SSLC Model Exam
Question Papers and Answer Keys

>> Wednesday, February 15, 2017

February 13 ന് ആരംഭിച്ച് 21 ന് അവസാനിച്ച SSLC Model Examination 2017 ന്റെ All Question Papers , Digital Documentation എന്ന നിലയിലും Reference ന് ഉപകരിക്കുമെന്ന പ്രതീക്ഷയിലും PDF രൂപത്തില്‍ താഴെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഔദ്യോഗിക ചോദ്യക്കടലാസുകളാണല്ലോ ഇവ. ചോദ്യങ്ങളുടെ ഘടനയും മറ്റും, ബ്ലൂപ്രിന്റ് ഉള്‍പ്പെടെ...ചര്‍ച്ച ചെയ്യാം….കമന്റിലൂടെ…
ഉത്തരസൂചികകള്‍ കിട്ടുന്ന മുറയ്ക്ക്…..അപ്ഡേറ്റ് ചെയ്യാം..Last Updation on 22.02.2017. 8.20am

ചോദ്യക്കടലാസുകള്‍:

121 comments:

വിന്‍സന്റ് ഡി. കെ. February 15, 2017 at 11:53 PM  

SCERT പുറത്തിറക്കിയ ചോദ്യശേഖരത്തില്‍, ചോദ്യക്കടലാസിന്റെ ബ്ലൂപ്രിന്റും...Weightage ഉം നല്കിയിരിക്കുന്നത് ശ്രദ്ധിക്കാം. ഇതിനോട് നീതി പുലര്‍ത്തുന്നവയാണോ Model Exam ചോദ്യങ്ങള്‍ ,എന്ന് പരിശോധിക്കേണ്ടേ....

വി.കെ. നിസാര്‍ February 16, 2017 at 6:18 AM  

നന്ദി വിന്‍സെന്റ് സര്‍

anamika February 16, 2017 at 10:11 AM  

ഹിന്ദിയുടെ ചോദ്യപേപ്പര്‍ സയ്യാറാക്കിയവര്‍ സെക്കണ്ട് ടേം മുതല്‍ സ്കൂളില്‍ പോകാത്തവരാണെന്ന് തോന്നുന്നു.
കുട്ടികളോട് നീതി കാണിക്കാത്ത വര്‍...

PUSHPAJAN February 16, 2017 at 11:04 AM  

പത്താം ക്ലാസ് ഗണിത ശാസ്ത്രം മോഡൽ പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു... പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നവരെ എന്തു ചെയ്യണം? പ്രതികരിക്കുക.... എന്നിലെ അധ്യാപകൻ പരാജയം സമ്മതിച്ചിരിക്കുന്നു... നമ്മുടെ കുട്ടികളെയെങ്കിലും നിങ്ങൾ ഉപദ്രവിക്കാതിരിക്കുമോ?

ghsnochima February 16, 2017 at 12:27 PM  

ANSWER KEY ലഭിക്കാന്‍ എന്ത് ചെയ്യണം?

Unknown February 16, 2017 at 1:18 PM  

we blame dpep.but dpep know thee child. they are happy at that time. in this time we prouce depressed psychotic child. poor child.go awaay from your exam .other wise the exam will kill you,poor child your childhood is in hell.

SPC Vellayamkudy February 16, 2017 at 1:56 PM  

MATHS MODEL EXAM IS TOO HEAVY FOR STUDENTS.

NAVEEN.S.S February 16, 2017 at 2:37 PM  

Maths exam hEAvY
Average students will fail

Unknown February 16, 2017 at 2:37 PM  
This comment has been removed by the author.
Unknown February 16, 2017 at 2:50 PM  

Nalla parikha
it contain simple and heavy questions.
inganeya sslc 2017 A+ othiri kurayum.kure per jaikukayum cheyum

NAVEEN.S.S February 16, 2017 at 2:51 PM  

I'm a student
Maths exam hEAvY
Average students will fail

stjohns February 16, 2017 at 3:04 PM  

ഗണിതശാസ്ത്ര പരീക്ഷ യുടെ മോഡൽ കഴിഞ്ഞു .ഒരു സംശയം പരീക്ഷ ആര്ക്കുവേണ്ടിയായിരുന്നു ,കുട്ടികളുടെ ആത്മവിശ്വാസം ഈ സമയത്ത് തകർക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു .

stjohns February 16, 2017 at 3:09 PM  

ഗണിതശാസ്ത്ര അദ്ധ്യാപകർക്ക് നല്ല നിലവാരം ഉണ്ടോ എന്ന പരിശോധനയായിരുന്നോ?
പാവം വിദ്യാർഥികൾ കണക്കിൽ തന്നെ കണക്കുകൂട്ടൽ തെറ്റുന്നു .......

Unknown February 16, 2017 at 3:59 PM  


My friends okke tuff aanu parannath
It was ok plz upload the answer key

NAVEEN.S.S February 16, 2017 at 4:16 PM  

കടലോളം പഠിക്കാനുണ്ട്.. 😰 😰 😞😞
എന്നാലോ,
ബക്കറ്റോളം മാത്രമേ exam-നു ചോദിക്കൂ.. 😒 😒
അതിലോ,😢

regi February 16, 2017 at 4:42 PM  

Mark distribution to questions is not genuine. To easy questions give only little marks, difficult questions have more marks. So an average student could not score more marks that they want to be. Mark distribution is not uniform....

Unknown February 16, 2017 at 5:00 PM  

ശരാശരി കുട്ടികൾക്ക് പ്രയാസമുള്ള ചോദ്യങ്ങളാണ്

Unknown February 16, 2017 at 5:06 PM  

please don't ask this type of questions .this will cause damage to the self confidence of the students.please put some questions based on the text book. Otherwise what is the use of text book? questions were not according to the weightage of marks per chapter given by SCERT question pool.

Unknown February 16, 2017 at 6:30 PM  

please post maths question papers too...

Unknown February 16, 2017 at 6:34 PM  

AS AN OPINION FROM STUDENT.The exam was good for average and below average students.And hard to score good mark and A+.More will pass but A+ and A will be low.

Unknown February 16, 2017 at 6:57 PM  

thanks for maths answer key.......can you publish it for Malayalam medium

Unknown February 16, 2017 at 7:00 PM  

I think that this is an easy exam.According to second terminal exam.

Jis February 16, 2017 at 7:49 PM  

Thanq so much for the answer key sirs. Can you pls give the answer for the construction question 16 B part

Unknown February 16, 2017 at 9:16 PM  

In mathematics model exam ,SCERT chapter wise weight age and model question paper chapter wise weight age are different . In second term ,the question pattern is 3 two marks questions 6 three marks questions 9 four marks questions and 5 five marks questions with the order first 3 two marks ,next 6 three marks and so on. but now a new way introduced.that is 3 mark,2 mark,5 mark 4 mark,3 mark,5 mark,5 mark, 2 mark,5 mark,2 mark,3 mark,5 mark like this.what is the benefit in this method.please reply.

Unknown February 16, 2017 at 9:29 PM  
This comment has been removed by the author.
gths February 16, 2017 at 10:59 PM  

sir please publish English answer key of model exam 2017

Mahesh February 16, 2017 at 11:19 PM  

I AM VERY SURE THAT THIS IS NOT AN ACTUAL MODEL OF FINAL EXAM.
THESE TYPE QUESTIONS WILL DESTROY THE CONFIDENCE LEVEL OF OUR STUDENTS.
PLEASE DONT ASK THESE TYPE QUESTIONS IN FUTURE

NAVEEN.S.S February 17, 2017 at 12:14 AM  

English answer key please

benjo titus February 17, 2017 at 6:29 AM  

Maths model examinu rubberbandum konda poya.athukond valichondirikan patti.

Brailey February 17, 2017 at 10:58 AM  

Q No 9 Biology ഉത്തരം ശരിയാണോ.?
ഇതല്ലേ ശരിയായത്

ഓരോ ജീവിവിഭാഗവും മറ്റൊരു ജീവിവിഭാഗത്തിൽ നിന്ന് നേരിട്ട് രൂപപ്പെട്ടതല്ല. ആന്ത്രോപോയിഡിയ എന്ന പൊതുവിഭാഗത്തിൽ നിന്നും ഓരോരോ ശാഖകളായാണ് ഓരോ ജീവിവിഭാഗവും രൂപപ്പെട്ടത്.

vss February 17, 2017 at 11:18 AM  

ഗണിതം - ചോദ്യനമ്പര്‍ 8
മധ്യമം 6250 അല്ലെ വരിക
12-ാം ആളുടെ വരുമാനം 6000
16-ാം ആളുടെ വരുമാനം 7000
അതുകൊണ്ട് 13-ാം ആളുടെ വരുമാനം 6250

Unknown February 17, 2017 at 11:30 AM  

English Answer Key please...

rafeeha February 17, 2017 at 11:56 AM  

ഗണിതം model exam ആര്‍ക്കുവേണ്ടി. ‍‍
ചോദ്യം തയാറാക്കുന്നവരോട് ഒരപേക്ഷ
കുട്ടികളെ ആത്മഹത്യ ചെയ്യിക്കരുത്

Unknown February 17, 2017 at 2:21 PM  

chemistry exam enganayund

dumbu cricket07 faces February 17, 2017 at 3:08 PM  

simple exam

Unknown February 17, 2017 at 5:48 PM  

The chemistry exam was comparatively easybut not like what was expected.If these type of questions continued in the public exam like most of the exams happened the students of 2017 SSLC will be doomed!!

Noureed February 17, 2017 at 5:55 PM  
This comment has been removed by the author.
Unknown February 17, 2017 at 6:01 PM  

chemistry,maths,hindi mordel exams enthinayirunnu sir??????????

Unknown February 17, 2017 at 6:02 PM  

chemistry,maths,hindi mordel exams enthinayirunnu sir??????????

arjunc.s February 17, 2017 at 9:33 PM  

maths,hindi, ഇവ തയ്യാറാക്കിയവര് ക്രൂരര്. ഇത്രയും വേണ്ടിയിരുന്നിലില്ല

Unknown February 17, 2017 at 9:57 PM  

Plz upload chemistry question paper

Unknown February 17, 2017 at 9:58 PM  

maths model exam was comparatively easy ill get an a+

വിന്‍സന്റ് ഡി. കെ. February 17, 2017 at 11:43 PM  

@ mohd roshan

Chemistry question papers uploaded.

Unknown February 18, 2017 at 6:25 AM  

21st(A)maths question chithram varach kanich pattilla ennu thaliyichal full mark kittumo

Unknown February 18, 2017 at 7:12 AM  

exam question thayarrakkunna sir ith vayikkunnuvengil onne parayanullu athmahathya nirakk kudum....ningalude makanodo makalodu ningal ith cheyyumoo?

Unknown February 18, 2017 at 7:14 AM  

CBSE question padannengil kendra manthri idapedum kerala sert il padikkunna kuttikalkk exam padannee aarum kanillaa athilude thakarunne kutiikalude bhavl thakarkkunnathum ningal thanneyanu

PUSHPAJAN February 18, 2017 at 10:17 AM  

ഗോഡ്ഫാദർ സിനിമയിൽ തന്റെ അച്ഛനെ തല്ലാൻ കഴിയാത്ത ദേഷ്യത്തിൽ സ്വന്തം സഹോദരനെ തല്ലുന്ന ഇന്നസെന്റിന്റെ കഥാപാത്രത്തെ നാം കണ്ടിട്ടുണ്ട്.... ചോദ്യപേപ്പർ തയ്യാറാക്കിയ പാഠപുസ്തകതല തൊട്ടപ്പനെ പേടിച്ച് മിണ്ടാതിരിക്കുന്ന മാത്സ് ബ്ലോഗ് ചുമതലക്കാർ ഇനി അർധവാർഷിക പരീക്ഷക്ക് ശേഷം ഇട്ട ' മാത്സ് ബ്ലോഗിലേക്ക് ചോദ്യപേപ്പർ അയക്കുന്നവരുടെ ശ്രദ്ധക്ക്' എന്ന പഴയ പോസ്റ്റ് പുന പ്രസിദ്ധീകരിക്കുന്നതായിരിക്കും....

കാരണവർക്ക് അടുപ്പിലും ആകാം.... എന്ന ചൊല്ലുണ്ട്.... ചോദ്യപേപ്പർ പാo ങ്ങൾക്കുള്ള മാർക്ക് വെയിറ്റേജ് പാലിച്ചോ...? മാർക്ക് ക്രമീകരണം പഴയതിൽ നിന്ന് മാറിയപ്പോൾ ഉത്തരക്കടലാസ് നോക്കാനുള്ള അധ്യാപകരുടെ ബുദ്ധിമുട്ട് പരിഗണിച്ചോ? കുട്ടികൾക്ക് ഉത്തരങ്ങൾ കിട്ടാനുള്ള സൂചകങ്ങൾ എന്തെങ്കിലും നൽകിയോ? പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ തുടങ്ങാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടില്ല.... ടെക്സ്റ്റ് ബുക്കുകൾ കുട്ടികൾക്കുള്ളതാണ്... കുട്ടികൾക്ക് വായിച്ചാൽ മനസിലാകുന്ന ഭാഷയിലാണോ 9, 10 ടെക്സ്റ്റ് ബുക്കുകൾ.... ?DRGമാരും SRGമാരും ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടിൽ മിണ്ടാതിരിക്കുന്നു.... പത്താം ക്ലാസിൽ ക്ലാസെടുക്കുന്നയാൾ ആയിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്... ഇത് വരെ സ്കൂളിൽ പഠിപ്പിക്കാത്തയാളല്ല....

Aadhi February 18, 2017 at 11:08 AM  

MATHS MODEL EXAM TOO HEAVY

Unknown February 18, 2017 at 8:45 PM  

SIR,PLEASE POST SANSKRIT QUESTION PAPER

sachu February 18, 2017 at 9:08 PM  
This comment has been removed by the author.
bindu raju February 18, 2017 at 9:09 PM  

maths exam was so difficult for students.actually exam for students or for showing the talent of teachers those who prepared the question paper.like this type of questions should decrease their confident.so many complaint had already got
to education minister.yet be take no action.it is injustice.mentally torturing is punishable.

Unknown February 18, 2017 at 11:18 PM  

In my school,teachers said that maths exam is very easy and some of my friends also...

------- February 19, 2017 at 2:27 PM  

Deeply offended by these words.
എന്ത് വന്നാലും കുറ്റം പറയുക എന്ന ഉദ്ദേശത്തോടെ മാത്രം എഴുതിയ വാക്കുകൾ പോലെയുണ്ട്. മോഡൽ പരീക്ഷ കഴിഞ്ഞപ്പോൾ എല്ലായിടത്തും നിന്ന് നല്ല അഭിപ്രായങ്ങൾ വന്നപ്പോൾ അതൊന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാതെ ചെറിയ ഒരു ശതമാനത്തിന്റെ കുത്തുവാക്കുകൾ മാത്രം എഴുതാൻ മാത്സ് ബ്ലോഗിന് ഇതെന്തു പറ്റി....
ഇതിൽ പറഞ്ഞ പരാമർശങ്ങൾ ഓരോന്നും എടുത്തു നോക്കൂ
മാർക്ക് weightage
Arith. Sequence 8 + 2(q4)
Circles & tangents 18
Math. Of chance 5
2nd deg eq. 7
Trig 7
Coordinate & geo& alg 15
Solids 6
Polynomials 5
Stat 7
Solids മാത്രമേ അല്പം വിത്യാസം വന്നിട്ടുള്ളൂ, ബാക്കി ഒക്കെ ഏതാണ്ട് ശരിയാണ്.
ഉത്തര കടലാസ് പരിശോധിക്കുമ്പോൾ അധ്യാപകർക്കു ചെറിയ ഒരു ചേഞ്ച് മാത്രം,അത്ര വല്യ കാര്യയിട് പറയാൻ ഒന്നും ഇല്ല.
സൂചകങ്ങൾ കൊടുത്തിട്ടില്ലത്രേ.....question പേപ്പർ ഉടനീളം സൂചകങ്ങളാണ്....
പിന്നെ പറയുന്നത് പുതിയ ടെക്സ്റ്റ് ബുക്കിന്റെ കാര്യം.ഒരു വര്ഷം കഴിഞ്ഞപ്പോൾ ആകെ കേട്ടത് ഒന്ന് രണ്ടു പാഠങ്ങ ളുടെ കാര്യങ്ങൾ (ഭിന്ന സംഖ്യകൾ, അനുപാതം, മധ്യമം -അതിൽ തന്നെ ചില ഭാഗങ്ങൾ മാത്രം), മറ്റു ചില പാഠങ്ങൾ വളരെ എളുപ്പവും രസകരവുമായിട്ടുണ്ട്(area, pairs of equations, new numbers,circles, parallel lines,similarity, solids,mean,probability,trigonometry,coordinates,etc...), ഇതൊന്നും അവർ എടുത്തു പറയുകയും ഇല്ല...
പിന്നെ question പേപ്പർ കമ്മിറ്റിയിൽ സ്കൂളിൽ പടിപ്പിക്കുന്നവർ ഇല്ലെന്നുള്ള വാദം ശരിയാണോ?
ബ്ലോഗിൽ വന്ന എഴുത്തിന്റെ മട്ടും ഭാവവും ഒക്കെ കണ്ടാൽ വിചാരിക്കും എന്തോ പടക്കം പൊട്ടിക്കാൻ പോവുകയാണെന്ന്. എങ്ങെനെയെങ്കിലും എല്ലാം പൊളിച്ചടക്കണം എന്നതിന് വേണ്ടി എഴുതിയത് പോലെ തോന്നുന്നു.....

VVHSS NEMOM February 19, 2017 at 4:46 PM  

Dear Master (Who prepared this Maths Question paper), How are you? I hope you are not fine.Your mind is not balanced.That could understand in your question paper. Don't you have any contact with the school children.What kind of mistake these school children have done to you.So in future you don't get ready to prepare SSLC question paper.You are not qualified to do such a job

VVHSS NEMOM February 19, 2017 at 4:46 PM  

Dear Master (Who prepared this Maths Question paper), How are you? I hope you are not fine.Your mind is not balanced.That could understand in your question paper. Don't you have any contact with the school children.What kind of mistake these school children have done to you.So in future you don't get ready to prepare SSLC question paper.You are not qualified to do such a job

സോമലത ഷേണായി February 19, 2017 at 5:40 PM  

ഫിറോസ ഹാറൂണ്‍ ആദ്യം സ്വന്തം സ്‌ക്കൂളിലെ കുട്ടികളുമായി സംസാരിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഈ പരീക്ഷ എങ്ങിനെയുണ്ടായിരുന്നുവെന്ന് ചെന്ന് അന്വേഷിക്കുക. അല്ലാതെ അവാര്‍ഡ് സിനിമ കണ്ടിറങ്ങുന്ന ബുദ്ധിജീവികളെപ്പോലെ സംസാരിക്കാതിരിക്കുക.

എന്തായാലും ക്വെസ്റ്റിന്‍പേപ്പറും ടെക്സ്റ്റുബുക്കും പടച്ചിറക്കുന്നവരുടെ ഭാഷയില്‍ സംസാരിക്കാതിരിക്കുക. മധ്യമത്തെ ഇതിലും മോശമായി അവതരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് വ്യഗ്യമായി പറഞ്ഞല്ലോ. സന്തോഷം. ഇവിടെയാണ് പരാജയം ആരംഭിക്കുന്നതെന്ന് മനസ്സിലാക്കുക. കാരണം, ഇത് ഒരു പാഠപുസ്തകത്തിനും വിദ്യാര്‍ത്ഥിസമൂഹത്തിനും ഒരിക്കലും ഗുണപരമല്ല.

എന്തായാലും ഇവിടെ പ്രതികരണങ്ങളില്‍ കണ്ടത് കേരളം ഈ ചോദ്യപേപ്പറിനോട് പ്രതികരിച്ച രീതിയാണെന്ന് എനിക്കു തോന്നുന്നു. അതില്‍ വേദനിച്ചിട്ടെന്തു കാര്യം? പറ്റുമെങ്കില്‍ ഈ പണിയില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അറിയേണ്ടവരോട് പറഞ്ഞേക്കൂ.

Unknown February 19, 2017 at 10:27 PM  

I also criticised the way questions were asked in the quarterly and half yearly exams.But one thing we should remember is that criticism should be constructive and specific. Unfortunately that is not happening here.At 11.04AM on the Exam day itself even before analysing the questions negetive comments stated. As mentioned in a previous post if we analyse in a specific way the question distribution was almost in a correct manner.Some humiliating statements are unpardonable.We teachers are commenting this after interacting with students and also after valuing the papers.After seeing the smiling faces of students and co-teachers I would like to congratulate the question paper setters for the way they solved the problems faced in the previous two exams without doing any damage to the very fine Mathematical Approach we are enjoying by teaching the new Maths text books.It is not a desirable thing in simply following what some other subjects did.The change in question setting was also very satisfactory from students's point of view.They were able to start the exam in a cool and calm way. As far as A+ candidates are concerned they also was happy and was able to complete the full questions even before the stipulated time.Mathematics was different from other subjects and now also we are different. Pls don't spoil the spirit of Maths teachers which they have attained through sincere effort and also the students who are now aware of and understanding what they are learning..It is a great pleassure to see the question paper totally complies with our Text book.All will be fine..Be positive...

Unknown February 20, 2017 at 2:02 PM  

Maths exam is simple

Unknown February 20, 2017 at 2:13 PM  

I DONOT ACTUALLY THINK THAT MATHS EXAMINATION(MODEL) WAS THAT DIFFICULT AS ONE INFERS FROM THESE COMMENTS.IT WAS COMPARITIVELY BETTER THAN THE SECOND TERMINAL EXAMINATION .AND I DON'T THINK THAT THIS EXAM WILL DESTROY THE SELF CONFIDENCE OF THE STUDENTS RATHER I HOPE IT WILL HELP THEM TO UNDERSTAND THAT THEY'LL HAVE TO PRACTICE WITH MORE CHALLENGING QUESTIONS(ESPECIALLY THE ONE'S WHO AIM OF GETTING AN A+).
FROM A STUDENT

Unknown February 20, 2017 at 2:54 PM  

model exam(maths) question paper ഇല് നിന്നു ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മനസ്സിലാക്കുന്നത് നമ്മുടെ scert question paperനു ഏവിടയോ വച്ച് നഷ്ടമായ
discriminating power
വീണ്ടും നേടാനായി എന്നാണ്.
A+ ലഭിക്കേണ്ട കൂട്ടിയേയും A ലഭിക്കേണ്ട കൂട്ടിയേയും വ്യത്യസ്തമായി തിരിച്ചറിയാനും അതിനനുസ്റതമായി സ്വയം വിലയിരുത്തുകയൂം തയ്യാറെടുക്കുകയും ചെയ്യാന് ഇത്തരത്തിലുള്ള quetion paper ആണ് വേണ്ടത് ‍‍njan വിശ്വസിക്കുന്നു.

Unknown February 20, 2017 at 3:17 PM  

In today's(20/2/2017) SSLC model exam of social science,the irresponsible nature of SCERT is depicted.15.Which are the regions in India where islandwater transport is largely used?Me and my friends were really shocked to see this kind of question.What is the answer that scert is expecting from us?It may be a silly printing mistake for you.For us it is our life at stake.....!!!!!

Unknown February 20, 2017 at 6:01 PM  

ചോദ്യങ്ങളുടെ നിലവാരം,ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് അല്‍പ്പം കൂടിപ്പോയി

SUNIL V PAUL February 20, 2017 at 6:41 PM  

ഗണിതം...ടെക്സ്റ്റില്‍ നിന്നും ,പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക.കുട്ടികളെ മനസ്സില്‍ കണ്ട് ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.എല്ലാ കുട്ടികളേയും പരിഗണിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കുക.

Unknown February 20, 2017 at 7:07 PM  

Sir,please post social science answers especially map.

Unknown February 20, 2017 at 7:27 PM  

Maths model exam was very tough.Every students are not able to answer it.Please don't make such questions.

Unknown February 20, 2017 at 8:11 PM  

Social science answer key please....😏😏🤗

Unknown February 20, 2017 at 8:48 PM  

Hi.....I am A student scored 360 total marks on Christmas exam....how much can I expect sslc final exam.....നമ്മളെ ഒകെഎ pavanale...... maths ,ഹിന്ദി anne എനിക്ക ഏറ്റുവും പാടെ....Smitty eneane questions undakunaveree......how much can I score in final exam....90prectange.....
Plus replay...sir...pls
....

Annu February 20, 2017 at 9:02 PM  

Can you please post social science English answer key. .......?????

Unknown February 20, 2017 at 10:25 PM  
This comment has been removed by the author.
സുഖദം 2021 February 21, 2017 at 6:45 AM  

പാഠപുസ്തകങ്ങളിലെ ആശയങ്ങളെ സ്വായത്തമാക്കിയിട്ടുള്ള കുട്ടികള്‍ക്ക് ഈ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു എന്നാല്‍ യാന്ത്രികമായി സൂത്രവാക്യങ്ങള്‍ മാത്രം പഠിച്ചവര്‍ക്ക് വിഷമം തോന്നിക്കാണും …..കണക്ക് എന്നാല്‍ വെറും ക്രിയകള്‍ ചെയ്യുന്നതല്ല എന്നും ആശയമാണ് കുട്ടികള്‍ മനസ്സിലാക്കേണ്ടത് എന്നും ഉള്ള തിരിച്ചറിവ് ഈ ചോദ്യപേപ്പര്‍ മുന്നോട്ട് വെക്കുന്നു

Unknown February 21, 2017 at 7:59 PM  

SIR,PLEASE POST PHYSICS ANSWER KEY...........

ABHISHEK VK February 21, 2017 at 8:45 PM  

I THINK THE MATHS EXAM WAS VERY EASY.............
AND PHYSICS VERY VERY EASY............
VERY DIFFICULT SUBJECT IS HINDI;;;;;;

ABHISHEK VK February 21, 2017 at 8:45 PM  
This comment has been removed by the author.
ABHISHEK VK February 21, 2017 at 8:46 PM  
This comment has been removed by the author.
Unknown February 21, 2017 at 10:13 PM  

please post physics answer key

Unknown February 21, 2017 at 10:37 PM  

Physics exam was very easy..........

SCP February 21, 2017 at 10:52 PM  

Chemistry question no.8 Aq.CuCl2 Aaan appol anodil chlorinum cathodil hydrogenum alle answr varendath.

Unknown February 22, 2017 at 12:00 PM  

SCP u must read the definition of "electrolytes" in chemistry txt boook..
then u can make out it...

Unknown February 22, 2017 at 10:11 PM  

Thanks for the answer keys....It was very very helpful.Thanks for all,who worked for this.

Unknown February 23, 2017 at 6:10 AM  

Athe maths & chemistry vallare tough aayirunu...Plz board xamz simple aakuka....

Unknown February 23, 2017 at 10:59 AM  

ഞാന്‍ ഒരു വിദ്യാര്‍ഥിയാണ്. കണക്കില്‍ ഞാന്‍ ഒരു ആവറേജ് മാര്‍ക്ക് മാത്രം വാങ്ങുന്ന ആളാണ്‌ . അത് കൊണ്ട് കണക്ക് പരീക്ഷയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല . എന്നാലും എന്നെ പോലെ ഉള്ളവരെ സംബന്ധിച്ച് അത്യാവശ്യം നിലവാരം കൂടിയ ചോദ്യങ്ങള്‍ ആയിരുന്നു . A+ കിട്ടാന്‍ സാധ്യത കുറവാണ് . കണക്കിന്റെ അധ്യാപകര്‍ക്ക് തന്നെ ചില സ്ഥലത്ത് പാളിപ്പോയിരുന്നു. ഇതുപോലെയുള്ള ചോദ്യങ്ങള്‍ അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ വിളിക്കുമ്പോള്‍ ആദ്യം ഒന്ന് പരീക്ഷിച്ചിട്ട് പിന്നെ വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുക . അവര്‍ക്ക് കഴിയുമോ എന്ന് നോക്കുക ശേഷം മതി കുട്ടികളുടെ മേല്‍ പരീക്ഷണം . ഈ വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പൊതുവേ പരീക്ഷണ വസ്തുക്കള്‍ ആണ് . ഞങ്ങളോട് അല്‍പ്പം കരുണ കാണിക്കണം . അശാസ്ത്രീയമായി നടത്തിയ പാഠപുസ്തക മാറ്റം ഞങ്ങളെ ആകെ വലച്ചിട്ടുണ്ട്. അത് പരിഗണിച്ചെങ്കിലും ഞങ്ങളെ എക്സാമിലുള്ള പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാതെ ഇരിക്കുക .
ഏറ്റവും ബഹുമാനപ്പെട്ട കെമിസ്ട്രി ചോദ്യകര്‍ത്താവിനോട് അങ്ങേയറ്റം അമര്‍ഷം തോന്നിപ്പോയി . എല്ലാവരും കണക്കിനെ കുറ്റപ്പെടുത്തുമ്പോള്‍ ആ കെമിസ്ട്രി ചോദ്യപേപ്പര്‍ ഒന്ന് നോക്കാമായിരുന്നു. ചില ചോദ്യങ്ങള്‍ ചെയ്തു വന്നപ്പോഴേക്കും സമയം കഴിഞ്ഞു . ചിലര്‍ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല . കാരണം തീര്‍ത്തും അശാസ്ത്രീയമായ രീതിയിലുള്ള ചോദ്യങ്ങള്‍ ഞങ്ങളെ നന്നേ വലച്ചു. മാര്‍ക്കിന്റെ വെയ്റ്റെജ് അംഗീകരിക്കാന്‍ കഴിയില്ല . ഒരു ആവറേജ്കാരന് എങ്ങനെ ഇതില്‍ മാര്‍ക്ക് നേടാന്‍ പറ്റും ?? ചോദ്യ കര്‍ത്താവിനു ഞങ്ങളോട് എന്താണ് ഇത്ര വൈരാഗ്യം ... കെമിസ്ട്രിയെ കുട്ടികളുടെ ഇടയില്‍ വെറുത്ത ഒരു വിഷയമാക്കുകയാണോ ഇതുപോലെ ഉള്ള ചോദ്യങ്ങളുടെ ലക്‌ഷ്യം ?? നിങ്ങള്‍ വിദ്യാര്‍ഥികളുടെ പക്ഷത്ത് നിന്ന് ചിന്തിക്കുക ... ശേഷം ചോദ്യമിടുക .... പറയത്തക്ക ഒരു മോഡല്‍ ചോദ്യമോ മുന്‍കാല ചോദ്യപ്പേപ്പറുകളോ ഈ വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് ഇല്ല ... അത് മനസിലാക്കി ചോദ്യം ഇട്ടാല്‍ നന്ന്

Unknown February 23, 2017 at 11:11 AM  

Answer key model exam 2017 physics english medium not published yet .... We waiting for that regards Joseph David ...

Unknown February 23, 2017 at 6:35 PM  

സർ pls publish history timeline i m waiting for it

Unknown February 23, 2017 at 9:23 PM  

CAN I GET SSLC TIMETABLE?PLEASE........

Unknown February 24, 2017 at 7:58 AM  

Njan maths enna subjectil weak aaya oru student aanu.. njan ethra try cheythalum mark njan pratheekshathu polum labhikkatha subject.Bhahumanapetta Ella adhyapakarkkum ariyam texts changakki ennathineppatti... athanu njangale aere chindhakuzhappathilakkiyathu...Ennal standard aayittulla textum aanu labhichittumullathu.But oru weak aaya studentsnum vendiyum avarku Cheyyan kazhiyunna reethiyilulla questions thayaarakkanamennu Apekshikkukayanu....Because sslc ezhuthan kathirikkunna oro kuttikaldeyum veedukalil ore oru tension mathrameyullu..Only about Maths....Maths enganeyayirikkum enna chintha mathram... studentsinte tensionsum, avarude kazhivukalum kazhivillaymayum...Manassilakkendaoru responsibilitiyum ningalkundu...Ente anubhavathil ee kazhiyunna poya 3 termsum enne apekshichu kurachu tough aayirinnu...According to 2term exam...Njan exam hallil irunnu karayukayayirunnu...Enthu cheyyanamennariyathe....Ee annual exam njangale ee reethiyil valaykkaruth...Aadhyame njangale fresh questions thannu santhoshippikkanam... njangalde adisthanamanu SSLC ...Njangalde ennennekkumayulla result..Athil vijayikkan ningalde help njangalku aavashyamennannu abhyarthikkunnu

Unknown February 24, 2017 at 7:58 AM  

Njan maths enna subjectil weak aaya oru student aanu.. njan ethra try cheythalum mark njan pratheekshathu polum labhikkatha subject.Bhahumanapetta Ella adhyapakarkkum ariyam texts changakki ennathineppatti... athanu njangale aere chindhakuzhappathilakkiyathu...Ennal standard aayittulla textum aanu labhichittumullathu.But oru weak aaya studentsnum vendiyum avarku Cheyyan kazhiyunna reethiyilulla questions thayaarakkanamennu Apekshikkukayanu....Because sslc ezhuthan kathirikkunna oro kuttikaldeyum veedukalil ore oru tension mathrameyullu..Only about Maths....Maths enganeyayirikkum enna chintha mathram... studentsinte tensionsum, avarude kazhivukalum kazhivillaymayum...Manassilakkendaoru responsibilitiyum ningalkundu...Ente anubhavathil ee kazhiyunna poya 3 termsum enne apekshichu kurachu tough aayirinnu...According to 2term exam...Njan exam hallil irunnu karayukayayirunnu...Enthu cheyyanamennariyathe....Ee annual exam njangale ee reethiyil valaykkaruth...Aadhyame njangale fresh questions thannu santhoshippikkanam... njangalde adisthanamanu SSLC ...Njangalde ennennekkumayulla result..Athil vijayikkan ningalde help njangalku aavashyamennannu abhyarthikkunnu

Unknown February 24, 2017 at 11:49 AM  

Sir plz upload social science English answer key 🔑 and physics English answer key 🔑

Unknown February 24, 2017 at 12:53 PM  

I am a student..
Chemistry qn paper was very tough...
Njangal kuttikalkk onnum angane cheyyan patteellaa..
Aarum onnum ezhuthathe verthe irikkukayayirunnu..
Exam halil സ്മശാന മൂകത aayirunnu..
ISOMER okke textil illatha model aanallo..
Oru carboxylic acidinu branch und enn textil koduthittundo???
Ningal para....
Even teacherzz vare paranju +1 level aan qn paper enn.
Enikk chodikkanullath chem qn paper thayyarakkiya aa മഹദ് വ്യക്തിയോടാണ്...
Ningal SSLC kuttikalkano qn paper ittath???
Njangal enth thetta cheythe???
Njangalod valla vairagyam undo??
Ith pole Final examinu vanna enthayalum kore per tholkukayum kore perkk chem inu mathram a+ povukayum cheyyum...
Ee Kroorathakkethire Prathikarikkan aarum ivide ille???
Reply plzz...

Unknown February 24, 2017 at 5:18 PM  

history timeline plssss

Unknown February 25, 2017 at 1:01 PM  

Maths ellavarum parayunnath pole athrakk tough aayirunnilla..
Mathsinu A+ kittiya kutti ende clasil und..
Chemistry pakshe nalla tough aayirunnu...
Ende school ile chemistryil പുലിയായ oru പ്രമുഖ മാഷ്(ippo ellavarum പ്രമുഖന്മാരാണല്ലോ)vare paranju exam tough aayirunnu enn..
അധ്യാപകരെ വരെ കുഴപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ചോദ്യ പേപ്പറുകള്‍ കുട്ടികളുടെ പരീക്ഷ പേടി കൂട്ടുന്നു...

Annu February 26, 2017 at 9:57 PM  

How does nuclear energy become a non conventional source of energy?

Unknown February 27, 2017 at 7:29 AM  

Annu,

Energy resources that we were using since ancient times(fossil fuels,biomass,etc) are conventional resources.
Nuclear energy is just founded within the last couple of years..
That is it is a non-convevtional energy..
(Check page no. 152 table8.4 phy text)

Unknown February 27, 2017 at 8:42 PM  

Sir malayalam 1st and 2nd answer key koodi publish cheyyamo

Unknown February 27, 2017 at 8:48 PM  

Almost all non conventional energies are green energy,how does nuclear energy become brown energy??

maloth kasba February 27, 2017 at 8:53 PM  

നസീര്‍ സര്‍,
ടെക്നിക്കല്‍ സ്കൂളിന്‍െറ ഫിസിക്സ് ചോദ്യപേപ്പര്‍ ഒന്നു പബ്ളിഷ് ചെയ്യുമോ?

Annu February 28, 2017 at 6:57 AM  

Thanks Navaneeth,
But, in the text book itself (page no:153; side box) it is given that nuclear energy is non-renewable.Moreover,here it is given that it is a brown energy, I think almost all the brown energis are conventional source of energy.

Unknown March 1, 2017 at 7:45 AM  

Sir pls publish the answer key of English medium social science model exam papers

Unknown March 1, 2017 at 7:47 AM  

Sir please publish the answer keys for English medium social science sslc model exam

Unknown March 2, 2017 at 11:15 AM  

can anyone give the explanation for statement:b of qus no.9 in biology model xam

Anonymous March 2, 2017 at 9:00 PM  

I AM A 10TH STD STUDENT FROM #EKM .... I ATTENTED THE MODEL . MATHS , HINDI , CHEMISTRY EXAMS WAS TOOOO HARD FOR US ,.... WE GOT ONLY LESS MARK THAN THE PREVIOUS EXAM ..... IF THE QUESTIONS ARE LIKE THIS IN SSLC , HOW COULD WE GET GOOD MARKS IN BOARD EXAM ...... WE ARE CHILDREN .. PLEASE CONSIDER US !!!!!!!!!!!!!!!!!!!!!!

Asjad Sabir March 2, 2017 at 9:52 PM  

please put 10th sslc model arabic answer key

It will be a lending hand...

Abhiram Rajeevan March 3, 2017 at 8:07 AM  

I am a student of 10th class, and it seems to me is maths exam is easy. Troublesome questions were only in the choice section, and I got full mark....

Gauthamnarayan March 4, 2017 at 10:55 PM  

സർ കെമിസ്ട്രിയിലെ ഓരോ പാഠങ്ങളിൽനിന്നും എത്ര mark വിധം വരുമെന്ന് parayumo

G.H.S.S PALLIKERE March 5, 2017 at 9:06 AM  

sir.
model pareekha chodyapaperukale kkurichulla kuttikalude prathikaranam gouravathil kananam ....kuttikalude manassariyathavar ,syllabus manassilakkathavar chodyapaper thayyarakkan pokaruthu,,,
sukumaran eyyakkad

G.H.S.S PALLIKERE March 5, 2017 at 9:13 AM  

sslc model exam answer key , malayalathe ozhivakkiyathu sariyayilla... soochanakaienkkilum nalkamayirunnu

Unknown March 5, 2017 at 8:57 PM  

Please upload arabic answer key

Unknown March 9, 2017 at 9:49 AM  

malayalam 2nd answer key ille?
കവിതകളിലെ വരികളുടെ വർണ്ണനാ ഭംഗി എങ്ങനെയാണ് എഴുതുക?
മുഖപഽസംഗത്തിന് (editorial) ന് heading വേണോ?

Nikita Agarwal March 11, 2017 at 5:14 PM  

Check Kerala SSLC Result 2017. Kerala Board is going to soon release Kerala SSLC Result 2017 on the official website.

Basith Rahman PP March 14, 2017 at 5:19 PM  

Answer key is helpfu
in maths model exam many students have been failed
maths teachers pls make easy q paper and give

shahin frk bro March 17, 2017 at 7:34 AM  

answers for sslc physics exam 2017 please.....

Unknown March 17, 2017 at 3:58 PM  

Maths blog is good for emerging students.
It will help in their sslc final examination.Thanx to all helpers .may ur brain help others.nxt time...😉😍😘

Unknown March 17, 2017 at 4:09 PM  

Naan perumbavoor asram shop like oru student aaanu sslc final exam ellavare maths pass aakanam allangil kuree suicide undaakum just remember that

Unknown March 17, 2017 at 4:10 PM  

Naan perumbavoor asram shop like oru student aaanu sslc final exam ellavare maths pass aakanam allangil kuree suicide undaakum just remember that
I

Unknown March 24, 2017 at 1:18 PM  

i need english meduim answer key of ssLC modelExam -Social Science feb 2017

Rithuparna March 25, 2017 at 9:03 PM  

Maths exam kashtappet bhudhimutti ezhdhi karma question papper tough aayirunnu idhin karnm 10clsile kuttikalk collage teachersine kond question papper.thayyarikkiyadhan.ellam kazhinjappo question papper chornnu ennoru karnm athukond kuttikale kinda randamath exam ezhdhikkukayan.vere eadhenkilum subjct aayirunnuvengil kozhpamillayirunnu.veendum exam nadathunnadh oru vidhathil chinthichal kuttikale pottammarakki qstn thettichum 10clsile kuttikalk ezhdhan pattatha vudhathil thayyarakkiya teachrsine rakshikkukayalle.kuttikalk ettavum koodudhal tough aaya vishayam maths aan adhil cheriya prshngal undennarinja kuttikal valare santhoshichirunnu karnm evdayengikum cheriya thettukal vannal adhin valya.mark onnum kurakkila enn oru.pratheeksha undayirunnu.veendum exam nadathan theerumanicha brigade educational minister c raveendranathum matt aalkkareyum njngal sammadhichu thannirikkunu ningade thett marakkan ningal thiranjedutha vazhi nannayitikkunu.shame on u.ippo edutha theerumanathil ninum maarum enn pratheekshikkunuu.idh aarengilum onn share chydh 10Thule.kuttikale rakshikknm

Rithuparna March 25, 2017 at 9:29 PM  

Maths exam kashtappet bhudhimutti ezhdhi karma question papper tough aayirunnu idhin karnm 10clsile kuttikalk collage teachersine kond question papper.thayyarikkiyadhan.ellam kazhinjappo question papper chornnu ennoru karnm athukond kuttikale kinda randamath exam ezhdhikkukayan.vere eadhenkilum subjct aayirunnuvengil kozhpamillayirunnu.veendum exam nadathunnadh oru vidhathil chinthichal kuttikale pottammarakki qstn thettichum 10clsile kuttikalk ezhdhan pattatha vudhathil thayyarakkiya teachrsine rakshikkukayalle.kuttikalk ettavum koodudhal tough aaya vishayam maths aan adhil cheriya prshngal undennarinja kuttikal valare santhoshichirunnu karnm evdayengikum cheriya thettukal vannal adhin valya.mark onnum kurakkila enn oru.pratheeksha undayirunnu.veendum exam nadathan theerumanicha brigade educational minister c raveendranathum matt aalkkareyum njngal sammadhichu thannirikkunu ningade thett marakkan ningal thiranjedutha vazhi nannayitikkunu.shame on u.ippo edutha theerumanathil ninum maarum enn pratheekshikkunuu.idh aarengilum onn share chydh 10Thule.kuttikale rakshikknm

Unknown March 27, 2017 at 8:55 PM  

please upload answer key of mathematics sslc annual exam

Unknown July 10, 2017 at 4:23 PM  

NMMS Model Question Paper 2017

appuammu February 25, 2018 at 12:23 PM  


Reena marcose

Maths exam was comparitively better than the second term exam.Please upload answer key of sslc model 2018.

Unknown March 5, 2018 at 5:49 PM  

Plz send Arabic answer key

Girls High School Tirur February 18, 2019 at 12:12 PM  

chemistry model question paper post cheyyumoo

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer