സിങ്ക്രൊണൈസ് ചെയ്യപ്പെടേണ്ടേ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer