എസ്എസ്എല്‍സി പരീക്ഷാ ഉത്തരസൂചികകളും അവലോകനങ്ങളുമൊക്കെ, പരീക്ഷകള്‍ മുഴുവനായും തീരുന്ന മുറക്കേ പ്രസിദ്ധീകരിക്കുകയുള്ളൂ..കാത്തിരിക്കുക. മധ്യവേനലവധിക്കായി വിദ്യാലയങ്ങള്‍ മാര്‍ച്ച് 31ന് ആണ് അടക്കുന്നതെന്നും അന്നേ ദിവസം അധഅയാപകര്‍ക്ക് പ്രവര്‍ത്തിദിമായിരിക്കുമെന്നും DPI. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.
Vacation Training-Registration(TMS) CIRCULAR | CENTERS | ONLINE LINK
നവ സംരംഭകരാകാനുള്ള പരിശീലനത്തിന് വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഒമ്പതാംക്ലാസ് കുട്ടികള്‍ക്ക് അവസരം.

CIRCULAR | REGISTRATION LINK

Physics - SSLC : Chapter2 Audio File

>> Tuesday, March 6, 2018

പത്താം ക്ലാസ് ഫിസിക്സിലെ രണ്ടാം പാഠത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങള്‍ നിങ്ങളോട് സ്വന്തം ശബ്ദത്തില്‍ പങ്കുവയ്ക്കുകയാണ് ഇബ്രാഹിം സര്‍.
Play Button അമര്‍ത്തി കേട്ടുനോക്കൂ...സംശയങ്ങള്‍ ചോദിക്കൂ..!!

0 comments:

♡Copy the contents with due courtsey. Adnins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer