Group Personal Accident Insurance Scheme
GPAIS Entry in Spark

>> Monday, November 21, 2016

ധനകാര്യവകുപ്പിന്റെ GO(P) No. 144/2016/Fin Dated 30/09/2016 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS ) പിടിക്കണമെന്ന് അറിയിച്ചിട്ടുണ്ടല്ലോ. Spark ലൂടെ GPAIS Deduct ചെയ്യുന്നതിന് Service Matters -> Changes in the Month -> Present Salary യില്‍ Employee യെ Select ചെയ്ത് Deduction ഭാഗത്ത് മുന്നേ ചെയ്തിട്ടുള്ള GPAI Scheme(375) Edit ചെയ്യുകയോ അല്ലെങ്കില്‍ പുതിയതായി ഉള്‍പ്പെടുത്തുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും ഈ അവസരത്തില്‍ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Add Deduction to All എന്നത് Select ചെയ്ത്
Select Office :-
DDO :-
Recovery Item = "GPAI Scheme(375)"
Select an option :- ( Bill Wise or Designation Wise )
Bill Type :-
Recovery Amount :-
From Date :-
To Date :-
എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക..
ഇതേ മാര്‍ഗം ഉപയോഗിച്ച് നിലവില്‍ ആവശ്യം ഇല്ലാത്ത അഥവാ Employee യുടെ Present Salary യില്‍ Previous Year "GPAI Scheme(375)" Entry, Deductions Menu വില്‍ കിടക്കുന്നത് ഒന്നിച്ച് Delete ചെയ്യുവാനും സാധിക്കുന്നതാണ്.

അതിന് Service Matters -‍> Changes in the Month -> Menu വിലെ Deductions -‍‍‍> Del.Deduction from All എന്നത് Select ചെയ്ത്
Office :-
DDO :-
Bill Type :-
Designation :-
Recovery Item :-
എന്നീ വിവരങ്ങള്‍ കൊടുത്താല്‍ ഇടത് ഭാഗത്ത് Sl No , PEN , Employee Name , Deduct Amount തുടങ്ങിയDetails കാണാവുന്നതാണ്
Seelct ചെയ്തിരിക്കുന്നത് Remove ചെയ്യേണ്ടതാണെങ്കില്‍ താഴെകാണുന്ന Remove കൊടുക്കുക.. (Recovery Item Select ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക)
(Courtesy : Spark Help Desk)

12 comments:

Hari | (Maths) November 21, 2016 at 7:57 PM  

കൂടുതല്‍ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളില്‍ ഈ മാര്‍ഗം സ്വീകരിക്കുമ്പോള്‍ ഒരുപാട് സമയം എടുക്കും. ഈ അവസരത്തില്‍ എല്ലാവര്‍ക്കും Deductions ഒന്നിച്ച് കൊടുക്കുവാന്‍ Spark ലെ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

jaleel November 23, 2016 at 4:33 PM  

GPAlS അടക്കേണ്ട സംഖ്യ 400 രൂപയാണോ ?

Hari | (Maths) November 24, 2016 at 4:07 PM  

പോസ്റ്റില്‍ ചേര്‍ത്തിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നോക്കൂ. അതില്‍ ഓരോ വിഭാഗക്കാര്‍ക്കുമുള്ള സബ്‌സ്‌ക്രിപ്ഷന്‍ എമൗണ്ടിനെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 400 രൂപയാണ് വരുന്നത്. എന്തായാലും ഉത്തരവ് നോക്കി ഉറപ്പുവരുത്തുക.

Unknown November 25, 2016 at 8:47 PM  

good

Unknown November 25, 2016 at 8:47 PM  

good

GVHSS VAKERY November 26, 2016 at 7:27 AM  

നിര്‍ദേശങ്ങള്‍ക്ക് നന്ദി

Unknown November 26, 2016 at 10:06 AM  

Thank you

Unknown November 26, 2016 at 10:07 AM  

Thank you

mujeeb November 26, 2016 at 8:55 PM  

How much rupees we deduct as GPAIS annual subscription for partime contingent menial staff _? in the order not specified this

ormakal November 30, 2016 at 2:15 PM  

Very helpful

rcups kaipamangalam December 22, 2016 at 11:04 AM  

THANK YOU

Shajan Thomas December 15, 2019 at 4:43 PM  

how much is the Risk cover amount in the GPAIS scheme

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer