Preparation of Quarterly TDS Return using RPU 1.6

>> Monday, April 18, 2016

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2015-16 വര്‍ഷത്തെ നാലാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം മെയ്‌ 15 ആണല്ലോ. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് നേരത്തെ തന്നെ TDS Statement ഫയല്‍ ചെയ്യുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ സ്ഥാപനത്തിന്റെയും TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ഉപയോഗിച്ച് TDS Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന MATHSBLOG ലെ പോസ്റ്റ്‌ കണ്ടിരിക്കുമല്ല. RPU വിന്‍റെ 1.6 വെര്‍ഷന്‍ ആണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Fecilitation Center വഴി upload ചെയ്യാന്‍ ഈ പോസ്റ്റ്‌ സഹായകരമാവും.

RPU 1.6 ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE for RPU 1.5
NSDL നല്‍കുന്ന RPU വിന്‍റെ E Tutorial ന് ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE for E Tutorial.
ഡൌണ്‍ലോഡ് ചെയ്ത ശേഷം ഈ Zipped File അണ്‍സിപ്പ് ചെയ്യുക. അണ്‍സിപ്പ് ചെയ്തു കിട്ടുന്ന "E_TDS_TCS_RPU 1.6" എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.
RPU 1.6 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ (Java Runtime Environment) ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE. അല്ലെങ്കിൽ "Oracle" വെബ്‌സൈറ്റിൽ Download പേജിൽ നിന്നും നിങ്ങളുടെ Operating System ത്തിന് അനുയോജ്യമായ "Java Runtime Environment" (അതായത് JRE) കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാം.Link to ORACLE
ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ TDS Return തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു.
RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് ഒന്‍പത് ഘട്ടങ്ങളായി തിരിക്കാം.
  1. RPU ഓപ്പണ്‍ ചെയ്യല്‍
  2. Form പൂരിപ്പിക്കല്‍
  3. Challan Sheet പൂരിപ്പിക്കല്‍
  4. Annexure I ഷീറ്റ് പൂരിപ്പിക്കല്‍
  5. നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
  6. File Save ചെയ്യല്‍
  7. Validate ചെയ്യല്‍
  8. ഫയലുകള്‍ കോപ്പി ചെയ്യല്‍
  9. Error വന്നാല്‍
RPU ഓപ്പണ്‍ ചെയ്യല്‍
  • Local Disk C തുറന്ന് അതിലുള്ള "E_TDS_TCS_RPU 1.5"എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഇതില്‍ കുറെ ഫയലുകള്‍ കാണാം.
  • അതില്‍ കാണുന്ന 'TDS_RPU.Jar" എന്ന Executable Jar File ഡബിള്‍ ക്ളിക്ക് ചെയ്യുക. അപ്പോൾ 'Pre-requisites for Java Installation' എന്ന Message Box തുറക്കും. ഇതില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ കാണാം. അതിലുള്ള 'OK' ക്ലിക്ക് ചെയ്യുന്നതോടെ RPU വിന്റെ ആദ്യ പേജ് തുറക്കും.
  • അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q സെലക്ട്‌ ചെയ്യുക.
  • തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.
Form പൂരിപ്പിക്കല്‍ (Back to top) Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ് കുറയ്കാന്‍ ബാധ്യതപ്പെട്ട ആളെ (അതായത് സ്ഥാപനമേധാവിയെ) കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Financial Year - Particulars of Statement ലെ 'Financial Year' എന്ന കള്ളിയില്‍ ആദ്യമായി സാമ്പത്തിക വര്‍ഷം ചേര്‍ക്കുക. അപ്പോള്‍ "Please select a quarter" എന്ന മെസ്സേജ് വരുന്നു. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇനിയാണ് ഏറ്റവും മുകളില്‍ കാണുന്ന Quarter സെലക്ട്‌ ചെയ്യേണ്ടത്. For quarter ended എന്നതിന് നേരെ  drop down menu വില്‍ നിന്നും വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക. ഒരു ക്വാര്‍ട്ടറിന്‍റെ അവസാന ദിവസവും കഴിഞ്ഞെങ്കില്‍ മാത്രമേ ആ  ക്വാര്‍ട്ടറിന്‍റെ പേര് ലിസ്റ്റില്‍ കാണുള്ളൂ. (Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം) Particulars of Statement.
  1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
  2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവിടെ 'PANNOTREQD' എന്ന് ചേര്‍ക്കുക.
  3. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.
Particulars of Deductor (Employer).
  1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
  2. Branch/Division if any - Branch/Division ഉണ്ടെങ്കില്‍ ചേര്‍ക്കുക. ഇല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കാം.
  3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
  4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം.ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ അല്ലെങ്കില്‍ പേര് ചേര്‍ത്താല്‍ മതിയാകും.
  5. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
  6. Pincode - നിര്‍ബന്ധമാണ്‌.
  7. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
  8. DDO Code - നിര്‍ബന്ധമില്ല.
  9. Area/Location - സ്ഥലം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ പേര് ചേര്‍ക്കാം. പഞ്ചായത്തിന്‍റെ പേരുമാവാം.
  10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
  11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
  12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
  13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
  14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.
  15. Account Office Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍ ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും കണ്ടുപിടിക്കാം. BIN Number പരിശോധിക്കുന്ന അവസരത്തില്‍ അതിന്‍റെ കൂടെ ഒരു കോളത്തില്‍ AIN നമ്പരും കാണാം.CLICK HERE FOR AIN NUMBER AND BIN NUMBER
Particulars of Person Responsible for Deduction of Tax. ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
  1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
  2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
  3. PAN - ഇവിടെ DDO യുടെ PAN നമ്പര്‍ ചേര്‍ക്കണം.
    തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക് ചെയ്യുക. അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ്‌ താഴെയുള്ള കള്ളികളിൽ വന്നിട്ടുണ്ടാകും.
  4. E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number ചേര്‍ക്കുക. Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.
  5. Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
  6. Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട്‌ ചെയ്യുക. ഇല്ലെങ്കിൽ 'No' സെലക്ട്‌ ചെയ്യുക.
  7. Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ന്‍റെ 15 അക്ക Token Number (ഇതാണ് Provisional Receipt Number) ചേർക്കുക.

ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
Challan Sheet പൂരിപ്പിക്കല്‍ (Back to top)
ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര മാസത്തിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും. [No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)] ഉദാഹരണമായി 2016 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 3 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട്. അവ 3 മാസത്തിലാണ് എങ്കില്‍ 3 വരിയും എന്നാല്‍ 2 മാസത്തിലാണ് 3 ബില്ലും കാഷ് ചെയ്തത് എങ്കില്‍ 2 വരിയും ചേര്‍ക്കണം. (ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരിinsertചെയ്യുക.)

ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി Add Row ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Column 1.Sl No - ഇതില്‍ 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം.
Column 2 .Update mode for Challan - ഇതില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
Column 4.TDS -ഇവിടെ ഓരോ മാസവും  ആകെ കുറച്ച ടാക്സ് ചേർക്കുക.
5.Surcharge - '0' ചേര്‍ക്കുക. 6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Fee - '0' ചേര്‍ക്കുക.
9. Penalty/Others- '0' ചേർക്കുക
14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24 G Receipt No ചേര്‍ക്കുക.(ബിൻ നമ്പറിന്‍റെ ആദ്യ7 അക്കങ്ങൾ അക്കങ്ങള്‍ ആണ് ഇത്.) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
16.Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം. ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്. 2-1-2016 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2016 ആയിരിക്കും. ടാക്സ് ബാങ്കില്‍ അടച്ച അവസരത്തില്‍ അടച്ച ദിവസം ആണ് ചേര്‍ക്കേണ്ടത്.
18. DDO/Transfter voucher/ Challan Serial No. - BIN Number ല്‍ ഉള്ള അഞ്ചക്ക DDO Serial Number ചേര്‍ക്കുക.
19. Mode of deposit through Book Adjustment - ഇവിടെ 'Yes' എന്ന് വന്നിരിക്കും.ഇല്ലെങ്കില്‍ Dropdown listല്‍ നിന്നും 'YES' സെലക്ട്‌ ചെയ്യുക.
20. Interest to be allocatted, apportioned - "0" ചേർക്കുക.
21. Others - '0' ചേര്‍ക്കുക.
22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല.
എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Annexure 1 ക്ലിക്ക് ചെയ്തു അടുത്ത പേജ് തുറക്കുക.
Annexure I ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം. No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill. ഉദാഹരണമായി 2015-16 ലെ നാലാം ത്രൈമാസത്തില്‍ 3 മാസം ടാക്സ് അടച്ചു. അതില്‍ ജനുവരിയില്‍ കാഷ് ചെയ്ത ഡിസംബര്‍ മാസത്തെ ബില്ലില്‍ 2 പേരുടെയും, ഫെബ്രുവരിയില്‍ 4 പേരുടെയും മാര്‍ച്ചില്‍ 4 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 10 വരികള്‍ insert ചെയ്യണം. ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 10 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 4 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 4 എന്നും മൂന്നാമത്തെ ചലാനില്‍ 4 എന്നും ചേർത്ത് "OK" click ചെയ്യുക. ഇതോടെ ആവശ്യമായത്രയും വരികള്‍ വന്നിട്ടുണ്ടാവും. ഇനി ഓരോ വരിയും ചേര്‍ത്ത് തുടങ്ങാം.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും.മേല്‍ കാണിച്ച ഉദാഹരണത്തില്‍ 3 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ ബില്ലില്‍ 4 പേരുടെ ടാക്സ് കുറച്ചതിനാല്‍ തുടര്‍ന്നുള്ള 4 വരികളില്‍ '2' എന്ന് കാണാം.(കോളം 2 മുതല്‍ 5 വരെയും 7 മുതല്‍ 10 വരെയും വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക.
11. Serial No - സീരിയല്‍ നമ്പര്‍ വന്നിരിക്കും.
12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവും.
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം. (Circular No 17/14 of CBDT dtd 10-12-14 ൽ ഇക്കാര്യം ആവർത്തിക്കുന്നു)
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം
19. Surcharge - '0' ചേര്‍ക്കാം.
20. Education Cess - '0' ചേർക്കുക
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല
Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.
Annexure II ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക. Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee) ഇതിനായി 'Add row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇതോടെ ആവശ്യമായ വരികള്‍ ലഭിക്കും. ഇനി ഓരോ വരിയിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6. Date from which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2015. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും സ്ഥാപനത്തില്‍ ചേര്‍ന്ന തിയ്യതി നല്‍കാം.
7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2016.
8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.(വാടകവീട്ടില്‍ താമസിക്കുന്ന HRA കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരന് ആ കിഴിവ് കുറച്ച ശേഷമുള്ള സാലറി ആണ് ചേര്‍ക്കേണ്ടത്.)
9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross salary ശരിയാണോ എന്ന് നോക്കുക.)
11.Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. '0' ചേര്‍ക്കാം
12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15. Income (including loss from house property) under any Head..... - Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കണം. മറ്റു വരുമാനങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അത് ഇവിടെയാണ് ചേര്‍ക്കേണ്ടത്.
17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD(1) എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി 1,50,000.
19. Amount Deductible under Section 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം. ഇല്ലെങ്കില്‍ '0' ചേര്‍ക്കുക.
20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്. (കോളം 22 ലെ Total Taxable Income സംഖ്യ Statement ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
23. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ച ശേഷമുള്ള ടാക്സ് ആണ് ചേര്‍ക്കേണ്ടത്.
24. Surcharge - '0' ചേര്‍ക്കുക.
25. Education Cess - 3% സെസ് ചേര്‍ക്കുക.
26. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക. (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.)
28. Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
29. Reported Amount of TDS by previous employer. - ജീവനക്കാരന്‍ ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക. ഇല്ലെങ്കിൽ "0" ചേർക്കുക. (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year എന്നത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS ആണോ എന്ന് നോക്കുക)
32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട്‌ ചെയ്യുക.
എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.
File Save ചെയ്യല്‍ (Back to top)
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save As'എന്ന വിന്‍ഡോ തുറക്കും. ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട്‌ ചെയ്തു കൊണ്ടുവരിക. അല്ലെങ്കില്‍ 'Documents' സേവ് ആവും. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.

അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4, or (24Q3)എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം. എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം.  അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ആയെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക. ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
Validate ചെയ്യല്‍ (Back to top)
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Provide path for Creating file path/.FVU file' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ രണ്ട് ബട്ടണുകള്‍ കാണാം. അതില്‍ രണ്ടാമത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Specify a file to create' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.
അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌ അപ്രത്യക്ഷമാകും. തുടര്‍ന്ന് 'Provide path for Creating file path/.FVU file' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക. (ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.) ഇനി നമുക്ക് RPU 1.5 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും. അതില്‍ 'No' ക്ലിക്ക് ചെയ്യുക. അതോടെ RPU 1.5 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.
ഫയലുകള്‍ കോപ്പി ചെയ്യല്‍ (Back to top)
ഇനി RPU വഴി നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ('.fvu' എന്ന് അവസാനിക്കുന്ന ഫയല്‍) ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനായി സമര്‍പ്പിക്കാം. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഈ 27A Form പ്രിന്‍റ് ചെയ്ത് ഒപ്പിട്ടു CD യ്ക്ക് ഒപ്പം Tin Fecilitation Centreല്‍ നല്‍കണം.
Error വന്നാല്‍ (Back to top)
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. അതോടെ ERROR FILE തുറക്കുന്നു. ഇതില്‍ നിന്നും നാം വരുത്തിയ തെറ്റ് എന്താണെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും. പിന്നീട് RPU വില്‍ ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.

62 comments:

Unknown April 20, 2016 at 9:47 PM  

Ende sister 2013-14 NMMS exam ezuthiyirunnu
Athil aval pass mark vaangukayum cheythirunnu
Pakshe avalkk ithuvare bankilekk paisa varaan thudangiyilla
Monthly paisa undaavumenn paranjitt ippo oru cirtificate polum kittiyilla
Ippol aval 10th ilaanu
Ithra naalukalaayittum 1 rupee polum nmms inde peril bankl vannittilla
Ith enth kondaanenn enikk ariyendathund
Maths blog ithumaayi sahakarich pettenn thanne rply tharum enn viswasikkunnu

Unknown April 21, 2016 at 2:29 PM  

ഉപകാരപ്രദമായ പോസ്റ്റ്, വളരെയധികം നന്ദി, സർ

Unknown April 22, 2016 at 3:21 PM  

Kerala Board SSLC Result 2016 | Kerala Board 10th Result 2016 is now Available on its official website . Candidates needs to enter roll no. in the box .

Kerala SSLC Result 2016 Name wise

Unknown April 22, 2016 at 6:13 PM  

Sudheer sir
thanks for ur blog for e tds rpu , It is very Useful to us . Now I have a probblem.
F.Y 2015-16 le quarter 4 l ente income tax amount is RS 15681 ,But deducted amount is only RS 15500. RS 181 is short.I noticed the error only now . What shall do for remittance the balance amount ? Is it remit through chalan ? . How is it including in this fourth quarter ? chalan head and other details for filling tds rpu ...pls sent . me in to my email. id .. hmglpspayyanadam@gmail.com , mobile no. 9496836815.
lovingly,silvy George, HM
G L P School,payyanadam

Sudheer Kumar T K April 22, 2016 at 9:50 PM  

This comment has been removed by the author.

Unknown April 23, 2016 at 7:47 AM  

സുധീർ സർ,
ഒരു സംശയം. Q4 തയ്യാറാക്കുമ്പോൾ ചലാൻ, അനക്ഷർ 1 എന്നിവയിൽ സർചാർജ്, സെസ്സ് എന്നിവ ചേർക്കേണ്ടതല്ലേ?

Sudheer Kumar T K April 23, 2016 at 8:45 AM  

Sumesh Sir, സര്‍ചാര്‍ജ് ഉണ്ടാവില്ല. TDS ആയി കുറച്ച സംഖ്യ ചലാന്‍, അനക്ഷര്‍ 1 എന്നിവയില്‍ Tax, Educational Cess എന്നിവ വേര്‍തിരിച്ചു കാണിക്കണം എന്നില്ല. വേര്‍തിരിച്ചും കാണിക്കാം. എന്നാല്‍ അത് ഒരുപാടു ജോലി ഭാരം കൂട്ടും. പ്രത്യേകിച്ച് ഒരു ഗുണവുമില്ല.

Sudheer Kumar T K April 23, 2016 at 2:40 PM  

Headmaster Sir, You have to remit the balance amount in the bank through Income Tax Chalan ITNS 281 within April 30. (Income Tax remittance by Institutions with TAN will not collect by all banks.) You can download the chalan from this link "https://sites.google.com/site/sudheertktax/107010000000345599.pdf?attredirects=0&d=1". Put tick mark in the column "TDS/TCS payable by Tax payer(200)". While preparing Quarter 4 TDS Return include this payment in bank in one row in Chalan Sheet. You will get BSR Code, Date of Payment and Chalan Number in the receipt from the Bank. You have to download CSI file from OLTAS and insert it while validating. I will add more details in the post.

MK April 23, 2016 at 9:03 PM  

HOW WE CAN UPDATE FIREFOX 20 ?

Unknown April 24, 2016 at 6:50 PM  

yes , I have chalan now . thank u for the immediate help . I expect more details inthe same post . once more thanking you . silvy george. HM

cncmarar April 25, 2016 at 10:40 PM  

Sir,
I think you can remit it as self assessment tax.It can be done online.Also it will come into your account and the amount ,bsr code etc will be there in the tax paid page when you submit the return.

suja April 26, 2016 at 8:00 PM  


Sir,
I filed Q4 with defaults , ie short deduction.
I have downloaded the conso file and prepared a correction statement and got form 27A.

But in the FVU -TDS STATEMENT STATISTICS REPORT - Batch Number 1, the column Batch Total of - Gross Total Income as per Salary Detail shows double the previous amount.
Also the number of valid PANs is also double the actual number.

There is no option to totally delete the previous records, but we can just select DELETE option to mark the rows as deleted. But the total salary income has been doubled. Is it not a mistake?
How can I correct it?
I am waiting for your valuable reply

Sudheer Kumar T K April 26, 2016 at 9:43 PM  

@ Suja Ramesh, Please call to 9495050552.

Unknown April 28, 2016 at 7:32 PM  

dear sudheer sir , i remitted tds through online Rs. 190 ( balance TDS amount is Rs189 ) I think there is no interest in this due ..isn't it ? and got bsr code ..etc , thanks once again for ur post .please publish a post about chalan filling. Ihave some doubts inthe filling chalan form if TDS is not mine how i fill this form ? ok. now DDO and tax payer is same no probblem. BUT IT CHANGES ..HOW IS IT .

Sudheer Kumar T K April 28, 2016 at 8:47 PM  

Headmaster Sir, ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ വിട്ടുപോയതോ അല്ലെങ്കില്‍ കുറയ്ക്കേണ്ട ടാക്സിലും കുറവായ സംഖ്യ കുറച്ചതോ ആയ സന്ദര്‍ഭത്തില്‍ ബാങ്കില്‍ ടാക്സ് അടയ്ക്കുന്നതിനെ കുറിച്ച് ആണ് സംശയം എന്ന് കരുതുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ITNS 281 ചലാന്‍ ഉപയോഗിച്ച് ബാങ്കില്‍ പണം അടയ്ക്കാം. ITNS 281 ല്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ മാത്രം ചേര്‍ത്താല്‍ മതി. Tax കുറച്ച ജീവനക്കാരന്‍റെ PAN ഇതില്‍ ചേര്‍ക്കേണ്ടതില്ല. Non-Company Deductees കോളത്തില്‍ ടിക്ക് ചെയ്യുക. Code കോളത്തില്‍ 92 A ചേര്‍ക്കുക. TDS / TCS payable by Tax payer (200) ടിക്ക് ചെയ്യുക. മറ്റുള്ള കോളങ്ങളില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ പ്രയാസമുണ്ടാവില്ല. Quarterly TDS Statement തയ്യാറാക്കുമ്പോള്‍ അതിലാണ് ഈ ടാക്സ് ഏതു ജീവനക്കാരന്‍റെത് ആണ് എന്ന് കാണിക്കുക.

PRAVEEN KUMAR May 2, 2016 at 6:11 PM  

സര്‍,
ഇതുവരെ (02/05/2016)TIN-ടാക്സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക് വെബ് സൈറ്റില്‍ ഫെബ്രുവരി(മാര്‍ച്ച് മാസം കെെപ്പറ്റിയ)ശംബളത്തിലെ TDS ബിന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല.TDS Q4 ഫയല്‍ ചെയ്യേണ്ട അവസാന തീയ്യതി മേയ് 15 അല്ലേ? എന്തുകൊണ്ടാണെന്നറിയില്ല ഇത്രയും താമസിക്കുന്നത്. PRAVEEN

suja May 2, 2016 at 7:40 PM  

Sir
I could process my Q4 correction statement without defaults. Thanks always for your kind support and detailed posts.
I wish income tax department would make things more user friendly.

Sudheer Kumar T K May 2, 2016 at 9:04 PM  

Suja Madam, Thanks for your supporting comments. Praveen sir, മാര്‍ച്ച്‌ മാസം നല്‍കിയ ടാക്സിന്റെ statement ഏപ്രില്‍ 10 ന് ഉള്ളില്‍ treasury upload ചെയ്തിരിക്കും. അതിന്‍റെ BIN Number ഇത്രയും താമസിക്കാന്‍ ഇടയില്ല. ഒരു പക്ഷെ Treasury ഫയല്‍ ചെയ്ത 24G Statement ല്‍ താങ്കളുടെ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ തെറ്റിയതാവാനും സാധ്യത ഉണ്ട്. Treasury യില്‍ ഉടനെ ബന്ധപ്പെടുക. Late Filing Fee ഒഴിവാക്കാന്‍ മെയ്‌ 15 ന് ഉള്ളില്‍ തന്നെ Q 4 ഫയല്‍ ചെയ്യുക. പിന്നീട് കറക്റ്റ് ചെയ്യാം.

MTLPS May 5, 2016 at 6:06 AM  

sir,
q4 prepare chyean nokiyapol anu 2 employee inte tds amount kuranju poyi enu kandathu.. ini enthu cheyan pattum? bankil adachal mathiyo? april il thane adakanm ennu undo?

Sudheer Kumar T K May 5, 2016 at 10:19 AM  

@ MTLPS, E TDS Return ഫയൽ ചെയ്യുന്നതിന് മുമ്പായി ബാങ്കിൽ അടയ്ക്കാം. വൈകിയതിനുള്ള Interest കൂടി അടയ്ക്കേണ്ടി വരും. "Interest will be levied at 1% for every month or part of a month for delay in deduction and at 1.5% for every month or part of a month for delay in remittance after deduction."

Unknown May 6, 2016 at 10:45 AM  

Sir. When validate the Tds file anerror msg alert But I can'tfind any probblem.. the error is as follows

cncmarar May 6, 2016 at 12:39 PM  

What is d error message?

One NA or Nil is to be added in the first page even though it is not mandatory

Unknown May 6, 2016 at 1:03 PM  

SIR , when validating an error as follws. T-FV 1041CSI file is mandatory for verifying of Non-Nil chalan in the TDS. I download Csi file , but how is it insert ? What is the matter ? statements filled as in order. what can i do for validating ? pls give details
thanking u H.M G.L.P.School payyanadam

soman May 7, 2016 at 8:24 AM  

വിജയകരമായി TDS തയ്യാറാക്കി........അഭിനന്ദനങ്ങൾ,നന്ദി....
സുധീർ സർ...

Sudheer Kumar T K May 7, 2016 at 9:22 PM  

Soman Sir, സന്തോഷം. Headmaster Sir, ഡൌണ്‍ലോഡ് ചെയ്ത csi ഫയല്‍ desktop ല്‍ ഇടുക. Create file ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ ഒന്നാമത്തെ Browse ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ browse ചെയ്ത് csi file കണ്ടെത്താന്‍ വേണ്ടി ഒരു വിന്‍ഡോ തുറക്കും. അതില്‍ desktop എടുത്ത് desktop ല്‍ നേരത്തെ ഇട്ട csi file സെലക്ട്‌ ചെയ്ത് OK ക്ലിക്ക് ചെയ്യുക. രണ്ടാമത്തെ Browse ബട്ടണില്‍ നേരത്തെ പറഞ്ഞ പോലെ ചെയ്യുക. തുടര്‍ന്ന് validate ക്ലിക്ക് ചെയ്യുക.

MTLPS May 8, 2016 at 6:52 PM  

sir,

education loan interest q4 file cheyumbol evide anu kodukendathu ?


Thanks!

Sudheer Kumar T K May 8, 2016 at 8:15 PM  

MTLPS Sir,കോളം 20 ല്‍ "Amount deductible under any other Provision(s) of Chapter VI(A)" യില്‍ ആണ് ചേര്‍ക്കേണ്ടത്.

St Thomas Govt LP School South Pampady May 9, 2016 at 9:32 AM  

sir,
i got a notice as follows after filing q4 tds
"This is to give you a notice that a sum of Rs.120.00(including Interest) has been determined to be payable by you in respect of statement filed by you as above"

How can i resolve this problem
Is it necessary to file correction statement .

Sudheer Kumar T K May 9, 2016 at 10:35 PM  

Bino Jacob Sir, അപ്‌ലോഡ്‌ ചെയ്ത Statement വീണ്ടും തുറന്നു നോക്കി പരിശോധിക്കുക. എവിടെയെങ്കിലും ചെറിയ തെറ്റ് പറ്റിയിരിക്കാം. Annexure 1 ല്‍ TDS കോളത്തില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ ഒരു സംഖ്യ Total Tax Deposited ചേര്‍ത്തു പോയോ എന്ന് നോക്കുക. തെറ്റ് പറ്റിയതാണെങ്കില്‍ Correction Statement file ചെയ്യാം.

St Thomas Govt LP School South Pampady May 10, 2016 at 8:57 AM  


THANK YOU SIR
ACTUALLY THERE IS A SHORT DEDUCTION FOR ONE OF THE PANS AMOUNTING TO RS 118/-
ON 09/05/2016 I HAVE PAID IT THROUGH THE BANK AND I GOT THE CHALLAN.
WILL YOU PLEASE SUGGEST THE NEXT STEP.

Sudheer Kumar T K May 10, 2016 at 10:50 AM  

Bino jacob Sir, First you have to login to TRACES and make an online correction.
Watch the video
https://www.youtube.com/watch?v=Zx6WgLwG6iw
After doing online Challan Correction download conso file and correct the deductee details.

sg May 10, 2016 at 5:38 PM  

Sudheer Sir,
When I prepared Q4 statement, in the validation step I had get a message' the TAN name does not match with the TAN database of IT department'. But the validation successfully completed. Is there any problem arise in future. I had copy and paste the name of the institution from the TAN site.

Sudheer Kumar T K May 10, 2016 at 7:25 PM  

@ SG, I think it will not cause any problem for the Q4 TDS Return filed. In the Tab " Form" in RPU there is a link to check the TAN "Check status of your TAN at KNOW YOUR TAN" You can make use of it.

kollappallil May 11, 2016 at 1:55 PM  

Challan Mismatch/Challan Overbooked/PAN Error have been identified in the preliminary check of Regular statement filed by you for Quarter Q4 of F.Y 2015-16 for Form 24Q.

Your statement has been put on hold. You can apply online correction within 7 days to avoid potential defaults of Short Payment and PAN Error.

In case you do not avail this opportunity the statement would be processed with TDS defaults on account of Challan Mismatch/Challan Overbooked/PAN Error.
Justification Report & Consolidated TDS file will be available only after complete processing of TDS statement.
Q4 TDS submitt cheythappam engane oru intimation vannu.Annexure 2-il oru PAN No mistake anu. online correction nadathuunathu enganeyennu explain cheyyumo?

Sudheer Kumar T K May 11, 2016 at 10:25 PM  

@ Kollappallil, Q4 TDS Statement7 ദിവസം കൂടി കഴിഞ്ഞാല്‍ Process ആവും. അതിനു ശേഷം Conso file ഡൌണ്‍ലോഡ് ചെയ്ത് Statement കറക്റ്റ് ചെയ്യാം. അത് വരെ കാത്തിരിക്കാം. കറക്റ്റ് ചെയ്യുന്നതിന് സമയ പരിധി ഇല്ല. Correction Statement ഫയല്‍ ചെയ്യുന്നത് എങ്ങിനെ എന്ന് കാണിക്കുന്ന പഴയ ഒരു പോസ്റ്റ്‌ ഉണ്ട്. (7 ദിവസത്തിനുള്ളില്‍ കറക്റ്റ് ചെയ്യാന്‍ Digital Signature വേണം.)

SHANTALS May 14, 2016 at 9:38 PM  

traces-il(NEW) eTDS/TCS statement file cheyyunnathu kandu.tutorials nokkiyittu munpottu pokan sadhichilla.Incometax efile cheyyunnathu poleyano?(2016 May 1 muthal)

vincent May 21, 2016 at 4:16 PM  

good post always. I installed RPU

Happy Diwali September 12, 2016 at 12:22 PM  

As we said before that a picture talks a thousand words, and this post is devoted to each one of the individuals who need to download Diwali Wallpapers in HD. Finding a picture for HAPPY DIWALI FACEBOOK STATUS is not a troublesome undertaking, but rather getting the picture in HD that fits all the determination screens splendidly if truly hard.

Unknown December 30, 2016 at 4:48 PM  

This is a nice post
Sarkari Recruitment is one of the biggest Indian Job Site so here you will getTamilnadu govt jobs 2017so

kanapram madhavan January 19, 2017 at 11:50 AM  

ഡിജിറ്റൽ സിംഗ്നേച്ചർ ഉള്ള ആൾക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന വിധം പറയാമോ?

Sudheer Kumar T K January 19, 2017 at 8:02 PM  

Digital Signature ഉപയോഗിച്ച് E TDS return നേരിട്ട് ഫയല്‍ ചെയ്യുന്നത് എങ്ങനെ എന്ന് അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE FOR HELP FILE

Unknown April 4, 2017 at 8:41 AM  
This comment has been removed by the author.
kanapram madhavan April 26, 2017 at 9:09 PM  

Windos10 ൽ etds software വർക്ക് ചെയ്യുന്നില്ല.എന്ത് വേണം?

Freshers Job July 8, 2017 at 5:39 PM  
This comment has been removed by the author.
Unknown August 26, 2017 at 5:12 PM  

Thanks for the best blog.it was very useful for me. keep sharing such ideas in the future as well.
All India Result 2018
Admit Card 2018
Recruitment 2018

Unknown January 1, 2018 at 1:17 PM  

Thanks for sharing the informative blog.
Sarkarinauskri in India
Hindi-Tips

Vicky Tawde April 5, 2018 at 7:11 PM  

Thanks for sharing this information with us, i always like to read these articles, cool..!

24JobsExam website|Check 24JobsExam links|SSC CGL|UPSC Recruitment

Unknown October 23, 2018 at 12:03 PM  

Nice blog has been shared by you. before i read this blog i didn't have any knowledge about this but now i got some knowledge so keep on sharing such kind of an interesting blogs.
tibco tutorial for beginners

alibaba November 5, 2018 at 11:32 PM  

دوم اينكه بايد چهار چوب درب قبلي با چهار چوب فعلي درب ضد سرقت متناسب باشد در غير اين صورت چهارچوب درب ضد سرقت از چهار چوب درب قبلي بيرون زده پس بهترين عرض درب ضد سرقت براي اين كار عرض 14 يا در ضد سرقت با كفي 14 يعني در ضد سرقتي كه عرض چهار چوب ان 14 سانتيمتر مي باشد به دليل اينكه اكثر درب هاي قديمي با كفي 12 نصب شده اند پس بهترين اندازه براي درب ضد سرقت جايگزين درب ضدسرقت با كفي 14 مي باشد كه ضمن پوشش چهار چوب قبلي فضاي بيشتري ايجاد كند براي گچ كاري دور چهار چوب درب ضد سرقت جديد

و در اخر اينكه نصاب در ضد سرقت بايد فضاي لازم براي جوش كاري و محكم كردن درب به چهار چوب قبلي درب را داشته باشد در غير اين صورت فقط با گچ پر كردن فضاي بين درب قبلي و درب ضد سرقت فعلي بي فايده است.
برگرفته از سایت
درب ضد سرقت


درب ضد سرقت

Vibha November 17, 2018 at 4:44 PM  

Goa Board HSSC Time Table 2019
Goa Board HSSC Prelims Time Table 2019
Goa Board HSSC Exam Time Table 2019
12th Goa Board Time Table 2019
www.gbshse.gov.in Time Table 2019
Goa HSSC Time Table 2019
Goa Board 12th Date Sheet 2019
Goa HSSC Date Sheet 2019 Download

Unknown December 16, 2018 at 10:57 PM  

Useful site....
Latest Govt Jobs

پارمیسافت January 15, 2019 at 12:29 PM  
This comment has been removed by the author.
Ankur January 18, 2019 at 8:20 AM  

Nice article Manabadi TS SSC Hall Tickets 2019 thanks for sharing with us.

پارمیسافت January 26, 2019 at 4:30 PM  
This comment has been removed by the author.
Unknown April 2, 2019 at 4:36 PM  

IIT Roorkee has declared the official details of the commencing session of IIT JEE Advanced 2019 Exam Dates from its official website. The upcoming session of JEE Advanced 2019 exam will be scheduled to be held on 19th May 2019 at the Sunday morning. Qualifiers of JEE Main 2019 will apply for the scheme from the third week of April 2019, once the IIT JEE Main 2019 result will be declared. Detailed information of IIT JEE Advanced 2019 Exam Dates will be released later on the certified web portal of IIT, Roorkee. Enthralling students can visit the authorized gateway of ExamsPlanner and get to know about the examination details and schedule.

Gclub45 May 10, 2019 at 2:46 PM  

Here is a good Weblog You might Come across Fascinating that we Encourage You

เว็บไซต์คาสิโนออนไลน์ที่ได้คุณภาพอับดับ 1 ของประเทศ
เป็นเว็บไซต์การพนันออนไลน์ที่มีคนมา สมัคร Gclub Royal1688
และยังมีหวยให้คุณได้เล่น สมัครหวยออนไลน์ ได้เลย
สมัครสมาชิกที่นี่ >>> Gclub Royal1688
ร่วมลงทุนสมัครเอเย่นคาสิโนกับทีมงานของเราได้เลย

Walk 2 Register May 30, 2019 at 4:51 PM  

Good information provided by the writer. GST helpline blog | Tax Deducted at Source (TDS) Return Due Date 2018-19 is done by the source company. Find TDS/ TCS Return Last Date detailed info. which is 31st May 2019. Also, know the TDS & TCS Due Date for payment deposit.

yanmaneee May 28, 2021 at 10:55 PM  

air jordan
curry 7 shoes
yeezy shoes
yeezy supply
lebron 16
paul george shoes
golden goose
chrome hearts online store
off white
nike off white

Rian June 22, 2021 at 3:49 AM  

virtual edge. Sales 101 also plenty of event organizers overlook this fact when the need for sponsors becomes urgent and overbearing and It's not uncommon for event organizers to develop a kind of tunnel vision as they get desperate in their quest to secure event sponsors. follow up thank you email after meeting and luncheon invitation examples

neesa May 11, 2022 at 12:27 AM  

use this link replica bags online a fantastic read Ysl replica bags see this here buy replica bags

Unknown September 4, 2022 at 12:56 PM  

y9b91n0o80 l9t38o9c07 s8a65l5j83 t7u14r2k95 j3b53r0t47 x9p30e4g14

Online Abedon November 25, 2022 at 2:03 AM  

If people need to find west bengal govt jobs then they are looking in a bangla platform by moving ahead towards online abedon blog. More and more candidates are visiting them as they advertise many types of jobs and add new vacancy updates daily.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer