Anticipatory Income Tax Statement 2016-17

>> Saturday, October 1, 2016

2016-17 വര്‍ഷത്തെ നികുതി കണക്കാക്കി അതിന്‍റെ 12ല്‍ ഒരു ഭാഗം 2016 മാര്ച് മാസത്തെ ശമ്പളം മുതല്‍ കുറച്ച് വരുന്നവരാണ് നമ്മളിലധികവും. വളരെ കുറഞ്ഞ ടാക്സ് മാത്രം അടയ്ക്കാനുള്ളവര്‍ ഒരു പക്ഷെ ഇത് വരെ TDS ആയി മുന്‍ മാസങ്ങളില്‍ ടാക്സ് കുറച്ചിരിക്കില്ല. ഒക്ടോബര്‍ മാസം കഴിയുന്നതോടെ അധികം പേരും 8 മാസത്തെ ടാക്സ് അടച്ചിരിക്കും. പേ റിവിഷന് ശേഷമുള്ള ശമ്പളവര്‍ധനവ്‌ കാരണം എല്ലാവരുടെയും Gross Salary കഴിഞ്ഞ മാര്‍ച്ച് മാസം കണക്കാക്കിയതിനേക്കാള്‍ വര്‍ദ്ധിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഒരിക്കല്‍ കൂടി Anticipatory Income Statement തയ്യാറാക്കി ടാക്സ് കണക്കാക്കി ഇതുവരെ അടച്ചത് കുറച്ച് ബാക്കി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളില്‍ ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതാണ് ഉത്തമം. ഇത് വരെ TDS അടയ്ക്കാത്തവരും ടാക്സ് അടയ്ക്കാനുണ്ടെങ്കില്‍ അടച്ചു തുടങ്ങണം (See the Circular below).
2016-17 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കിയാല്‍ അതനുസരിച്ച് ഇനിയുള്ള മാസങ്ങളില്‍ ടാക്സ് കുറവ് ചെയ്യും. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement

Useful Files on Income Tax for Reference
  • Circular from Finance Dept- തവണകളായി ആദായനികുതി ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്ന നിര്‍ദേശം.



  • Circular - Income Tax - സര്‍ക്കാരില്‍ നിന്നും ഹൌസിംഗ് ലോണ്‍ എടുത്തവര്‍ക്ക് ഓരോ വര്‍ഷത്തേക്കും ബാധകമായ പലിശ അതാത് വര്‍ഷം ഇളവ് നേടാം. ഇതിന് AG യില്‍ നിന്നും "Certificate on Accrued Interest on HBA" ഓരോ വര്‍ഷവും വാങ്ങണം.



  • Notes on Deductions 2016-17



  • Circular from CBDT : 2015-16 ലെ ആദായ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച്



  • Tax Calendar



  • 15 comments:

    Abdul majeed March 8, 2016 at 7:56 AM  

    ubuntu vil work cheyyunnath eethaa...?

    Sudheer Kumar T K March 8, 2016 at 8:06 AM  

    Majeed Sir, കൃഷ്ണദാസ്‌ സാറിന്‍റെ സോഫ്റ്റ്‌വെയര്‍ ubundu വില്‍ വര്‍ക്ക്‌ ചെയ്യും.

    Abdul majeed March 11, 2016 at 10:04 PM  

    thank u sir

    P.KrishnanNamboodiri March 26, 2016 at 12:02 PM  

    NPS ല്‍ ചേരുന്നതിന് എല്‍.ഐ.സി യെ സമീപിച്ചാല്‍ മതിയോ? ഈ വര്‍ഷം 30000 രൂ അടക്കുന്നു എന്നു കരുതുക.ഈ വര്‍ഷം മാത്രമല്ലേ ഇളവു കിട്ടുക. കൂടുതല്‍ വിശദീകരണം തരാമോ?

    Sudheer Kumar T K March 27, 2016 at 10:08 AM  

    State Govt ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ആണ് NPS വിഹിതം കുറയ്ക്കുക. വ്യക്തികള്‍ക്ക് ബാങ്കുകള്‍ വഴി NPS ല്‍ ചേരാം. POP SP ആയ (Service Provider for Point of Presence) ബ്രാഞ്ചുകള്‍ അന്വേഷിക്കുക. ഒരു വര്‍ഷം അടച്ച വിഹിതം ആ വര്‍ഷം മാത്രമേ കിഴിവിന് അര്‍ഹാമാകൂ.

    Antony March 28, 2016 at 2:45 PM  

    could you please tell me about 80 DDB . Is the government employer (DDO) can allow deduction for the same

    CHERUVADI KBK March 28, 2016 at 8:58 PM  

    In deduction notes it is specified that 80U is restricted for autism, cerebral palsy, voice problem other physicaly handicaped cannot avail the Standard deduction, please give your view

    vijayan March 29, 2016 at 7:32 PM  

    In Krishnadas's software, Please note that total earnings is wrongly displayed. PF amount is also got added. Please make it correct.

    das March 30, 2016 at 6:02 PM  

    @vijayan സര്‍,
    ഫീഡ്ബാക്കിന് വളരെ നന്ദി !!! ഈ തെറ്റ് ശ്രദ്ധയില്‍പെട്ടിരുന്നു.19-03-2016 നു തന്നെ അത് തിരുത്തി അപ്ഡേറ്റ് ചെയ്തിരുന്നു.സാര്‍ ചിലപ്പോള്‍ മുമ്പ് ഡൗണ്‍ലോഡു ചെയ്തുവെച്ചതായിരിക്കും ഉപയോഗിച്ചിരിക്കുക.ഒന്നുകൂടി പുതുതായി ഡൗണ്‍ലോഡു ചെയ്തു നോക്കൂ...

    Sudheer Kumar T K April 1, 2016 at 12:25 PM  

    Antony Sir, In my opinion DDO can allow deduction under section 80DDB. Circular No 20/2015 dated 2-12-15 on Tax Deduction at Source points out it as a deduction and says " Allow deductions mentioned in para 5.5 from the figure arrived at (c) above" 80 DDB comes in para 5.5.

    Sudheer Kumar T K April 1, 2016 at 12:40 PM  

    Cheruvadi Sir, Deduction under section 80 U can be allowed for all disabilities including mental retardation, under a Medical Certificate from a Medical Authority. If the employee have Autism, Cerebral Palsy or Multiple disability the Certificate should be in Form 10-1A.

    CHERUVADI KBK April 1, 2016 at 3:39 PM  

    Thank you sir, I thought it only for severe disability some normal disabled employees produced 101A form considering the early circular

    P.KrishnanNamboodiri April 23, 2016 at 10:25 AM  

    Dear Sudheer Sir,
    As your instruction I approached SP_POP of NPS ,but they are not aware of this plan.If we join this plan will we getthe pension or the amountwhich will be deposited.

    Sudheer Kumar T K April 23, 2016 at 2:47 PM  

    Krishnan Namboothiri Sir, I think you will get more information from this link. "http://www.pfrda.org.in/WriteReadData/Links/FAQsAllCitizensModelbf322a1a-be90-4eba-9356-4258f4bdfafd.pdf"

    Unknown February 27, 2019 at 5:52 PM  

    Income Tax Returns for the Assessment year 2018-19 eFiling confirmed
    For more info visit https://www.tsteachers.in/2019/01/income-tax-dept-intimation-letter-efiling-process-download-check-here.html

    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer